❣️The Unique Man 9❣️[DK] 1042

അച്ചൻ അങ്ങനെ പേടിച്ചു കണ്ണുകൾ അടച്ചു നിക്കുമ്പോൾ ആണ് ഒരു വിളി കേട്ടത്

 

അച്ചോ ജോർജ് അച്ചോ…….

 

ആ വിളി കേട്ടതും ജോർജ് അച്ചൻ കണ്ണുകൾ തുറന്നു…

 

വിളിച്ചത് ചെറി ആയിരുന്നു…..

 

അച്ചൻ കണ്ണ് തുറന്നു കണ്ടതും ചെറി ദൂരെ നിന്നും വിളിച്ചു പറഞ്ഞു….

 

അച്ചോ എനിക്കു വേണ്ടി ഇപ്പോളെ പ്രാത്ഥിക്കാൻ തുടങ്ങിയോ…… നിങ്ങളു മുത്താണച്ചോ…..

 

എന്നു പറഞ്ഞു ഇളിച്ചു കാണിച്ചിട്ടു വീണ്ടും വിളിച്ചു പറഞ്ഞു…..

 

ഞാൻ എന്നാൽ പോയേക്കുവാ പ്രാർത്ഥന നടക്കട്ടെ…..

 

എന്ന് പറഞ്ഞു ചെറി ആ പള്ളി വിട്ടു പോയി…..

 

ചെറി അവിടെ നടന്നതൊന്നും അറിഞ്ഞിരുന്നില്ല…..

 

അച്ചൻ ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു…..

 

ചെറി പോയതിന് ശേഷം ജോർജ് അച്ചൻ വീണ്ടും തിരിഞ്ഞു ആ തിരികൾ കത്തിച്ചു വച്ചിരുന്ന കൽത്തറയിലേക്ക് നോക്കി…..

 

അവിടുത്തെ ആ കാഴ്ച അച്ഛനെ വീണ്ടും വീണ്ടും ഭയപ്പെടുത്തി…..

 

കാരണം ആ കൽത്തറയിൽ കാറ്റിൽ അണയാതെ കത്തിക്കൊണ്ടിരുന്ന തിരികൾ 666 എന്ന് എഴുതിയ നിലയിൽ ആയിരുന്നു….

 

(666 is the symbols for the devil)

 

അച്ചൻ സ്വബോധം വീടെടുത്തതിന് ശേഷം ചെറിക്ക് മുറിവേറ്റ പള്ളിയുടെ കവാടത്തിന്റെ അടുത്തേക്ക് ചെന്ന് നിലത്തേക്ക് നോക്കി…..

 

അവിടെയുണ്ടായിരുന്ന കാഴ്ച്ച അച്ചൻ ഒരു ഞെട്ടലോടെ കണ്ടു…..

 

ചെറിയുടെ കാലിൽ നിന്നും വീണ ആ ഒരു തുള്ളി രക്തം ആ തറയിൽ കിടന്നു തിളക്കുകയായിരുന്നു……

കുറച്ചു സമയത്തിന് ശേഷം ആ രക്തം ആവി ആയി മുകളിലേക്കു ഉയർന്നു പോയി……

 

ജോർജ് അച്ചൻ അൾത്താരയിലേക്ക് നോക്കി കൊണ്ട് ചോദിച്ചു…..

 

എന്താണ് ഇതിന്റെയെല്ലാം അർത്ഥം……

 

എന്ന് ചോദിച്ചതും ഒരു പ്രാവിന്റെ തൂവൽ ചെറിയുടെ രക്തം വീണിടത്തു തന്നെ വന്നു വീണു…..

 

ജോർജ് അച്ചൻ അത് കണ്ടു….. ആ തൂവൽ കൈയിൽ എടുത്തു….അപ്പോൾ തന്നെ ജോർജ് അച്ചന്റെ മനസ്സിൽ ഒരാളുടെ രൂപം തെളിഞ്ഞു…..

ജോർജ് അച്ചന്റെ ചുണ്ടുകൾ മന്ത്രിച്ചു…….

 

Fr. ഡോമിനിക്ക്……

 

അപ്പോൾ തന്നെ വേറൊരു തൂവൽ കുടി ജോർജ് അച്ചന്റെ തോളിൽ വന്നു വീണു…..

ശരിയെന്ന രീതിയിൽ….

 

ജോർജ് അച്ചൻ ഉടൻ തന്നെ അൾത്താര യിൽ നോക്കി നന്ദി പറഞ്ഞു മുറിയിലേക്ക് പോയി……

 

*****************************************

140 Comments

  1. ബ്രോ പെട്ടെന്ന് തരുമോ publish ചെയ്തോ

  2. ❤️❤️❤️❤️❤️

  3. etra manike publish aagum

      1. ine aanel kuzhapamila?

  4. ?ടീസർ?

    ❣️The Unique Man 10❣️

    റോഷൻ അപ്പോൾ ദേവൂന്റെ മുടിക്കുത്തിലെ പിടിവിട്ടിട്ടു ദേവൂന്റെ രണ്ടു കയും പിന്നിലേക്ക് പിടിച്ചു വച്ചു……

    രാഹുൽ ദേവൂന്റെ അടുത്തെത്തി എന്നിട്ട് ദേവൂന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചിട്ടു ഉറക്കെ ചോദിച്ചു

    നീ എന്നെ എല്ലാരുടെയും മുന്നിൽ ഇട്ടു തല്ലും അല്ലേടി നായിന്റെ മോളെ…….

    അടി കിട്ടി ദേവൂന്റെ മുകം ഒരു സൈഡിലേക്ക് ചരിഞ്ഞു പോയി….
    അവൾ അങ്ങനെ തന്നെ തല താഴ്ത്തി നിന്നു…..

    അത് കണ്ടപ്പോൾ റോഷൻ പറഞ്ഞു…..

    ഈശ്ശെടാ നീ എന്നാ പണിയ കാണിക്കണേ…..
    ഇത്രയും സുന്ദരി ആയ കൊച്ചിനെ തല്ലുന്നോ……

    അത് കേട്ടു രാഹുൽ കുറച്ചു കല്പ്പിൽ റോഷനോട് ചോദിച്ചു

    പിന്നെ ഇവളെ ഞാൻ എന്നാ ചെയ്യണം……

    റോഷൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞു ഒരു ഉമ്മ അങ്ങ് കൊടുക്കടാ ഈ ചുന്ദരികുട്ടിക്ക്……

    അത് കേട്ടപ്പോൾ ദേവു ഒരു ഞെട്ടലോടെ കൈ വിടുവിപ്പിക്കാൻ കുതറി എന്നാൽ അവൾക്കതു സാധിച്ചില്ല…..

    രാഹുൽ വല്ലാത്ത ഒരു ചിരിയോടെ ദേവൂന്റെ മുഖത്തോട് മുഖം അടുപ്പിച്ചു കൊണ്ട് വന്നു……

    അത് കണ്ടു കാർത്തു ഓടിവന്നു രാഹുലിനെ തള്ളി……..

    എന്നാൽ രാഹുൽ അത് നിസാരമായി തടഞ്ഞു കാർത്തുനെ സൈഡിലേക്ക് തള്ളി…..
    കാർത്തു നിലത്തേക്കു അടിച്ചു വീണു…..

    ആ വീഴ്ചയിൽ കാർത്തുവിനു നല്ലരീതിയിൽ പരിക്ക് പറ്റി…..
    ശ്വാസം എടുക്കാൻ കാർത്തു നന്നേ ബുദ്ധിമുട്ടി……

    അവൾ ആ നിലത്തു കിടന്നു തല ഉയർത്തി ദേവൂനെ നോക്കി……
    ദയനീയമായി കാർത്തുനെ നോക്കി നിൽക്കുവായിരുന്നു ദേവു……
    കാർത്തു അത് കണ്ടു കണ്ണുകൾ താഴ്ത്തി……

    രാഹുൽ കൂടുതൽ അടുത്തേക്ക് വന്നുകൊണ്ടിരിക്കുന്നു……

    ദേവു കുതറിമാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൾക്കു അതിനു സാധിച്ചില്ല……

    അവസാന ആശ്രയത്തിനെന്നോണം ദേവു ചുറ്റിനും നോക്കി എന്നാൽ അവരെല്ലാം തല താഴ്ത്തി നിൽക്കുക ആയിരുന്നു…….
    പിന്നെ ദേവു ആകാശത്തേക്ക് നോക്കി……

    ലക്ഷ്യനെ ആയിരുന്നു അവൾ നോക്കിതു എന്നാൽ അവനെയൊയും കണ്ടില്ല…….

    ദേവൂന്റെ കണ്ണിലൂടെ കണ്ണുനീർ ധാരയായി ഒഴുക്കി…

    അവളുടെ തല താഴ്ന്നു കണ്ണുകൾ അടച്ചു നിന്നു.,…

    അവളുടെ മനസ്സിൽ തെളിഞ്ഞത് ചെറിയുടെ മുഖം ആയിരുന്നു…….

    രാഹുൽ ദേവൂന്റെ മുഖത്തോട് മുഖം അടുപ്പിച്ചു……..
    അവന്റെ നിശ്വാസം മുഖത്തടിച്ചതും ദേവു കണ്ണുകൾ കൂടുതൽ ഇറുക്കി അടച്ചു…….

    നാളെ കഴിഞ്ഞു വരും…..

    ഒരുപാടു പേജ് ഇല്ല ?

    സ്നേഹത്തോടെ DK?

  5. bro ezhuthum editingum ellan kazhinjenkil 0ru 2 day nerthe itaal nanaayirunu

    1. Nadakkilla bro ?????

  6. Aug മുന്ന് Aug onnu akkaan pattumooo…..pattillaa allley…………………

    1. Venel September akkam ??

  7. ❣️The Unique Man 10❣️

    Aug മുന്ന് 06:30PM varum……

    Upcoming character : ചോപ്പർ ?

    സ്നേഹത്തോടെ DK❣️

    With symbol of ?

    1. ഭഗവാനെ ഈശ്വരാ ചെറിയെ കാത്തോളണേ ???
      ,?????

      1. Nee enna da ente cheriye angu
        aduchu thathiye ?????

    2. 17 ½ ദിവസം എന്ന് പറയുമ്പോ കൃത്യം August 1, രാവിലെ എട്ടരക്ക് മുമ്പ് ആണല്ലോ വരേണ്ടത് ?

        1. 17 ½ എന്ന് അത്ര specific ആയി പറഞ്ഞത് കൊണ്ട് ചോദിച്ചെന്നെ ഉള്ളൂ.?

  8. കഥ കാണാഞ്ഞിട്ട് നെഗറ്റീവ് കമന്റ്‌ ഇട്ടാലോ എന്ന് വിചാരിച്ചതാ, എന്തായാലും വന്നല്ലോ. ഇനി മുങ്ങില്ല എന്ന് വിചാരിക്കുന്നു ??

    1. നല്ലത് ചെയൂന്നവർക്ക് നല്ലത് വരട്ടെ ?????

  9. Dk ഈ ഭാഗവും ??. ടച്ച്‌ വിട്ടു പോയി എന്നൊക്കെ കമന്റ് ചെയ്തിരുന്നു കഴിഞ്ഞ ഭാഗത്തിൽ.ഇല്ല എന്ന് കഥ വായിച്ചു തുടങ്ങിയപ്പോളെ മനസിലായി. പള്ളിയിൽ നിന്നും ചെറി ഇറങ്ങുന്നതിനു ശേഷം ഉള്ള സീൻ pure mass. അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ് ?

    1. താങ്ക്സ് bro❣️❣️❣️❣️❣️

  10. Ɒ?ᙢ⚈Ƞ Ҡ???‐??

    മുത്തേ…

    ഈ പാർട്ടും പൊളിച്ചു… എല്ലാം വളരെ എൻജോയ് ചെയ്ത് വായിച്ചു… ഇനീം ഇങ്ങനെ മുങ്ങാതെ ഇവടെ തന്നെ ഉണ്ടാവണം ?
    കഥ ഇപ്പോളാണ് ചൂട് പിടിക്കാൻ തുടങ്ങിയത്…

    പിന്നെ…
    എന്താ ഈ 17 1/2 ദിവസത്തിന്റെ അർത്ഥം ?

    1. Eni evide povan evide okke thanne kanum……

      17 1/2 ദിവസത്തിന്റെ അർഥം എന്നാന്നു ചോദിച്ചാൽ അതൊരു ഇതാണ്…..ഏത് ??

  11. 9 പാർട്ടും ഒന്നിച്ചു വായിച്ചു, കൊള്ളാം.

    1. Thanks bro❣️❣️❣️

    1. ❣️❣️❣️❣️

  12. ❤❤❤

    1. ❣️❣️❣️❣️

Comments are closed.