❣️The Unique Man 9❣️[DK] 1042

 

ആണോ…..എന്നിട്ട് എന്നാ മാറ്റം കണ്ടേ……

 

പണ്ടത്തെ നീ ഇങ്ങനെ ഒന്നും അല്ലായിരുന്നു……

ഇപ്പോൾ ഞാൻ ചെയ്ത ഈ കാര്യത്തിന് ഇവിടെ ഒരു മുട്ടൻ അടി നടക്കണ്ടെയ…..

പക്ഷെ കണ്ടില്ലേ…..

 

ചെറി അതിനു വെറുതെ ചിരിച്ചു കാണിച്ചിട്ട് വീണ്ടും ബെഡിൽ പോയി ഇരുന്നു…..

 

അപ്പോൾ മീനൂട്ടിയും അവന്റെ ഒപ്പം പോയി ഇരുന്നു എന്നിട്ട് ചെറിയോട് ചോദിച്ചു…….

 

എന്താടാ നിനക്ക് പറ്റിയെ………

നിന്നെ എന്തോ വിഷമം അലട്ടുന്നുണ്ടെന്നു നിന്നെ കണ്ടാൽ അറിയാം പറ എന്നോട് പറ…..

 

ചെറി മീനുട്ടീടെ മുഖത്തേക്ക് തന്നെ നോക്കി കുറച്ചു നേരം ഇരുന്നു…..

 

ചെറിയുടെ കണ്ണുകൾ നിറഞ്ഞു വന്നു…..

 

അത് കണ്ടപ്പോൾ മീനൂട്ടിടെ നെഞ്ചു പിടച്ചു…..

 

മീനൂട്ടി പെട്ടെന്ന് ചെറിയുടെ മുഖം കൈയിൽ കോരി എടുത്തു ചെറിയോട് ചോദിച്ചു

 

എന്നാ ഡാ….. നി എന്തിനാ കരയണേ……

 

ചെറി അപ്പോൾ കണ്ണ് തുടച്ചിട്ടു മീനൂനോട് പറഞ്ഞു……

 

ഒന്നും ഇല്ലടി ഞാൻ പെട്ടെന്ന് ചേച്ചിയെ ഓർത്തു പോയി സാധാരണ നിങ്ങൾ രണ്ടാളും അല്ലെ എന്നെ എണീപ്പിക്കാറ്

 

എന്ന് ചോദിച്ചു ചെറി മീനൂനെ നോക്കി മങ്ങിയ ഒരു ചിരി സമ്മാനിച്ചു…

 

മീനൂട്ടിക്ക് അതിനു മറുപടി ഇല്ലായിരുന്നു….

 

അവൾ അവനെ തന്റെ മാറോടണച്ചു….

അവളുടെയും കണ്ണുകൾ നനഞ്ഞു…..

 

അങ്ങനെ കുറച്ചു നേരം കഴിഞ്ഞപ്പോൾ ചെറി

 

മീനൂട്ടി…….

 

മീനൂട്ടി അതിനു മുളി…

 

മ്മ്മ്

 

ചെറി ഒരു കള്ള ചിരിയോടെ പറഞ്ഞു….

 

നീ ഇപ്പോൾ പണ്ടത്തെ പോലെ അല്ലട്ടോ വളർന്നു വലിയ പെണ്ണായി….

 

ചെറി അതു പറഞ്ഞതും ച്ചി വൃത്തികെട്ടവൻ എന്നും പറഞ്ഞു ചെറിയെ കട്ടിലിലേക്ക് തള്ളി ഇട്ടു….

 

ചെറി അവിടെ കിടന്നു ചിരിച്ചു കൊണ്ട് ചോദിച്ചു

 

എന്താ മീനൂട്ടിക്ക് നാണം വന്നോ…..

 

പോടാ അവിടുന്ന്….

 

മീനൂട്ടി നാണത്തോടെ ചിണുങ്ങി…..

 

ചെറി അത് കണ്ടു വീണ്ടും ചിരി തുടങ്ങി……

 

അപ്പോൾ മീനൂട്ടിയും ചെറിയുടെ കൂടെ കട്ടിലിൽ കയറി കിടന്നു എന്നിട്ട് പറഞ്ഞു…….

 

നിന്റെ അടുത്ത് എനിക്ക് നാണിക്കേണ്ട ആവശ്യം ഒന്നും ഇല്ല……

നീ എന്റെ ഭാവി ഹസ്ബെന്റല്ലേ…..

 

എന്ന് ചോദിച്ചു ചിരിക്കാൻ തുടങ്ങി…..

 

ഒപ്പം ചെറിയും…….

 

അവർ അങ്ങനെ ചിരിച്ചും കളിച്ചും കിടക്കുമ്പോൾ ആണ് ഡോറും ചവിട്ടി പൊളിച്ചു ഇതുവരെ എണീറ്റില്ലെടാ എന്ന് ചോദിച്ചു ശ്രെയമ്മയുടെ എൻട്രി…..

 

പെട്ടെന്നായതു കൊണ്ട് രണ്ടു പേരും ഞെട്ടി…..

 

ശ്രെയമ്മ ആണെന്ന് കണ്ടതും ചെറിയും മീനൂട്ടിയും ഒരുപോലെ ചോദിച്ചു…..

 

ഈൗ തള്ളക്കിതു എന്നാ വട്ടാണോന്നു……

 

ശ്രെയമ്മ അത് ശെരിക്കും കേൾക്കുകയും ചെയ്തു……

140 Comments

  1. ബ്രോ പെട്ടെന്ന് തരുമോ publish ചെയ്തോ

  2. etra manike publish aagum

      1. ine aanel kuzhapamila?

  3. ?ടീസർ?

    ❣️The Unique Man 10❣️

    റോഷൻ അപ്പോൾ ദേവൂന്റെ മുടിക്കുത്തിലെ പിടിവിട്ടിട്ടു ദേവൂന്റെ രണ്ടു കയും പിന്നിലേക്ക് പിടിച്ചു വച്ചു……

    രാഹുൽ ദേവൂന്റെ അടുത്തെത്തി എന്നിട്ട് ദേവൂന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചിട്ടു ഉറക്കെ ചോദിച്ചു

    നീ എന്നെ എല്ലാരുടെയും മുന്നിൽ ഇട്ടു തല്ലും അല്ലേടി നായിന്റെ മോളെ…….

    അടി കിട്ടി ദേവൂന്റെ മുകം ഒരു സൈഡിലേക്ക് ചരിഞ്ഞു പോയി….
    അവൾ അങ്ങനെ തന്നെ തല താഴ്ത്തി നിന്നു…..

    അത് കണ്ടപ്പോൾ റോഷൻ പറഞ്ഞു…..

    ഈശ്ശെടാ നീ എന്നാ പണിയ കാണിക്കണേ…..
    ഇത്രയും സുന്ദരി ആയ കൊച്ചിനെ തല്ലുന്നോ……

    അത് കേട്ടു രാഹുൽ കുറച്ചു കല്പ്പിൽ റോഷനോട് ചോദിച്ചു

    പിന്നെ ഇവളെ ഞാൻ എന്നാ ചെയ്യണം……

    റോഷൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞു ഒരു ഉമ്മ അങ്ങ് കൊടുക്കടാ ഈ ചുന്ദരികുട്ടിക്ക്……

    അത് കേട്ടപ്പോൾ ദേവു ഒരു ഞെട്ടലോടെ കൈ വിടുവിപ്പിക്കാൻ കുതറി എന്നാൽ അവൾക്കതു സാധിച്ചില്ല…..

    രാഹുൽ വല്ലാത്ത ഒരു ചിരിയോടെ ദേവൂന്റെ മുഖത്തോട് മുഖം അടുപ്പിച്ചു കൊണ്ട് വന്നു……

    അത് കണ്ടു കാർത്തു ഓടിവന്നു രാഹുലിനെ തള്ളി……..

    എന്നാൽ രാഹുൽ അത് നിസാരമായി തടഞ്ഞു കാർത്തുനെ സൈഡിലേക്ക് തള്ളി…..
    കാർത്തു നിലത്തേക്കു അടിച്ചു വീണു…..

    ആ വീഴ്ചയിൽ കാർത്തുവിനു നല്ലരീതിയിൽ പരിക്ക് പറ്റി…..
    ശ്വാസം എടുക്കാൻ കാർത്തു നന്നേ ബുദ്ധിമുട്ടി……

    അവൾ ആ നിലത്തു കിടന്നു തല ഉയർത്തി ദേവൂനെ നോക്കി……
    ദയനീയമായി കാർത്തുനെ നോക്കി നിൽക്കുവായിരുന്നു ദേവു……
    കാർത്തു അത് കണ്ടു കണ്ണുകൾ താഴ്ത്തി……

    രാഹുൽ കൂടുതൽ അടുത്തേക്ക് വന്നുകൊണ്ടിരിക്കുന്നു……

    ദേവു കുതറിമാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൾക്കു അതിനു സാധിച്ചില്ല……

    അവസാന ആശ്രയത്തിനെന്നോണം ദേവു ചുറ്റിനും നോക്കി എന്നാൽ അവരെല്ലാം തല താഴ്ത്തി നിൽക്കുക ആയിരുന്നു…….
    പിന്നെ ദേവു ആകാശത്തേക്ക് നോക്കി……

    ലക്ഷ്യനെ ആയിരുന്നു അവൾ നോക്കിതു എന്നാൽ അവനെയൊയും കണ്ടില്ല…….

    ദേവൂന്റെ കണ്ണിലൂടെ കണ്ണുനീർ ധാരയായി ഒഴുക്കി…

    അവളുടെ തല താഴ്ന്നു കണ്ണുകൾ അടച്ചു നിന്നു.,…

    അവളുടെ മനസ്സിൽ തെളിഞ്ഞത് ചെറിയുടെ മുഖം ആയിരുന്നു…….

    രാഹുൽ ദേവൂന്റെ മുഖത്തോട് മുഖം അടുപ്പിച്ചു……..
    അവന്റെ നിശ്വാസം മുഖത്തടിച്ചതും ദേവു കണ്ണുകൾ കൂടുതൽ ഇറുക്കി അടച്ചു…….

    നാളെ കഴിഞ്ഞു വരും…..

    ഒരുപാടു പേജ് ഇല്ല ?

    സ്നേഹത്തോടെ DK?

  4. bro ezhuthum editingum ellan kazhinjenkil 0ru 2 day nerthe itaal nanaayirunu

    1. Nadakkilla bro ?????

  5. Aug മുന്ന് Aug onnu akkaan pattumooo…..pattillaa allley…………………

    1. Venel September akkam ??

  6. ❣️The Unique Man 10❣️

    Aug മുന്ന് 06:30PM varum……

    Upcoming character : ചോപ്പർ ?

    സ്നേഹത്തോടെ DK❣️

    With symbol of ?

    1. ഭഗവാനെ ഈശ്വരാ ചെറിയെ കാത്തോളണേ ???
      ,?????

      1. Nee enna da ente cheriye angu
        aduchu thathiye ?????

    2. 17 ½ ദിവസം എന്ന് പറയുമ്പോ കൃത്യം August 1, രാവിലെ എട്ടരക്ക് മുമ്പ് ആണല്ലോ വരേണ്ടത് ?

        1. 17 ½ എന്ന് അത്ര specific ആയി പറഞ്ഞത് കൊണ്ട് ചോദിച്ചെന്നെ ഉള്ളൂ.?

  7. കഥ കാണാഞ്ഞിട്ട് നെഗറ്റീവ് കമന്റ്‌ ഇട്ടാലോ എന്ന് വിചാരിച്ചതാ, എന്തായാലും വന്നല്ലോ. ഇനി മുങ്ങില്ല എന്ന് വിചാരിക്കുന്നു ??

    1. നല്ലത് ചെയൂന്നവർക്ക് നല്ലത് വരട്ടെ ?????

  8. Dk ഈ ഭാഗവും ??. ടച്ച്‌ വിട്ടു പോയി എന്നൊക്കെ കമന്റ് ചെയ്തിരുന്നു കഴിഞ്ഞ ഭാഗത്തിൽ.ഇല്ല എന്ന് കഥ വായിച്ചു തുടങ്ങിയപ്പോളെ മനസിലായി. പള്ളിയിൽ നിന്നും ചെറി ഇറങ്ങുന്നതിനു ശേഷം ഉള്ള സീൻ pure mass. അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ് ?

    1. താങ്ക്സ് bro❣️❣️❣️❣️❣️

  9. Ɒ?ᙢ⚈Ƞ Ҡ???‐??

    മുത്തേ…

    ഈ പാർട്ടും പൊളിച്ചു… എല്ലാം വളരെ എൻജോയ് ചെയ്ത് വായിച്ചു… ഇനീം ഇങ്ങനെ മുങ്ങാതെ ഇവടെ തന്നെ ഉണ്ടാവണം ?
    കഥ ഇപ്പോളാണ് ചൂട് പിടിക്കാൻ തുടങ്ങിയത്…

    പിന്നെ…
    എന്താ ഈ 17 1/2 ദിവസത്തിന്റെ അർത്ഥം ?

    1. Eni evide povan evide okke thanne kanum……

      17 1/2 ദിവസത്തിന്റെ അർഥം എന്നാന്നു ചോദിച്ചാൽ അതൊരു ഇതാണ്…..ഏത് ??

  10. 9 പാർട്ടും ഒന്നിച്ചു വായിച്ചു, കൊള്ളാം.

Comments are closed.