❣️The Unique Man 9❣️[DK] 1042

എന്തു വിലകൊടുത്തും ഞാൻ അത് കണ്ടെത്തി ചെയ്തിരിക്കും…..

 

ചെറിയുടെ വാക്കുകൾ ഉറച്ചതായിരുന്നു……

 

ഡേവിഡ് അവനെ ഒരു പുഞ്ചിരിയോടെ നോക്കി…

 

മീനൂട്ടി അപ്പോളും ചെറിയെ അള്ളിപിടിച്ചിരിക്കുവായിരുന്നു…..

അത് കണ്ട് ഡേവിഡ് ചിരിച്ചോണ്ട്

 

എന്റെ പൊന്നു മീനു അവൻ വല്ല ശ്വാസം മുട്ടി ചത്തു പോവും…..

 

അപ്പോളേക്കും ശ്രെയമ്മായും അവിടെ എത്തിയിരുന്നു……

മീനുട്ടീടെ ഇരുപ്പു കണ്ട് അവരും ചിരിച്ചു…..

 

ഇല്ല പപ്പാ ഇവൻ എന്നെ ഒറ്റക്കിട്ടിട്ടു പോവും എട്ടര കാലം ഞാൻ കാത്തിരുന്നെയാ…..

പപ്പക്ക് എല്ലാം അറിയാൻ മേലെ…..

 

ഡേവിഡ് അത് കേട്ടു പുഞ്ചിരിയോടെ പറഞ്ഞു……

 

അവൻ എന്നെന്നേക്കും ആയി പോവല്ലല്ലോ തികെ വരില്ലേ….

അവനു ചില കടമകൾ ഉണ്ട് അത് കഴിഞ്ഞു അവൻ തിരിച്ചു വരും…..

നീ അതോർത്തു പേടിക്കൊന്നും വേണ്ട……

 

ഡേവിഡ് മീനുനെ സമാധാനിപ്പിക്കാനായി ഓരോന്ന് പറഞ്ഞു

 

മീനൂട്ടി അപ്പോൾ ചെറിടെ മുഖത്തേക്ക് നോക്കി…..

 

ചെറി ഒരു പുഞ്ചിരിയോടെ പറഞ്ഞു…..

 

ഞാൻ വരും എന്റെ കടമകൾ ചെയ്തു കഴിഞ്ഞു…..

 

മീനുട്ടിയൂടെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു…….

 

അപ്പോൾ ശ്രെയമ്മ പറഞ്ഞു…….

 

എല്ലാരും വാ ഊണ് കഴിക്കാൻ അവനു പോവാൻ ഉള്ളതല്ലേ…..

പുള്ളിക്കാരി ഒരു ഗൂഢമായ ചിരിയോടെ പറഞ്ഞു…..

 

ആ വാക്കുകൾ കേട്ടതും മീനൂട്ടി വാ പൊളിച്ചു ശ്രെയമ്മയെ നോക്കി…..

 

കാരണം കൊന്നാലും ചെറിയെ ഇനി ഒറ്റയ്ക്ക് ജീവിക്കാൻ വിടില്ല എന്ന് പറഞ്ഞു നിന്ന ആളാണ് ഇപ്പോൾ തല കീഴായതു…..

 

എന്നാൽ ശ്രെയമ്മയുടെ മുഖത്തെ ആ ചിരി കണ്ടതും ചെറിയുടെ മുഖം ചുളിഞ്ഞു……

 

കാരണം അവനു ശ്രെയമ്മയെ ശരിക്കും അറിയാം പുള്ളിക്കാരി എന്തെങ്കിലും മനസ്സിൽ പ്ലാൻ ചെയ്യുമ്പോൾ ആണ് ഈ ചിരി ചിരിക്കുന്നത്……

 

അങ്ങനെ അവർ ഭക്ഷണം കഴിച്ചു…..

 

ഏകദേശം 2 മണി ആയപ്പോൾ ചെറി യത്ര പറഞ്ഞു ഇറങ്ങാൻ തുടങ്ങി….

 

എല്ലാരും അവന്റെ കൂടെ പുറത്തേക്കിറങ്ങി……

 

മീനൂട്ടി ചെറുതായി തേങ്ങലോടെ നിൽക്കുവാണ് ഡേവിഡ്ന്റെ മുഖത്തു പ്രേത്യേകിച്ചൊന്നും ഇല്ല പക്ഷെ ശ്രെയമ്മയുടെ മുഖം 100 വോൾട്ട് ബൾബു കത്തി നിൽക്കുന്നത് പോലെയാണ്…..

ചെറി അത് കണ്ടു ചെറുതായി പേടിച്ചു….

 

അപ്പോൾ ഡേവിഡ് അവന്റെ അടുത്തേക്ക് ചെന്നു എന്നിട്ട് അവന്റെ കൈയിൽ ഒരു ATM കാർഡും ഒരു താക്കോലും കൊടുത്തു…..

 

ചെറി ചോദ്യ ഭാവേന ഡേവിഡിനെ നോക്കി….

 

അപ്പോൾ ഡേവിഡ്

 

ഇതു നിനക്കുള്ളതാണ് നിന്റെ വഴികളിൽ നിനക്ക് ചിലവുകൾ വരും അപ്പോൾ ആരുടെയും മുന്നിൽ കൈ നീട്ടേണ്ടി വരരുത് അതിനാണ് ഇത്……

പിന്നെ ഈ താക്കോൽ അത് നിന്റെയും നിന്റെ അച്ഛന്റെയും ഇഷ്ട്ട വാഹനത്തിന്റെ താക്കോൽ ആണ് അത് ഇനി നീ ആണ് ഉപയോഗിക്കണ്ടേ…..

 

അല്ല അത് നിനക്കെ ഉപയോഗിക്കാൻ പറ്റു ഞാൻ ഇടയ്ക്കു വണ്ടി ഒന്ന് ചുടാക്കി ഇടാൻ എടുക്കുമായിരുന്നു എന്നാൽ എപ്പോൾ ഒക്കെ എടുത്തിട്ടുണ്ടോ അപ്പോൾ ഒക്കെ എന്തോ എനിക്ക് അത് ഓടിക്കാൻ പറ്റാത്ത ഒരു അവസ്ഥയാണ്…..

140 Comments

  1. ബ്രോ പെട്ടെന്ന് തരുമോ publish ചെയ്തോ

  2. ❤️❤️❤️❤️❤️

  3. etra manike publish aagum

      1. ine aanel kuzhapamila?

  4. ?ടീസർ?

    ❣️The Unique Man 10❣️

    റോഷൻ അപ്പോൾ ദേവൂന്റെ മുടിക്കുത്തിലെ പിടിവിട്ടിട്ടു ദേവൂന്റെ രണ്ടു കയും പിന്നിലേക്ക് പിടിച്ചു വച്ചു……

    രാഹുൽ ദേവൂന്റെ അടുത്തെത്തി എന്നിട്ട് ദേവൂന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചിട്ടു ഉറക്കെ ചോദിച്ചു

    നീ എന്നെ എല്ലാരുടെയും മുന്നിൽ ഇട്ടു തല്ലും അല്ലേടി നായിന്റെ മോളെ…….

    അടി കിട്ടി ദേവൂന്റെ മുകം ഒരു സൈഡിലേക്ക് ചരിഞ്ഞു പോയി….
    അവൾ അങ്ങനെ തന്നെ തല താഴ്ത്തി നിന്നു…..

    അത് കണ്ടപ്പോൾ റോഷൻ പറഞ്ഞു…..

    ഈശ്ശെടാ നീ എന്നാ പണിയ കാണിക്കണേ…..
    ഇത്രയും സുന്ദരി ആയ കൊച്ചിനെ തല്ലുന്നോ……

    അത് കേട്ടു രാഹുൽ കുറച്ചു കല്പ്പിൽ റോഷനോട് ചോദിച്ചു

    പിന്നെ ഇവളെ ഞാൻ എന്നാ ചെയ്യണം……

    റോഷൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞു ഒരു ഉമ്മ അങ്ങ് കൊടുക്കടാ ഈ ചുന്ദരികുട്ടിക്ക്……

    അത് കേട്ടപ്പോൾ ദേവു ഒരു ഞെട്ടലോടെ കൈ വിടുവിപ്പിക്കാൻ കുതറി എന്നാൽ അവൾക്കതു സാധിച്ചില്ല…..

    രാഹുൽ വല്ലാത്ത ഒരു ചിരിയോടെ ദേവൂന്റെ മുഖത്തോട് മുഖം അടുപ്പിച്ചു കൊണ്ട് വന്നു……

    അത് കണ്ടു കാർത്തു ഓടിവന്നു രാഹുലിനെ തള്ളി……..

    എന്നാൽ രാഹുൽ അത് നിസാരമായി തടഞ്ഞു കാർത്തുനെ സൈഡിലേക്ക് തള്ളി…..
    കാർത്തു നിലത്തേക്കു അടിച്ചു വീണു…..

    ആ വീഴ്ചയിൽ കാർത്തുവിനു നല്ലരീതിയിൽ പരിക്ക് പറ്റി…..
    ശ്വാസം എടുക്കാൻ കാർത്തു നന്നേ ബുദ്ധിമുട്ടി……

    അവൾ ആ നിലത്തു കിടന്നു തല ഉയർത്തി ദേവൂനെ നോക്കി……
    ദയനീയമായി കാർത്തുനെ നോക്കി നിൽക്കുവായിരുന്നു ദേവു……
    കാർത്തു അത് കണ്ടു കണ്ണുകൾ താഴ്ത്തി……

    രാഹുൽ കൂടുതൽ അടുത്തേക്ക് വന്നുകൊണ്ടിരിക്കുന്നു……

    ദേവു കുതറിമാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൾക്കു അതിനു സാധിച്ചില്ല……

    അവസാന ആശ്രയത്തിനെന്നോണം ദേവു ചുറ്റിനും നോക്കി എന്നാൽ അവരെല്ലാം തല താഴ്ത്തി നിൽക്കുക ആയിരുന്നു…….
    പിന്നെ ദേവു ആകാശത്തേക്ക് നോക്കി……

    ലക്ഷ്യനെ ആയിരുന്നു അവൾ നോക്കിതു എന്നാൽ അവനെയൊയും കണ്ടില്ല…….

    ദേവൂന്റെ കണ്ണിലൂടെ കണ്ണുനീർ ധാരയായി ഒഴുക്കി…

    അവളുടെ തല താഴ്ന്നു കണ്ണുകൾ അടച്ചു നിന്നു.,…

    അവളുടെ മനസ്സിൽ തെളിഞ്ഞത് ചെറിയുടെ മുഖം ആയിരുന്നു…….

    രാഹുൽ ദേവൂന്റെ മുഖത്തോട് മുഖം അടുപ്പിച്ചു……..
    അവന്റെ നിശ്വാസം മുഖത്തടിച്ചതും ദേവു കണ്ണുകൾ കൂടുതൽ ഇറുക്കി അടച്ചു…….

    നാളെ കഴിഞ്ഞു വരും…..

    ഒരുപാടു പേജ് ഇല്ല ?

    സ്നേഹത്തോടെ DK?

  5. bro ezhuthum editingum ellan kazhinjenkil 0ru 2 day nerthe itaal nanaayirunu

    1. Nadakkilla bro ?????

  6. Aug മുന്ന് Aug onnu akkaan pattumooo…..pattillaa allley…………………

    1. Venel September akkam ??

  7. ❣️The Unique Man 10❣️

    Aug മുന്ന് 06:30PM varum……

    Upcoming character : ചോപ്പർ ?

    സ്നേഹത്തോടെ DK❣️

    With symbol of ?

    1. ഭഗവാനെ ഈശ്വരാ ചെറിയെ കാത്തോളണേ ???
      ,?????

      1. Nee enna da ente cheriye angu
        aduchu thathiye ?????

    2. 17 ½ ദിവസം എന്ന് പറയുമ്പോ കൃത്യം August 1, രാവിലെ എട്ടരക്ക് മുമ്പ് ആണല്ലോ വരേണ്ടത് ?

        1. 17 ½ എന്ന് അത്ര specific ആയി പറഞ്ഞത് കൊണ്ട് ചോദിച്ചെന്നെ ഉള്ളൂ.?

  8. കഥ കാണാഞ്ഞിട്ട് നെഗറ്റീവ് കമന്റ്‌ ഇട്ടാലോ എന്ന് വിചാരിച്ചതാ, എന്തായാലും വന്നല്ലോ. ഇനി മുങ്ങില്ല എന്ന് വിചാരിക്കുന്നു ??

    1. നല്ലത് ചെയൂന്നവർക്ക് നല്ലത് വരട്ടെ ?????

  9. Dk ഈ ഭാഗവും ??. ടച്ച്‌ വിട്ടു പോയി എന്നൊക്കെ കമന്റ് ചെയ്തിരുന്നു കഴിഞ്ഞ ഭാഗത്തിൽ.ഇല്ല എന്ന് കഥ വായിച്ചു തുടങ്ങിയപ്പോളെ മനസിലായി. പള്ളിയിൽ നിന്നും ചെറി ഇറങ്ങുന്നതിനു ശേഷം ഉള്ള സീൻ pure mass. അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ് ?

    1. താങ്ക്സ് bro❣️❣️❣️❣️❣️

  10. Ɒ?ᙢ⚈Ƞ Ҡ???‐??

    മുത്തേ…

    ഈ പാർട്ടും പൊളിച്ചു… എല്ലാം വളരെ എൻജോയ് ചെയ്ത് വായിച്ചു… ഇനീം ഇങ്ങനെ മുങ്ങാതെ ഇവടെ തന്നെ ഉണ്ടാവണം ?
    കഥ ഇപ്പോളാണ് ചൂട് പിടിക്കാൻ തുടങ്ങിയത്…

    പിന്നെ…
    എന്താ ഈ 17 1/2 ദിവസത്തിന്റെ അർത്ഥം ?

    1. Eni evide povan evide okke thanne kanum……

      17 1/2 ദിവസത്തിന്റെ അർഥം എന്നാന്നു ചോദിച്ചാൽ അതൊരു ഇതാണ്…..ഏത് ??

  11. 9 പാർട്ടും ഒന്നിച്ചു വായിച്ചു, കൊള്ളാം.

    1. Thanks bro❣️❣️❣️

    1. ❣️❣️❣️❣️

  12. ❤❤❤

    1. ❣️❣️❣️❣️

Comments are closed.