❣️The Unique Man 9❣️[DK] 1042

മീനു എന്നാൽ നീ ഇവനെയും കൊണ്ട് സ്നേഹ കൂട്ടിലേക്കു ചെല്ല്…..

 

അപ്പോൾ ചെറി പറഞ്ഞു ഇപ്പോൾ പോണില്ല ഞാൻ പോവുന്ന വഴിക്കു കേറിക്കൊള്ളാം….. അതാ നല്ലതെന്നു……

 

അങ്ങനെ കുറച്ചു സമയം കഴിഞ്ഞപ്പോൾമീനൂട്ടി

 

 

എടാ……

 

മ്മ്മ് എന്നാ മീനൂട്ടി……

 

പോണോടാ……

 

മ്മ് വേണം….

 

ചെറി ദൂരെക്കു നോക്കികൊണ്ട് കുറച്ചു ഗൗരവത്തിൽ തന്നെ പറഞ്ഞു….

 

കുറച്ചു നേരം അവിടെ നിശബ്ദം ആയിരുന്നു…..

 

പിന്നെ ഒരു എങ്ങലടി കേട്ടാണ് ചെറി തിരിഞ്ഞു നോക്കിത്……

 

നോക്കിപ്പോൾ മീനൂട്ടി ചെറിയെ നോക്കി ഇരുന്നു കരയുകയായിരന്നു…..

 

അത് കണ്ടതും ചെറി പെട്ടുന്നു തന്നെ മീനൂട്ടീടെ അടുത്തേക്ക് ചേർന്നിരുന്നു. ഉടനെ തന്നെ മീനൂട്ടി ചെറിയുടെ നെഞ്ചിലേക്ക് വീണു. ചെറിയെ ഇറുക്കി കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു……

 

എടാ എന്നാത്തിനാടാ എന്നെ ഒറ്റക്കാക്കി വീണ്ടും പോണേ……

ഈ കഴിഞ്ഞ കുറേ കൊല്ലങ്ങൾ നീ എന്നെങ്കിലും തിരിച്ചു എത്തും എന്നുള്ള ഒരു പ്രതീക്ഷയിലാ ഞാൻ ജീവിച്ചേ…..

എന്നിട്ടിപ്പോൾ നീ വന്നിട്ട് വീണ്ടും പോണു…..

എന്നൊക്കെ എണ്ണി പറഞ്ഞും മീനൂട്ടി കരഞ്ഞു കൊണ്ടിരുന്നു…..

 

ചെറിക്ക് അവളോട്‌ എന്തു പറയണം എന്ന് അറില്ലാരുന്നു….

അതുകൊണ്ട് അവൻ ഒന്നും തന്നെ മിണ്ടിയില്ല…..

അവളെ ഒന്ന്കൂടി മുറുക്കി പിടിച്ചതല്ലാതെ…….

 

അവർ അങ്ങനെ ഇരിക്കുമ്പോൾ ആണ് ഡേവിഡിന്റെ വരവ്….

 

ഡേവിഡ് വരുന്നത് കണ്ടതും ചെറി മീനൂട്ടിയെ അടർത്തി മാറ്റാൻ തുടങ്ങി എന്നാൽ അവൾ അവനെ കൂടുതൽ ഇറുക്കി പിടിച്ചതല്ലാതെ വിട്ടില്ല……

 

അപ്പോളേക്കും ഡേവിഡ് അവരുടെ അടുത്തേക്ക് വന്നു…..

 

ചെറി എന്തു ചെയണം എന്നറിയാതെ ചൂളി ഇരിക്കുവാണ്…..

 

ഡേവിഡ്: സൂര്യ…..

 

ഡേവിഡ് ചെറിയെ വിളിച്ചു…..

 

ചെറി ഡേവിഡിനെ നോക്കി…..

 

നിന്നെ ഞാൻ ഇപ്പോൾ പോവാൻ അനുവദിക്കുന്നതിനു കാരണം എന്താന്നു നിനക്കറിയാമോ…..

 

കുറച്ചു ഗൗരവത്തിൽ ഡേവിഡ് ചോദിച്ചു……

 

ഇല്ല

 

കാരണം മറ്റൊന്നും അല്ല നാരായണനു ചെയ്ത് തീർക്കാൻ കഴിയാത്ത ചില കാര്യങ്ങൾ ഉണ്ട് അത് നീ ചെയ്യണം……

ആ കാര്യങ്ങൾ എന്താന്ന് എനിക്കറില്ല പക്ഷെ അവൻ എന്നോട് പറഞ്ഞിട്ടുണ്ട്

പലപ്പോളും ആയി അവൻ ചെയ്ത് തീർക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്…..

എന്നാൽ അവനു അതിന് കഴിയുന്നില്ല എന്ന്…..

ആ കാര്യം തന്നെ ആണ് അവൻ നിന്നെ ഏൽപ്പിച്ചിരിക്കുന്നത്……

അത് നീ ചെയിതിരിക്കണം…..

 

ഡേവിഡ് ചെറിയുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു…..

 

ചെറി ഡേവിഡ്ന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു…..

140 Comments

  1. ബ്രോ പെട്ടെന്ന് തരുമോ publish ചെയ്തോ

  2. ❤️❤️❤️❤️❤️

  3. etra manike publish aagum

      1. ine aanel kuzhapamila?

  4. ?ടീസർ?

    ❣️The Unique Man 10❣️

    റോഷൻ അപ്പോൾ ദേവൂന്റെ മുടിക്കുത്തിലെ പിടിവിട്ടിട്ടു ദേവൂന്റെ രണ്ടു കയും പിന്നിലേക്ക് പിടിച്ചു വച്ചു……

    രാഹുൽ ദേവൂന്റെ അടുത്തെത്തി എന്നിട്ട് ദേവൂന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചിട്ടു ഉറക്കെ ചോദിച്ചു

    നീ എന്നെ എല്ലാരുടെയും മുന്നിൽ ഇട്ടു തല്ലും അല്ലേടി നായിന്റെ മോളെ…….

    അടി കിട്ടി ദേവൂന്റെ മുകം ഒരു സൈഡിലേക്ക് ചരിഞ്ഞു പോയി….
    അവൾ അങ്ങനെ തന്നെ തല താഴ്ത്തി നിന്നു…..

    അത് കണ്ടപ്പോൾ റോഷൻ പറഞ്ഞു…..

    ഈശ്ശെടാ നീ എന്നാ പണിയ കാണിക്കണേ…..
    ഇത്രയും സുന്ദരി ആയ കൊച്ചിനെ തല്ലുന്നോ……

    അത് കേട്ടു രാഹുൽ കുറച്ചു കല്പ്പിൽ റോഷനോട് ചോദിച്ചു

    പിന്നെ ഇവളെ ഞാൻ എന്നാ ചെയ്യണം……

    റോഷൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞു ഒരു ഉമ്മ അങ്ങ് കൊടുക്കടാ ഈ ചുന്ദരികുട്ടിക്ക്……

    അത് കേട്ടപ്പോൾ ദേവു ഒരു ഞെട്ടലോടെ കൈ വിടുവിപ്പിക്കാൻ കുതറി എന്നാൽ അവൾക്കതു സാധിച്ചില്ല…..

    രാഹുൽ വല്ലാത്ത ഒരു ചിരിയോടെ ദേവൂന്റെ മുഖത്തോട് മുഖം അടുപ്പിച്ചു കൊണ്ട് വന്നു……

    അത് കണ്ടു കാർത്തു ഓടിവന്നു രാഹുലിനെ തള്ളി……..

    എന്നാൽ രാഹുൽ അത് നിസാരമായി തടഞ്ഞു കാർത്തുനെ സൈഡിലേക്ക് തള്ളി…..
    കാർത്തു നിലത്തേക്കു അടിച്ചു വീണു…..

    ആ വീഴ്ചയിൽ കാർത്തുവിനു നല്ലരീതിയിൽ പരിക്ക് പറ്റി…..
    ശ്വാസം എടുക്കാൻ കാർത്തു നന്നേ ബുദ്ധിമുട്ടി……

    അവൾ ആ നിലത്തു കിടന്നു തല ഉയർത്തി ദേവൂനെ നോക്കി……
    ദയനീയമായി കാർത്തുനെ നോക്കി നിൽക്കുവായിരുന്നു ദേവു……
    കാർത്തു അത് കണ്ടു കണ്ണുകൾ താഴ്ത്തി……

    രാഹുൽ കൂടുതൽ അടുത്തേക്ക് വന്നുകൊണ്ടിരിക്കുന്നു……

    ദേവു കുതറിമാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൾക്കു അതിനു സാധിച്ചില്ല……

    അവസാന ആശ്രയത്തിനെന്നോണം ദേവു ചുറ്റിനും നോക്കി എന്നാൽ അവരെല്ലാം തല താഴ്ത്തി നിൽക്കുക ആയിരുന്നു…….
    പിന്നെ ദേവു ആകാശത്തേക്ക് നോക്കി……

    ലക്ഷ്യനെ ആയിരുന്നു അവൾ നോക്കിതു എന്നാൽ അവനെയൊയും കണ്ടില്ല…….

    ദേവൂന്റെ കണ്ണിലൂടെ കണ്ണുനീർ ധാരയായി ഒഴുക്കി…

    അവളുടെ തല താഴ്ന്നു കണ്ണുകൾ അടച്ചു നിന്നു.,…

    അവളുടെ മനസ്സിൽ തെളിഞ്ഞത് ചെറിയുടെ മുഖം ആയിരുന്നു…….

    രാഹുൽ ദേവൂന്റെ മുഖത്തോട് മുഖം അടുപ്പിച്ചു……..
    അവന്റെ നിശ്വാസം മുഖത്തടിച്ചതും ദേവു കണ്ണുകൾ കൂടുതൽ ഇറുക്കി അടച്ചു…….

    നാളെ കഴിഞ്ഞു വരും…..

    ഒരുപാടു പേജ് ഇല്ല ?

    സ്നേഹത്തോടെ DK?

  5. bro ezhuthum editingum ellan kazhinjenkil 0ru 2 day nerthe itaal nanaayirunu

    1. Nadakkilla bro ?????

  6. Aug മുന്ന് Aug onnu akkaan pattumooo…..pattillaa allley…………………

    1. Venel September akkam ??

  7. ❣️The Unique Man 10❣️

    Aug മുന്ന് 06:30PM varum……

    Upcoming character : ചോപ്പർ ?

    സ്നേഹത്തോടെ DK❣️

    With symbol of ?

    1. ഭഗവാനെ ഈശ്വരാ ചെറിയെ കാത്തോളണേ ???
      ,?????

      1. Nee enna da ente cheriye angu
        aduchu thathiye ?????

    2. 17 ½ ദിവസം എന്ന് പറയുമ്പോ കൃത്യം August 1, രാവിലെ എട്ടരക്ക് മുമ്പ് ആണല്ലോ വരേണ്ടത് ?

        1. 17 ½ എന്ന് അത്ര specific ആയി പറഞ്ഞത് കൊണ്ട് ചോദിച്ചെന്നെ ഉള്ളൂ.?

  8. കഥ കാണാഞ്ഞിട്ട് നെഗറ്റീവ് കമന്റ്‌ ഇട്ടാലോ എന്ന് വിചാരിച്ചതാ, എന്തായാലും വന്നല്ലോ. ഇനി മുങ്ങില്ല എന്ന് വിചാരിക്കുന്നു ??

    1. നല്ലത് ചെയൂന്നവർക്ക് നല്ലത് വരട്ടെ ?????

  9. Dk ഈ ഭാഗവും ??. ടച്ച്‌ വിട്ടു പോയി എന്നൊക്കെ കമന്റ് ചെയ്തിരുന്നു കഴിഞ്ഞ ഭാഗത്തിൽ.ഇല്ല എന്ന് കഥ വായിച്ചു തുടങ്ങിയപ്പോളെ മനസിലായി. പള്ളിയിൽ നിന്നും ചെറി ഇറങ്ങുന്നതിനു ശേഷം ഉള്ള സീൻ pure mass. അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ് ?

    1. താങ്ക്സ് bro❣️❣️❣️❣️❣️

  10. Ɒ?ᙢ⚈Ƞ Ҡ???‐??

    മുത്തേ…

    ഈ പാർട്ടും പൊളിച്ചു… എല്ലാം വളരെ എൻജോയ് ചെയ്ത് വായിച്ചു… ഇനീം ഇങ്ങനെ മുങ്ങാതെ ഇവടെ തന്നെ ഉണ്ടാവണം ?
    കഥ ഇപ്പോളാണ് ചൂട് പിടിക്കാൻ തുടങ്ങിയത്…

    പിന്നെ…
    എന്താ ഈ 17 1/2 ദിവസത്തിന്റെ അർത്ഥം ?

    1. Eni evide povan evide okke thanne kanum……

      17 1/2 ദിവസത്തിന്റെ അർഥം എന്നാന്നു ചോദിച്ചാൽ അതൊരു ഇതാണ്…..ഏത് ??

  11. 9 പാർട്ടും ഒന്നിച്ചു വായിച്ചു, കൊള്ളാം.

    1. Thanks bro❣️❣️❣️

    1. ❣️❣️❣️❣️

  12. ❤❤❤

    1. ❣️❣️❣️❣️

Comments are closed.