?ഹലോ
ഇതൊരു ഫിക്ഷൻ കഥ ആണ്……
അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു…….
ഇതിൽ എല്ലാം ഉണ്ടാകും…
ഫാന്റസിയും മാജിക്കും മിത്തും…….
അതിനാൽ തന്നെ പലതും നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചു എന്ന് വരില്ല…….
മനസ്സിനെ പാകപ്പെടുത്തി വായിക്കുക………
അഭിപ്രായം പറയുക…….
പിന്നെ ഞാൻ കുറച്ചു കാലങ്ങൾക്ക് ശേഷം ആണ് എഴുത്തു തുടങ്ങിത്…….
ആദ്യം മറ്റൊരു ചെറു കഥ എഴുതാൻ ആയിരുന്നു പ്ലാൻ പിന്നെ വേണ്ടാന്ന് വച്ചു…….
സൊ തെറ്റുകൾ കാണാം ക്ഷമിക്കുക……
പിന്നെ ഞാൻ ആദ്യം ആയിട്ടാണ് page break ഇടുന്നെ സൊ……. പരിഗണിക്കണം
❣️The Unique Man 9❣️
അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു ദിവസം രാവിലെ ചെറി കാർത്തുവിനോടും രാജിയമ്മയോടും ആയി പറഞ്ഞു……..
എനിക്കൊന്നു തിരിച്ചു പോണം…….
അവിടെ ചെയ്ത് തീർക്കാൻ എനിക്ക് കുറച്ചു കാര്യങ്ങൾ ഉണ്ട്……..
എന്ന് പറഞ്ഞു ചെറി ഇറങ്ങി……..
രാജിയമ്മയും കാർത്തുവും കുറെ തടുത്തെങ്കിലും ചെറി തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു……
പുറത്തിറങ്ങി ചെറി ലക്ഷ്യനെ വിളിച്ചു…..
അതിനു ശേഷം ലക്ഷ്യന്റെ കാതിൽ കുറച്ചു കാര്യങ്ങൾ പറഞ്ഞു അതിനു ശേഷം അതിനെ പറത്തി വിട്ടു……
അവൻ യാത്ര ആയി………
ചെറി പോയ കാര്യം കാർത്തു ഉടൻ തന്നെ ദേവുവിനെ വിളിച്ചു പറഞ്ഞു……
ദേവു മറുപടി ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തു………
മുറിയിൽ കയറി കതകടച്ചിരുന്നു അവളുടെ വിഷമം കരഞ്ഞു തീർത്തു കൊണ്ടിരുന്നു……
അങ്ങനെ ദിവസങ്ങൾ കടന്നു പോയി ചെറിയെ പറ്റി ഒരു വിവരവും ലഭിച്ചില്ല…..
ദേവു ഒരു യന്ത്രത്തെ പോലെ അവളുടെ ദിനങ്ങൾ ജീവിച്ചു
അവൾ തികച്ചും മറ്റൊരു ദേവു ആയി മാറിയിരുന്നു…….
പണ്ടത്തെ പോലെ അല്ല ഒന്നിനോടും ഒരു താൽപ്പര്യം ഇല്ലാതെ ആയി…….
ബ്രോ മനോഹരമായ ഒരു ഭാഗം കൂടി അല്പം വൈകി ആണെങ്കിലും ഞങ്ങള്ക്ക് തന്നതിനു നന്ദി ?.
എല്ലാം നല്ല രീതിയിൽ തന്നെ ആസ്വദിച്ചു വായിക്കാൻ പറ്റി, അവന്റെ ആ സ്വപ്നവും കുടുംബത്തിന്റ കടന്നുവരവും ഒക്കെ അടിപൊളി ആയിരുന്നു ❣️.
പിന്നെ മീനുട്ടിയും ???.
പാവം അവനെ ജീവൻ ആണ് എന്ന് തോനുന്നു?.
എല്ലാം കൊണ്ടും ഇഷ്ടായി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…… ?.
Ya മീനുട്ടി ആണ് മെയിൻ ❣️❣️❣️❣️
Kore naalayittulla kathirippaayirunnu…. thanks und…. ethuvare ullath jst oru introduction aanalle kadhayum fash backum aayi oru epic purake varanundenn manasilayi…. Eni waiting aanu✌✌✌✌
Yaa bro തുടങ്ങിട്ടെ ഒള്ളു End എന്നാന്നു നിങ്ങളെ പോലെ തന്നെ എനിക്കും അറില്ല ???
ഈ ഭാഗവും അടിപൊളി..,..,..,. സ്വപ്നം ആണെങ്കിലും ചെറി അവന്റെ കുടുംബത്തെ കാണുന്നത് ഒക്കെ നന്നായിരുന്നു.,.,.,.,.,..
മനുഷ്യർ അല്ലാത്തവർ… ആരാണവർ….. ദേവുവിനെ എന്തിനാണ് അവർക്ക്…..,, അത് കൊണ്ടാണോ ചെറിയോട് ദേവൂന്റെ അടുത്ത് നിൽക്കാൻ അവന്റെ അമ്മ ആവശ്യപ്പെട്ടത്.,..,…
മീനുട്ടി പോളിയാണ്.,.,.,.,. അവളും ദേവൂവും തമ്മിൽ കാണുന്ന ഒരു സീൻ വേണം.,.,.,.,. പൊളിക്കും..,., രണ്ടാൾക്കും അവനെ ഇഷ്ട്ടമാണല്ലോ.,.,.,.,. അവന് ആരെയാണോ ഇഷ്ട്ടം.,.,.,..,.
തടകവനത്തിൽ ഇനി എന്തൊക്കെ സംഭവിക്കും.,.,.,., ചെറിയുടെ പഴയ സ്വഭാവം പുറത്ത് വരുമോ
.,.,, ബാക്കിയറിയാൻ waiting ആണ് next പാർട്ടിനായി…,.,.,
സ്നേഹത്തോടെ സിദ്ധു ❤
Thanks bro❣️❣️❣️❣️
Yella chodhyathinum uttharam varum ❣️❣️❣️
Pakuthikk nirthi poyeelallo… Santhosham❤️…. Nalla partaayi… Adutha partinayi kathirikunnu❤️
Njan ennelum thudangiyal niruthi povarilla….. Athe labam ayalum nashttam ayalum❣️❣️❣️
Wow… Powli aayend bro??
Thanks inditta❣️❣️❣️
?????
❣️❣️❣️
Vannallo sandhoshaam??..iea partum nyzz????
Thanks bro
പൊളി മാൻ… താടക വനത്തിലെ നിഗൂഢതകൾ അറിയാൻ കാത്തിരിക്കുന്നു…
Yellam set aakam….
Pinne thadaka vanathil ippol valiya seen illa…..
but undavum….
കാത്തിരിക്കുയിരുന്നു dk
Ok rudhra❣️❣️❣️
ബ്രോ ഒത്തിരി ആയി കാത്തിരിക്കുന്നു ഈ കഥക്ക് വേണ്ടി ഇപ്പോൾ തന്നതിന് ഒത്തിരി സ്നേഹത്തോടെ നന്ദി പറയുന്നു ഇനി അടുത്ത പാർട്ട് വേഗം തരണം ❤❤❤?????
Yaaa nerathe tharam
ഒരുപാട് കാത്തിരുന്ന കഥ പിന്നെ എപ്പോഴോ മറവിയിൽ ആണ്ടുപോയി ?❤?
???? sorry bro thirakkil ayondalle ❣️❣️❣️
❤❤❤
Previous part end il ninnum alla e part start aayath. Kurach missing und…!!!
Kadha valare ishtappettu….???
Athe njan ithunu munne ulla part onnum vayikkathe aanu ethu ezhuthiye athaa❣️❣️❣️❣️❣️
Ishttam ayathil sandhoaham❣️
Nalloru thrilling part..baki waiting..❤️❤️❤️❤️❤️
Thanks bro ❣️❣️❣️❣️
Superb❤️
❣️❣️
Bro super….cherrynne devunn thanne kodukanne
???set akkam
Waiting for the war……..
love story engota povunnee?….
anyway sambavam color aayitund. ❤️❤️❤️
Aaark ariyam ???
???
❣️❣️❣️
നല്ലൊരു പാര്ട്ട് കൊണ്ട് തിരിച്ചു വരവ് ഗംഭീരം ആകി ❤️❤️❤️?????
താങ്ക്സ് bro❣️❣️❣️❣️❣️❣️❣️
വെയ്റ്റിംഗ് ന്ക്സ്റ്റ് പാർട്ട് ഉടനെ തരണം plz
ഓക്കേ ബ്രോ ❣️
Evide ayirunu..
Welcome Back മുത്തേയ്… ❤️❤️❤️
താക്സ് ബ്രോ ❣️❣️
ബ്രോ സ്റ്റാർട്ടിങ് നല്ല മിസ്സിംഗ് തോന്നി ലാസ്റ് പാർട്ട് എൻഡിങ് കൂടി ചേർക്കാമായിരുന്നു ഇത്രയും ലേറ്റ് ആയത് കൊണ്ടായിരിക്കും പക്ഷെ സ്റ്റോറി ബാക്കി എല്ലാം pwoli ആയിരുന്നു നെക്സ്റ്റ് പാർട്ട് എത്രയും പെട്ടെന്ന് തരണം ? പിന്നെ മീനൂട്ടിയും ദേവുവും ആയി ഒരു മീറ്റിംഗ് വേണം ?
എനിക്കറിയാം ബ്രോ ഈ part അങ്ങ് സെറ്റ് ആവില്ലന്ന്….. കുറെ കാലം കുടി എഴുതിയ കൊണ്ട് ഒരു lag ഇണ്ടായിരുന്നു??
മീനുവും ദേവും കണ്ടു മുട്ടും മുട്ടാതെ എവിടെ പോവാൻ ???
ബ്രോ എനിക്ക് ലാഗ് ഒന്നും ഫീൽ ചെയ്തില്ല ഒരു ടച്ച് വിട്ട ഫീൽ അതും സ്റ്റാർട്ടിങ് മാത്രം
ആണോ ❣️
ഈ ഭാഗം സൂപ്പർ അടിപൊളി എനിക്കൊരുപാട് ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
♥️❤?❤️????????❤️?❤♥️♥️♥️♥️♥️♥️♥️
താങ്ക്സ് ബ്രോ കുറെ കാലം കുടി എഴുതിതാ….
ഇഷ്ട്ടം ആയതിൽ സന്തോഷം❤
വായിക്കട്ടെ
ഓക്കേ bro❣️
1st..
Vayichilatto vaayikam…
Kurach thirakill aaa
Ayyo.. First alla second ayipoyi
???? ❣️❣️❣️❣️❣️
Poli next part vikumo
ഇല്ല ബ്രോ വേറെ വള്ളി ഒന്നും കിട്ടില്ലേ പറഞ്ഞപോലെ തന്നെ idum❣️