❤ദിവ്യനുരാഗം – 2…. ❤ [Eros] 452

 

വെറുതെ ചോദിച്ചതാ ഏട്ടാ  .. പിന്നെ… എന്നെ ദിവ്യാന്ന് വിളിക്കണ്ട ദേവു എന്ന് വിളിച്ചാൽ മതി …

 

ശരി ദേവു … ഇനി ദേവൂന് വേറെ എന്ത് എങ്കിലും എന്നെ പറ്റി കൂടുതൽ അറിയണം എന്ന് ഉണ്ടോ? .. ഞാൻ അവളോട്  ചോദിച്ചു ..

ഉണ്ട് ഏട്ടാ .. പക്ഷെ എനിക്ക്  ഉറക്കം വരുന്നു.. ബാക്കി നാളെ .. ഗുഡ് നൈറ്റ് ഏട്ടാ …. അവൾ അതുംപറഞ്ഞു പുതച്ചു മൂടി കണ്ണടച്ചു കിടന്നു ….

ഗുഡ് നൈറ്റ് …

അവൾ എത്ര പെട്ടന്നാണ് ഞാനുമായിട്ട് കൂട്ടായത് . അതോ ഞാൻ അവളുമായിട്ടാണോ കൂട്ടായത് … എന്തായാലും അവളെന്നോട് പേടികൂടാതെ സംസാരിച്ചല്ലോ ആശ്വാസം … ഞാൻ മനസിൽ പറഞ്ഞു .

ഞാൻ അവളെ നോക്കി … ഒരു പൂച്ചക്കുട്ടി കണ്ണടച്ചു കിടന്നുറങ്ങുന്നത്പോലെ അവൾ ഉറങ്ങുകയാണ് . ഞാൻ അവളെ തന്നെ നോക്കി കിടന്നു .. മണിക്കൂറുകൾ മാത്രമേ  പരിജയം ഉള്ളു ഞാനും  അവളും തമ്മിൽ . പക്ഷെ എനിക്ക് അവളുമായി കഴിഞ്ഞ  ഏതോ  ജന്മത്തിൽ ബന്ധം ഉണ്ടായിരുന്നത്പോലെ പ്രധീതമാവുന്നു.

 

എന്താ ഏട്ടാ ഉറങ്ങുന്നില്ലേ?….. ഒരു കള്ളാ ചിരിയോടെയാണ്  അവൾ എന്നോട് ചോദിച്ചത്

37 Comments

  1. Bro ethinte bakki ezhuthunnundo … Atho avasnippicho..
    Eppozhum waiting Anne ..
    Coment kandal marupadi tharum enn pradikshikkunnu

    ❤️❤️

  2. Super nannayittund. Adutha partinaay waiting…..

  3. Kollam nannayittund Next partinaay waiting…..

  4. Nannayittund. Next partinaay waiting…..

  5. Nannayitunde….

    Waiting….
    ❤ ❤ ❤ ❤

  6. NITHIN RAJAGOPAL

    ?❣️?

  7. എനിക്ക് എന്റെ പെണ്ണിനെ നോക്കാൻ ഉള്ള കഴിവുണ്ട് എന്ന ബോധ്യം ഉള്ളത്കൊണ്ട് ആണ് ഞാൻ ദിവ്യയുടെ കഴുത്തിൽ താലി ചാർത്തിയത്ത് … സ്ത്രീധനത്തിനു വേണ്ടി മാത്രം വിവാഹം കഴിക്കുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്.. ഞാൻ അത്രകാരനല്ല . അച്ഛന്റെ മോള്ക്ക് ഇവിടെ ഒരു കുറവുംവരാതെ ഞാൻ നോക്കിക്കോളാം. അച്ഛൻ വിഷമിക്കാതെ ഇരിക്കൂ……
    I like this ??

  8. നിധീഷ്

    ????

  9. 2 ഭാഗവും ഇന്നാണ് വായിച്ചത്.ഒരു തുടക്കകാരൻ എന്നത് ഒരിടത്തും തോന്നാത്ത നല്ല ഒഴുക്കോടെ ഉള്ള എഴുത്ത്. പേജ് കൂട്ടി അടുത്ത ഭാഗം പോരട്ടെ

  10. Nannayittund❤️

  11. Rendu partum innane vaichadhu.
    Nannaittundu.
    Ini collegil Husband teacher wife student
    waiting for next part

  12. തൃശ്ശൂർക്കാരൻ ?

    Istayi❤❤❤❤??

  13. എന്നാണ് രണ്ട് പാർട്ടും വായിച്ച വളരെ നന്നായിട്ടുണ്ട്

    1. Thank you❤
      സ്നേഹം ❤❤.

  14. Kollam Bro,

    Page kootti ezhuthu

    1. പേജ് കൂട്ടി എഴുത്താം ബ്രോ…..
      സമയമാണ് പ്രശനം
      ❤❤

  15. Kalaki tto നന്നായിട്ടുണ്ട് ?

    1. ഒരുപാട് നന്ദി ❤
      സ്നേഹം ❤❤..

  16. എന്നെ പേടി ഇരുട്ടിനെ പേടി …. വേറെ എന്തിനെ എങ്കിലും പേടി ഒണ്ടോ തനിക്ക്‌??

    Ithe kk le meera teacher paranja stry le dialog alle pettanne strike aaya pole good story…..continue….

    1. ആ ഡയലോഗ് നരൻ സിനിമയിൽ നമ്മുടെ ലാലേട്ടൻ പറഞ്ഞത് പോലെയാണ് എനിക്ക് തോന്നിയത് ???
      ഒരുപാട് നന്ദി
      സ്നേഹം ❤❤..

    1. നന്ദി ❤❤

  17. Nice story brother

    Page തീര്‍ന്നത് അറിഞ്ഞില്ല continue

    1. Thankyou Brother❤
      ഞാൻ ഈ ഭാഗം ഇവിടെ വെച്ച് അല്ല നിർത്താൻ ഉദേശിച്ചത്‌ കുറച്ചുകൂടെ ഉണ്ട്. അതിനൊരു പൂർണത വന്നില്ല എന്നു തോന്നിയത്കൊണ്ടാണ് എവിടെ വെച്ച് നിർത്തിയത്. സമയമാണ് പ്രധാന വില്ലൻ..
      അടുത്ത ഭാഗം കുറച്ചു വൈക്കും…
      സ്നേഹം ❤❤..

  18. °~?അശ്വിൻ?~°

    ???

  19. നല്ല ഒഴുക്കുള്ള കഥ, പക്ഷെ പെട്ടന്ന് ആ ഒഴുക്ക് നിന്നപ്പോലെ. അതുകൊണ്ട്‌ അടുത്ത പ്രാവിശ്യം പേജ് കൂട്ടി തന്നോളൊ. Good story with good feeling.

    1. പേജ് കൂട്ടി എഴുത്താം bro……
      സമയമാണ് പ്രശനം… എക്സാമിന്റെ ഇടക്കാണ് ഞാൻ ഈ ഭാഗം എഴുതി തീർത്തത്..
      അടുത്ത ഭാഗം കുറച്ചു വൈക്കും……
      പേജ് കൂട്ടി തന്നെ എഴുത്താം….
      സ്നേഹം ❤❤

  20. Super
    Waiting for next part
    ❣️?

    1. Thank You bro❤…
      സ്നേഹം ❤

  21. കാർത്തിവീരാർജ്ജുനൻ

    ❤️

  22. ❤️❤️❤️❤️

Comments are closed.