ചെറി ഡേവിഡിനെ നോക്കി പുഞ്ചിരിച്ചു അതിനു ശേഷം എല്ലാരോടും യത്ര പറഞ്ഞു ചെറി കാറിൽ കയറി……
വണ്ടി സ്റ്റാർട്ട് ആക്കി ഒരു മുരളിച്ഛയോടെ അത് സ്റ്റാർട്ട് ആയി…..
ആ വണ്ടിയിൽ കേറി അത് സ്റ്റാർട്ട് ആയതും ചെറിക്ക് എന്തോ ഒരു ഉന്മേഷം കിട്ടിയത് പോലെ ഒരു തോന്നൽ ഉണ്ടായി……
അവനു പെട്ടെന്ന് ഒരു ഊർജം ലഭിച്ചത് പോലെ….
പതിയെ അവൻ എല്ലാരേയും നോക്കി കാർ മുന്നോട്ടേക്ക് എടുത്തു…. സ്‌നേഹ വീടിന്റെ ഗേറ്റ് കിടന്നു യാ ത്രയായി……
ചെറി പോവുന്നതും നോക്കി നിറ കണ്ണുകളോടെ മീനൂട്ടി നിന്നു….
ചെറി നേരെ പോയത് സ്നേഹക്കൂടിലേക്കാണ്…..
പോവുന്ന വഴിക്കു ആളുകൾ എല്ലാം ചെറിയയും ചെറിയുടെ വരവിനെയും കണ്ണെടുക്കാതെ നോക്കി നിന്നു……
ഇടയ്ക്കു ചെറി ഒരു കടയിൽ നിറുത്തി കുറെ പലഹാരങ്ങളും മിട്ടായികളും വാങ്ങി യാത്ര തുടർന്ന് കുറച്ചു സമയത്തിനുള്ളിൽ ചെറി സ്നേഹക്കൂടിൽ എത്തി…..
ചെറിയെ കണ്ടതും കുട്ടികളും മുതിർന്നവരും എല്ലാം അവനെ ചുറ്റി….
ചെറി കുട്ടികൾക്ക് വാങ്ങിയ പലഹാരങ്ങൾ എല്ലാം കൊടുത്തു…..
അവർ ചെറിയോട് കുറെ സമയം സംസാരിച്ചു നിന്നു….
അവസാനം ചെറി തിരിച്ചു പോവുന്ന കാര്യം പറഞ്ഞപ്പോൾ കുട്ടികളുടെയെല്ലാം മുഖം വാടി…..
കാരണം പെട്ടെന്ന് തന്നെ ആ കുട്ടികൾ ചെറിയോട് അടുത്തിരുന്നു…..
അങ്ങനെ സംസാരിച്ചു നിക്കുമ്പോൾ ആണ് കുറച്ചു മാറി ചെറിയെ നോക്കി ഒരു പുഞ്ചിരിയോടെ നിൽക്കുന്ന ജോർജ് അച്ചനെ കാണുന്നത്….
ചെറി അച്ചന്റെ അടുത്തേക്ക് ചെന്ന്….
അച്ചൻ ചെറിയെ നോക്കി ചോദിച്ചു….
തിരിച്ചു പോവുകയാണോ?
ചെറി അതെ എന്ന മട്ടിൽ തലയാട്ടി….
ഇനി എന്നാണ് തിരിച്ചു വരവ്…..
അറില്ല ജോർജ് അച്ഛാ…..
ചില കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട് അത് കഴിഞ്ഞെ ഇനി മടങ്ങി വരവ് കാണു…..
ജോർജ് അച്ചൻ അപ്പോൾ ചെറിയുടെ തലയിൽ കൈവച്ചു പ്രാർത്ഥിച്ചു….
എന്നിട്ട് പറഞ്ഞു എങ്കിൽ വരു പള്ളിയിൽ ഒന്ന് കയറിട്ടാവാം യാത്ര…..
മ്മ്മ് ഞാൻ ഇപ്പോൾ വരാം ഇവിടെ ഒക്കെ ഒന്ന് ചുറ്റി കണ്ടിട്ടു. അച്ചൻ അവിടേക്കു പൊക്കോ……
ജോർജ് അച്ചൻ ഒരു പുഞ്ചിരിയോടെ നടന്നകന്നു…..
ചെറി പിന്നെ കുറെ സമയം ആ ഓർഫണേജിലൂടെ നടന്നു…..
ആ വിശാലമായ വരാന്തായിലൂടെ നടന്നപ്പോൾ ഒക്കെ അവൻ തന്റെ ചെറുപ്പത്തിൽ അമ്മയുടെ കൈയിൽ തൂങ്ങി ആ വരാന്തയിലൂടെ നടന്നതെല്ലാം ഓർത്തു…..
അവന്റെ കണ്ണുകൾ നിറഞ്ഞു……
അവൻ അങ്ങനെ നടന്നു നടന്നു അവസാനം ഗ്രൗണ്ടിന്റെ സൈഡിൽ ഉള്ള വലിയ മാവിന്റെ അടുത്ത് ചെന്നു…..
അവിടെ ആ മാവിന്റെ കൊമ്പിൽ ഒരു ഊഞ്ഞാൽ ഉണ്ടായിരുന്നു ചെറി അതിൽ കയറി ഇരുന്നു ആടാൻ തുടങ്ങി….
എന്നിട്ട് പതിയെ കണ്ണുകൾ അടച്ചു……
അപ്പോൾ അവൻ കണ്ടു അച്ചൂട്ടിടേ മടിയിൽ ഇരുന്നു ഊഞ്ഞാൽ ആടുന്ന കുഞ്ഞു ചെറി….
അവന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വന്നു…..
ബ്രോ പെട്ടെന്ന് തരുമോ publish ചെയ്തോ
❤️❤️❤️❤️❤️
etra manike publish aagum
11:59?
ine aanel kuzhapamila?
?ടീസർ?
❣️The Unique Man 10❣️
റോഷൻ അപ്പോൾ ദേവൂന്റെ മുടിക്കുത്തിലെ പിടിവിട്ടിട്ടു ദേവൂന്റെ രണ്ടു കയും പിന്നിലേക്ക് പിടിച്ചു വച്ചു……
രാഹുൽ ദേവൂന്റെ അടുത്തെത്തി എന്നിട്ട് ദേവൂന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചിട്ടു ഉറക്കെ ചോദിച്ചു
നീ എന്നെ എല്ലാരുടെയും മുന്നിൽ ഇട്ടു തല്ലും അല്ലേടി നായിന്റെ മോളെ…….
അടി കിട്ടി ദേവൂന്റെ മുകം ഒരു സൈഡിലേക്ക് ചരിഞ്ഞു പോയി….
അവൾ അങ്ങനെ തന്നെ തല താഴ്ത്തി നിന്നു…..
അത് കണ്ടപ്പോൾ റോഷൻ പറഞ്ഞു…..
ഈശ്ശെടാ നീ എന്നാ പണിയ കാണിക്കണേ…..
ഇത്രയും സുന്ദരി ആയ കൊച്ചിനെ തല്ലുന്നോ……
അത് കേട്ടു രാഹുൽ കുറച്ചു കല്പ്പിൽ റോഷനോട് ചോദിച്ചു
പിന്നെ ഇവളെ ഞാൻ എന്നാ ചെയ്യണം……
റോഷൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞു ഒരു ഉമ്മ അങ്ങ് കൊടുക്കടാ ഈ ചുന്ദരികുട്ടിക്ക്……
അത് കേട്ടപ്പോൾ ദേവു ഒരു ഞെട്ടലോടെ കൈ വിടുവിപ്പിക്കാൻ കുതറി എന്നാൽ അവൾക്കതു സാധിച്ചില്ല…..
രാഹുൽ വല്ലാത്ത ഒരു ചിരിയോടെ ദേവൂന്റെ മുഖത്തോട് മുഖം അടുപ്പിച്ചു കൊണ്ട് വന്നു……
അത് കണ്ടു കാർത്തു ഓടിവന്നു രാഹുലിനെ തള്ളി……..
എന്നാൽ രാഹുൽ അത് നിസാരമായി തടഞ്ഞു കാർത്തുനെ സൈഡിലേക്ക് തള്ളി…..
കാർത്തു നിലത്തേക്കു അടിച്ചു വീണു…..
ആ വീഴ്ചയിൽ കാർത്തുവിനു നല്ലരീതിയിൽ പരിക്ക് പറ്റി…..
ശ്വാസം എടുക്കാൻ കാർത്തു നന്നേ ബുദ്ധിമുട്ടി……
അവൾ ആ നിലത്തു കിടന്നു തല ഉയർത്തി ദേവൂനെ നോക്കി……
ദയനീയമായി കാർത്തുനെ നോക്കി നിൽക്കുവായിരുന്നു ദേവു……
കാർത്തു അത് കണ്ടു കണ്ണുകൾ താഴ്ത്തി……
രാഹുൽ കൂടുതൽ അടുത്തേക്ക് വന്നുകൊണ്ടിരിക്കുന്നു……
ദേവു കുതറിമാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൾക്കു അതിനു സാധിച്ചില്ല……
അവസാന ആശ്രയത്തിനെന്നോണം ദേവു ചുറ്റിനും നോക്കി എന്നാൽ അവരെല്ലാം തല താഴ്ത്തി നിൽക്കുക ആയിരുന്നു…….
പിന്നെ ദേവു ആകാശത്തേക്ക് നോക്കി……
ലക്ഷ്യനെ ആയിരുന്നു അവൾ നോക്കിതു എന്നാൽ അവനെയൊയും കണ്ടില്ല…….
ദേവൂന്റെ കണ്ണിലൂടെ കണ്ണുനീർ ധാരയായി ഒഴുക്കി…
അവളുടെ തല താഴ്ന്നു കണ്ണുകൾ അടച്ചു നിന്നു.,…
അവളുടെ മനസ്സിൽ തെളിഞ്ഞത് ചെറിയുടെ മുഖം ആയിരുന്നു…….
രാഹുൽ ദേവൂന്റെ മുഖത്തോട് മുഖം അടുപ്പിച്ചു……..
അവന്റെ നിശ്വാസം മുഖത്തടിച്ചതും ദേവു കണ്ണുകൾ കൂടുതൽ ഇറുക്കി അടച്ചു…….
നാളെ കഴിഞ്ഞു വരും…..
ഒരുപാടു പേജ് ഇല്ല ?
സ്നേഹത്തോടെ DK?
bro ezhuthum editingum ellan kazhinjenkil 0ru 2 day nerthe itaal nanaayirunu
Nadakkilla bro ?????
Aug മുന്ന് Aug onnu akkaan pattumooo…..pattillaa allley…………………
Venel September akkam ??
❣️The Unique Man 10❣️
Aug മുന്ന് 06:30PM varum……
Upcoming character : ചോപ്പർ ?
സ്നേഹത്തോടെ DK❣️
With symbol of ?
ഭഗവാനെ ഈശ്വരാ ചെറിയെ കാത്തോളണേ ???
,?????
Nee enna da ente cheriye angu
aduchu thathiye ?????
17 ½ ദിവസം എന്ന് പറയുമ്പോ കൃത്യം August 1, രാവിലെ എട്ടരക്ക് മുമ്പ് ആണല്ലോ വരേണ്ടത് ?
?????
17 ½ എന്ന് അത്ര specific ആയി പറഞ്ഞത് കൊണ്ട് ചോദിച്ചെന്നെ ഉള്ളൂ.?
❤❤
കഥ കാണാഞ്ഞിട്ട് നെഗറ്റീവ് കമന്റ് ഇട്ടാലോ എന്ന് വിചാരിച്ചതാ, എന്തായാലും വന്നല്ലോ. ഇനി മുങ്ങില്ല എന്ന് വിചാരിക്കുന്നു ??
നല്ലത് ചെയൂന്നവർക്ക് നല്ലത് വരട്ടെ ?????
Dk ഈ ഭാഗവും ??. ടച്ച് വിട്ടു പോയി എന്നൊക്കെ കമന്റ് ചെയ്തിരുന്നു കഴിഞ്ഞ ഭാഗത്തിൽ.ഇല്ല എന്ന് കഥ വായിച്ചു തുടങ്ങിയപ്പോളെ മനസിലായി. പള്ളിയിൽ നിന്നും ചെറി ഇറങ്ങുന്നതിനു ശേഷം ഉള്ള സീൻ pure mass. അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ് ?
താങ്ക്സ് bro❣️❣️❣️❣️❣️
മുത്തേ…
ഈ പാർട്ടും പൊളിച്ചു… എല്ലാം വളരെ എൻജോയ് ചെയ്ത് വായിച്ചു… ഇനീം ഇങ്ങനെ മുങ്ങാതെ ഇവടെ തന്നെ ഉണ്ടാവണം ?
കഥ ഇപ്പോളാണ് ചൂട് പിടിക്കാൻ തുടങ്ങിയത്…
പിന്നെ…
എന്താ ഈ 17 1/2 ദിവസത്തിന്റെ അർത്ഥം ?
Eni evide povan evide okke thanne kanum……
17 1/2 ദിവസത്തിന്റെ അർഥം എന്നാന്നു ചോദിച്ചാൽ അതൊരു ഇതാണ്…..ഏത് ??
9 പാർട്ടും ഒന്നിച്ചു വായിച്ചു, കൊള്ളാം.
Thanks bro❣️❣️❣️
❤❤❤
❣️❣️❣️❣️
❤❤❤
❣️❣️❣️❣️