❤ദിവ്യനുരാഗം – 2…. ❤ [Eros] 452

 

എന്താ അങ്കിൾ മുഖത് ഒരു വിഷമം … ഒരുപാട് സമയം മൗനമായി നിന്നെ അംങ്കിളിനോട് ഞാൻ ചോദിച്ചു….

 

അങ്കിൾ പറഞ്ഞു തുടങ്ങി ……

മോനെ.. നിനക് എന്നെ വർഷങ്ങൾ അയ്യിട് അറിയാല്ലോ  . ഞാൻ ഒരു സാധാരണ ഗവണ്മെന്റ് ജീവനകാരനാണ്.

 

ഒട്ടും പ്രധീക്ഷിക്കാതെയാണ് ദിവ്യയുടെ കല്യാണം ഇന്ന് നടന്നത് … എന്റെ കുട്ടിക് എനിക്ക് ഒന്നും കൊടുക്കാൻ കഴിഞ്ഞില്ല…  മോൻ എനിക്ക് ഒരു മാസത്തെ സാവകാശം തരണം .. ഒരു 70 പവൻ സ്വർണം ഞാൻ സ്ത്രീധനം ആയിട്ടു നൽകാം . എന്നെ കൊണ്ട് അത്രേ കൂട്ടിയാൽ കൂടു ……

 

അങ്കിളിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുന്നുണ്ടായിരുന്നു …

കുറച്ചു സമയം മൗനമായി നിന്നശേഷം ഞാൻ സംസാരിച്ചു തുടങ്ങി ..

 

അച്ഛാ…. ഞാൻ ഒരു അധ്യാപകനാണ് , ഞാൻ എന്റെ  കുട്ടികളോട് പറയുന്ന ഒരു കാര്യം ഉണ്ട് , സ്വന്തം കാലിൽ നിന്നതിന് ശേഷം മാത്രം വിവാഹം കഴിക്കാവൂ എന്ന്. അത് കൊണ്ട് എന്റെ പിള്ളേർ ആരും സ്ത്രീധനം കൊടുത്തോ വാങ്ങിയോ വിവാഹം കഴിക്കില്ല . അത് എനിക്ക് ഒറപ്പാണ് .

അവരുടെ ആ അധ്യപകനോടാണ് ഇപ്പോൾ അച്ഛൻ സ്ത്രീധനം ഓഫർ ചെയ്‌തത് . എനിക്ക് എന്റെ പെണ്ണിനെ നോക്കാൻ ഉള്ള കഴിവുണ്ട് എന്ന ബോധ്യം ഉള്ളത്കൊണ്ട് ആണ് ഞാൻ ദിവ്യയുടെ കഴുത്തിൽ താലി ചാർത്തിയത്ത്  … സ്ത്രീധനത്തിനു വേണ്ടി മാത്രം വിവാഹം കഴിക്കുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്.. ഞാൻ അത്രകാരനല്ല . അച്ഛന്റെ മോള്ക്ക് ഇവിടെ ഒരു കുറവുംവരാതെ ഞാൻ നോക്കിക്കോളാം. അച്ഛൻ വിഷമിക്കാതെ ഇരിക്കൂ……

37 Comments

  1. Bro ethinte bakki ezhuthunnundo … Atho avasnippicho..
    Eppozhum waiting Anne ..
    Coment kandal marupadi tharum enn pradikshikkunnu

    ❤️❤️

  2. Super nannayittund. Adutha partinaay waiting…..

  3. Kollam nannayittund Next partinaay waiting…..

  4. Nannayittund. Next partinaay waiting…..

  5. Nannayitunde….

    Waiting….
    ❤ ❤ ❤ ❤

  6. NITHIN RAJAGOPAL

    ?❣️?

  7. എനിക്ക് എന്റെ പെണ്ണിനെ നോക്കാൻ ഉള്ള കഴിവുണ്ട് എന്ന ബോധ്യം ഉള്ളത്കൊണ്ട് ആണ് ഞാൻ ദിവ്യയുടെ കഴുത്തിൽ താലി ചാർത്തിയത്ത് … സ്ത്രീധനത്തിനു വേണ്ടി മാത്രം വിവാഹം കഴിക്കുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്.. ഞാൻ അത്രകാരനല്ല . അച്ഛന്റെ മോള്ക്ക് ഇവിടെ ഒരു കുറവുംവരാതെ ഞാൻ നോക്കിക്കോളാം. അച്ഛൻ വിഷമിക്കാതെ ഇരിക്കൂ……
    I like this ??

  8. നിധീഷ്

    ????

  9. 2 ഭാഗവും ഇന്നാണ് വായിച്ചത്.ഒരു തുടക്കകാരൻ എന്നത് ഒരിടത്തും തോന്നാത്ത നല്ല ഒഴുക്കോടെ ഉള്ള എഴുത്ത്. പേജ് കൂട്ടി അടുത്ത ഭാഗം പോരട്ടെ

  10. Nannayittund❤️

  11. Rendu partum innane vaichadhu.
    Nannaittundu.
    Ini collegil Husband teacher wife student
    waiting for next part

  12. തൃശ്ശൂർക്കാരൻ ?

    Istayi❤❤❤❤??

  13. എന്നാണ് രണ്ട് പാർട്ടും വായിച്ച വളരെ നന്നായിട്ടുണ്ട്

    1. Thank you❤
      സ്നേഹം ❤❤.

  14. Kollam Bro,

    Page kootti ezhuthu

    1. പേജ് കൂട്ടി എഴുത്താം ബ്രോ…..
      സമയമാണ് പ്രശനം
      ❤❤

  15. Kalaki tto നന്നായിട്ടുണ്ട് ?

    1. ഒരുപാട് നന്ദി ❤
      സ്നേഹം ❤❤..

  16. എന്നെ പേടി ഇരുട്ടിനെ പേടി …. വേറെ എന്തിനെ എങ്കിലും പേടി ഒണ്ടോ തനിക്ക്‌??

    Ithe kk le meera teacher paranja stry le dialog alle pettanne strike aaya pole good story…..continue….

    1. ആ ഡയലോഗ് നരൻ സിനിമയിൽ നമ്മുടെ ലാലേട്ടൻ പറഞ്ഞത് പോലെയാണ് എനിക്ക് തോന്നിയത് ???
      ഒരുപാട് നന്ദി
      സ്നേഹം ❤❤..

    1. നന്ദി ❤❤

  17. Nice story brother

    Page തീര്‍ന്നത് അറിഞ്ഞില്ല continue

    1. Thankyou Brother❤
      ഞാൻ ഈ ഭാഗം ഇവിടെ വെച്ച് അല്ല നിർത്താൻ ഉദേശിച്ചത്‌ കുറച്ചുകൂടെ ഉണ്ട്. അതിനൊരു പൂർണത വന്നില്ല എന്നു തോന്നിയത്കൊണ്ടാണ് എവിടെ വെച്ച് നിർത്തിയത്. സമയമാണ് പ്രധാന വില്ലൻ..
      അടുത്ത ഭാഗം കുറച്ചു വൈക്കും…
      സ്നേഹം ❤❤..

  18. °~?അശ്വിൻ?~°

    ???

  19. നല്ല ഒഴുക്കുള്ള കഥ, പക്ഷെ പെട്ടന്ന് ആ ഒഴുക്ക് നിന്നപ്പോലെ. അതുകൊണ്ട്‌ അടുത്ത പ്രാവിശ്യം പേജ് കൂട്ടി തന്നോളൊ. Good story with good feeling.

    1. പേജ് കൂട്ടി എഴുത്താം bro……
      സമയമാണ് പ്രശനം… എക്സാമിന്റെ ഇടക്കാണ് ഞാൻ ഈ ഭാഗം എഴുതി തീർത്തത്..
      അടുത്ത ഭാഗം കുറച്ചു വൈക്കും……
      പേജ് കൂട്ടി തന്നെ എഴുത്താം….
      സ്നേഹം ❤❤

  20. Super
    Waiting for next part
    ❣️?

    1. Thank You bro❤…
      സ്നേഹം ❤

  21. കാർത്തിവീരാർജ്ജുനൻ

    ❤️

  22. ❤️❤️❤️❤️

Comments are closed.