?ഹലോ
ഇതൊരു ഫിക്ഷൻ കഥ ആണ്……
അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു…….
ഇതിൽ എല്ലാം ഉണ്ടാകും…
ഫാന്റസിയും മാജിക്കും മിത്തും…….
അതിനാൽ തന്നെ പലതും നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചു എന്ന് വരില്ല…….
മനസ്സിനെ പാകപ്പെടുത്തി വായിക്കുക………
അഭിപ്രായം പറയുക…….
പിന്നെ ഞാൻ കുറച്ചു കാലങ്ങൾക്ക് ശേഷം ആണ് എഴുത്തു തുടങ്ങിത്…….
ആദ്യം മറ്റൊരു ചെറു കഥ എഴുതാൻ ആയിരുന്നു പ്ലാൻ പിന്നെ വേണ്ടാന്ന് വച്ചു…….
സൊ തെറ്റുകൾ കാണാം ക്ഷമിക്കുക……
പിന്നെ ഞാൻ ആദ്യം ആയിട്ടാണ് page break ഇടുന്നെ സൊ……. പരിഗണിക്കണം
❣️The Unique Man 9❣️
അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു ദിവസം രാവിലെ ചെറി കാർത്തുവിനോടും രാജിയമ്മയോടും ആയി പറഞ്ഞു……..
എനിക്കൊന്നു തിരിച്ചു പോണം…….
അവിടെ ചെയ്ത് തീർക്കാൻ എനിക്ക് കുറച്ചു കാര്യങ്ങൾ ഉണ്ട്……..
എന്ന് പറഞ്ഞു ചെറി ഇറങ്ങി……..
രാജിയമ്മയും കാർത്തുവും കുറെ തടുത്തെങ്കിലും ചെറി തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു……
പുറത്തിറങ്ങി ചെറി ലക്ഷ്യനെ വിളിച്ചു…..
അതിനു ശേഷം ലക്ഷ്യന്റെ കാതിൽ കുറച്ചു കാര്യങ്ങൾ പറഞ്ഞു അതിനു ശേഷം അതിനെ പറത്തി വിട്ടു……
അവൻ യാത്ര ആയി………
ചെറി പോയ കാര്യം കാർത്തു ഉടൻ തന്നെ ദേവുവിനെ വിളിച്ചു പറഞ്ഞു……
ദേവു മറുപടി ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തു………
മുറിയിൽ കയറി കതകടച്ചിരുന്നു അവളുടെ വിഷമം കരഞ്ഞു തീർത്തു കൊണ്ടിരുന്നു……
അങ്ങനെ ദിവസങ്ങൾ കടന്നു പോയി ചെറിയെ പറ്റി ഒരു വിവരവും ലഭിച്ചില്ല…..
ദേവു ഒരു യന്ത്രത്തെ പോലെ അവളുടെ ദിനങ്ങൾ ജീവിച്ചു
അവൾ തികച്ചും മറ്റൊരു ദേവു ആയി മാറിയിരുന്നു…….
പണ്ടത്തെ പോലെ അല്ല ഒന്നിനോടും ഒരു താൽപ്പര്യം ഇല്ലാതെ ആയി…….
ടാ ചെറുക്കാ നീ എവിടെയായിരുന്നു നമ്മുടെ കമൻ്റ് ബോക്സിൽ ചോദിച്ചപ്പോൾ ജോലിക്ക് കയറി തിരക്കാണ് എന്നറിഞ്ഞു. പിന്നെ ജോലിയെല്ലാം എങ്ങിനെ സുഖമാണോ.ജോനാപ്പി അല്ലേ edit ചെയ്യുന്നത് അതോ സ്വന്തമായി തന്നെ. എന്തായാലും അടുത്ത പാർട്ടിന് കാത്തിരിക്കുന്നു പറഞ്ഞ Date തരണംട്ടോ. പിന്നെ കഥയെപ്പറ്റി ഒന്നും പറയുന്നില്ല വായിച്ചത് ഗംഭീരം വായിക്കാൻ ഇരിക്കുന്നത് അതിഗഭീരമാക്കി പെട്ടെന്ന് താ❣️❣️???
Sugam aanu…… Chathu jeevikkanu…..
Jonappi alla editor aale ippol kanarilla……
Next part paranja pole thanne 17 അര ദിവസം കഴിഞ്ഞു വരും……
5k വേർഡ്‌സ്…….
❣️❣️❣️❣️
Nalla oru part ayirunnu…. eniyum ethu pole nalla flowil ponam… ohh scene analla oru side devu vere side meenu randu perum avane jeevanayi snehikkunnu….??
Thanks ❣️❣️❣️❣️
Jeevan ano allayo ennokke namukku kanam……
?????
കഥ തുടക്കം മുതൽ വായിക്കുന്നുണ്ട്…. Pwoli എന്നെ പറയാനുള്ളൂ.
ഒരു യാത്രയ്ക്കിടെ ആണ് new പാർട്ട് വന്നത് കണ്ടത്. റോഡ് സൈഡിൽ വണ്ടി പാർക്കും ചെയ്ത് വായ്ച്ചു തീർത്തു ????
എത്ര വൈകിയാലും അടുത്ത പാർട്ടിന്നായി കാത്തിരിക്കുന്നു.
എന്റെ ബ്രോ എന്തു പറയാൻ സ്നേഹം മാത്രം ❣️❣️❣️❣️❣️
ഇനി late avilla bro 17 and half days
Super ayittund ????????????
Adutha partn i am waiting ??????appol goodnight ???????????????????????????????????????????????????????????????????????????????????????
Thanks bro next part pettennu tharan sremikkam❣️❣️❣️
Bro adipoli.next part enn varum.
Thanks bro❣️❣️❣️❣️next part pettennu varum
നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും വന്നുവല്ലേ….
മീനുട്ടി മ്മടെ ദേവൂന് പാര ആവുമോ…
ഈ ഭാഗം നന്നായിട്ടുണ്ട്….
ഇനി വലിയ ഇടവേളകളില്ലാതെ അടുത്ത ഭാഗങ്ങൾ വരും മായിരിക്കും അല്ലെ..
???????❤❤❤❤❤
❣️❣️❣️
കഥ ഞാൻ വായിച്ചതായിരുന്നു പക്ഷേ മറന്നു പോയി. പിന്നീട് ആദ്യം മുതൽ വായിച്ച് വന്നപ്പോഴാണ് വായിച്ച കഥയാണ് എന്ന് മനസ്സിലായത്. Time Gap പ്രശ്നമാണ്. ദേവാസുരൻ എന്ന കഥ പോലെ മാസത്തിൽ ഒരിക്കൽ എങ്കിലും കഥ post ചെയ്യുകയാണെങ്കിൽ ആ continuity നമ്മൾ വിട്ടു പോകില്ല.
Urappayoum idam bro ❣️❣️❣️❣️
????❤️❤️❤️
❣️❣️❣️❣️
Starting last chapter ayi sync avunnillallo bro
Ano sorry bro najn last part vayikkathe ezhuthiye…. Athavum next part thottu set akkam
Exam ayirunu athintey thirakill ayiipoyiii epozhaa kanadathu…vayiichittu parayam….
Vannaloo athuuu mathiii…….
Polii pettanuu thirunuu poyiii…..
Thanks da ❣️❣️❣️
???❤️❤️❤️
❣️❣️
പൊളി
?
❣️
??
റീത്ത് ആണോടെ ❣️❣️❣️❣️
Dk…
ആദ്യമായി പറയുകയാണെങ്കിൽ ഒരുപാട് കാലത്തിനു ശേഷം വരുന്നത് കൊണ്ട് startingil ഒരു continution കിട്ടുന്നില്ല. Aa oru problem maathrme kanditollu… Baaki okke nalle perfect aayirunnu. Ninte eyuthinte bangi onnm kurayaathe thanne nee maintain cheythu..
Nannayitund.. Ishtaayi ee baagavum..❤❤
Orupaad kaalam devu ne wait cheyppikaathe cherrye vegam thanne avlude aduthek kond povuka.. ?
Eni eee chapter pole orupaad kalaam wait cheyppikarude.. Pls ?? …
Keep writting.. Next chaperinu vensi wait cheyunnu…
Enn ninte sis..
Shana ?
എനിക്ക് തന്നെ സെറ്റ് അവനില്ല….. ????
ഞാൻ മൊത്തം കോളം ആവുമെന്ന് കരുതി എഴുതിതാ ഇഷ്ട്ടം ആയെന്നു അറിഞ്ഞതിൽ സന്തോഷം ❣️❣️❣️❣️❣️
Next part late avilla wait for it❣️❣️❣️
Ennu shana chechide bro???
??✌️
❣️❣️❣️?❣️❣️
Super ❤️❤️??❤️❤️??
❣️❣️
സൂപ്പർ ❤❤❤?
❣️❣️
Superb broh???
❣️❣️❣️
Super ആയിട്ടുണ്ട് bro ♥♥♥
ചെറി അവരെ സ്വപ്നം കണ്ടതൊക്കെ പൊളി ആയിരുന്നു. അവനും രാജ കുടുംബം ആണെന്ന് മനസ്സിലായി. ദേവു ആണോ മീനൂട്ടി ആണോ കാമുകി, ഇനി ഇവർക്കിടയിൽ ഒരു അടി ഉണ്ടാകുമല്ലോ. ഇനി 17.5 ദിവസം കാത്തിരിക്കണമല്ലേ ♥♥♥♥♥♥
അടി തീർച്ചയായും ഉണ്ടാവും ?????
ഇഷ്ട്ടം ആയതിൽ സന്തോഷം ❣️❣️❣️
Welcome back mhn
ഒരുപാട് കാത്തിരുന്ന കഥകളിൽ ഒന്നാണ് unique man. വലിയൊരു ഗ്യാപ് വന്നതിനാൽ ഫ്ലോ എന്നിക് നഷ്ട്ടപെട്ടിരുന്നു അത്കൊണ്ട് തന്നെ ഞാൻ ആദ്യം മുതൽ വായിച്ചാന്ന് വന്നത്.
ചെറിയുടെ വണ്ടിയിൽ ചെകുത്താന്റെ വാഹനം എന്നത് കണ്ടു അവൻ ഡേവിളിനെയാന്നോ റിപ്രെസെബ്റ് ചെയുന്നത് പക്ഷെ അവൻ നന്മയുടെ ഭാഗത്തു തന്നെയായിരിക്കുമെന്നറിയാം അതിലേക്കുള്ള യാത്ര തന്നെയായിരിക്കും ഇന്റെരെസ്റ്റിംഗ്,
ചെറിയുടെ അച്ഛൻ രാജകുടുംബമാന്നാലേ ഒരു സീനിൽ അത് മനസിലായി. മറഞ്ഞിരിക്കുന്ന എല്ലാ രഹസ്യങ്ങളും കണ്ടതാന്ന് സാധിക്കട്ടെ. എന്നാലും എല്ലാം കഴിഞ്ഞാൽ ചെറി കുറച്ചു ബിദ്ധിമുട്ടും മീനുവേണമോ ദേവുവോ ??
കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️❣️❣️❣️
എഴുതുന്ന എനിക്ക് തന്നെ ഫ്ലോ കിട്ടുന്നില്ല പിന്നല്ലേ വായിക്കുന്ന നിങ്ങൾക്കു????
ഇതിൽ ഒന്നും യ്ഥാർത്ഥം അല്ല Man വെയിറ്റ് ഫോർ it????❤
Kidu part last ഒരേ പൊളി ?? ആയിരുന്നു ആ പള്ളിയിൽ ഉള്ള സീൻ ശെരിക്കും അവൻ ആരാണ് ചെകുത്താൻ ആണൊ അതോ മാലാഖയോ അവൻ രക്ഷകൻ ആണൊ വില്ലൻ ആണൊ അവന്റെ അച്ഛൻ ഒരു ചെകുത്താൻ ആണെന്നു തോന്നുന്നു കാർ നു പേര് കണ്ടു പറഞ്ഞു എന്നെ ഉള്ളു?
മീനു ദേവു ഇവരിൽ ആരാണ് നായിക വായിച്ചത് വെച്ചു നോക്കുമ്പോൾ ദേവു ആണ് നായിക പക്ഷെ മീനുനെ ഇപ്പോൾ നായിക ആക്കിയിരിക്കുന്നു നിങ്ങൾ അവൾക് അവനെ ഇഷ്ട്ടം aanu അതു പോലെ അവനും ഇഷ്ട്ടം ഉണ്ട് ദേവുനെ കുറിച്ചു ആദ്യം പറയാൻ പിയപ്പോൾ എന്താണ് പെട്ടന് നിർത്തിയിട്ടു മീനു നെ നോക്കിയത്
ഇനി രണ്ടു പേരെയും കല്യാണം കഴിക്കോ അവൻ
തുടക്കം എനിക്ക് ഒന്നും തോന്നിയില്ല സാദാരണ തുടങ്ങുന്നത് പോലെ ആണ് തോന്നിയത്
തിരിച്ചു വരവ് ഗംഭീരം ആക്കി 17 അര ദിവസം പറയുമ്പോൾ എന്ന post ആക്ക nxt part
Nxt part കാത്തിരിക്കുന്നു bro
ഹഹ മൊത്തം ഇവിടെ പറഞ്ഞാൽ പിന്നെ കഥയിൽ എന്നാ പറയും……
ഒരു കാര്യത്തിന് ഉത്തരം പറയാം……
നായിക ആരാന്നു നിങ്ങൾ തീരുമാനിക്ക് but നായകൻ ചെറി അല്ല ???
?????? ട്വിസ്റ്റ് പൊളിച്ചു ഇനി വായിക്കുമ്പോൾ ആ ഗും പോവില്ലേ ഈ മനുഷ്യൻ എല്ലാം നശിപ്പിച്ചു
But cheri thanne aanu vere nayakan ???
ഇന്നലെ വായിച്ചിരുന്നു പക്ഷേ കമൻറ് ചെയ്യാൻ പറ്റിയില്ല
അപ്പോ serikum ആരാ നായിക
Cheriyude penne arayirikum
Katta waiting
ആരാണ് നായിക എന്ന് നിങ്ങൾ തീരുമാനിക്ക് but ഒരു കാര്യം പറയാം ചെറി അല്ല നായകൻ ❣️❣️❣️❣️
Bro nirthi ennu karuthiya story aarunnu .Veendum vannappol othiri santhosham und . E siteil kaathirunnu vaayikkunna kurachu sthrikalil onnanu ethum .Pinne ethrem late aayondu eni onnennu vayichu varanam .Pinne veedum vannathil orupad orupad nandhi
നിറുത്തി പോവില്ല ബ്രോ…… ❣️❣️❣️
DK ❤️
സൺഡേ വായിക്കാം ട്ടോ,.
തിരക്കാണ്..
സമയം പോലെ വായിച്ചു അഭിപ്രായം കുറിക്കു ❣️❣️❣️❣️
Pwoli bro
❣️❣️❣️
Pwoli??????
❣️