❣️The Unique Man 9❣️[DK] 1042

എന്നാൽ ശ്രെയമ്മ എന്തെല്ലാം പറഞ്ഞിട്ടും ചെറി അവന്റെ നിലപാടിതന്നെ ഉറച്ചു നിന്നു….

 

അവസാനം പറഞ്ഞിട്ടു കാര്യം ഇല്ല എന്ന് മനസിലായപ്പോൾ ശ്രെയമ്മ അടുത്ത നിബന്ധന പറഞ്ഞു….

 

എങ്കിൽ ശരി ഞാനും വരുന്നു നിന്റെ കൂടെ…..

 

അതു കേട്ടതും ചെറി ഞെട്ടി

 

എന്താ ശ്രെയമ്മേ ഇങ്ങനെ കുഞ്ഞു കുട്ടികളെ പോലെ……

 

കുഞ്ഞു കുട്ടി ആയതൊന്നും അല്ല ഇനിയും നീ ഒറ്റയ്ക്ക് നിൽക്കാൻ പാടില്ല അതുകൊണ്ട് ഞാനും വരും നിന്റെ കൂടെ…..

നിന്റെ കാര്യങ്ങൾ എല്ലാം നോക്കാൻ……

 

അതിനു ഞാൻ അവിടെ ഒറ്റക്കല്ല ശ്രെയമ്മേ…..

 

എനിക്കവിടെ സുന്ദരി അമ്മ ഉണ്ട് കുഞ്ഞി ഉണ്ട് പിന്നെ….

 

പറയാൻ വന്നത് അവിടെ വച്ചു നിറുത്തി ചെറി മീനുട്ടിയെ നോക്കി പിന്നെ ഒന്നും മിണ്ടില്ല…..

അത് മീനുട്ടി ശ്രെദ്ധിക്കുകയും ചെയ്തു

 

ശ്രെയമ്മ അതൊന്നു പറ്റില്ലാന്നൊക്കെ പറഞ്ഞു നോക്കി എങ്കിലും ചെറിയുടെ വാശിക്ക് മുമ്പിൽ അവർ മുട്ട് മടക്കി…..

 

അവസാനം ആയി അവർ അവനോടു ഒരു കാര്യം ചോദിച്ചു

 

നീ എതു കോളേജിലാ പടിക്കണേ എന്ന്…..

 

ചെറി അതിനു മഹാരാജാസ് കോളേജ് എന്ന് പറഞ്ഞു

 

അത് കേട്ടപ്പോൾ മറ്റൊന്നും പറയാതെ ശ്രെയമ്മ മീനുട്ടിയെ നോക്കി അതിനു ശേഷം ചെറിയെ നോക്കി ചിരിച്ചു…….

 

അങ്ങനെ രാത്രി ആയപ്പോൾ അവർ ചെറിയെയും കുട്ടി അവരുടെ വീട്ടിലേക്കു പോയി….

ഭക്ഷണം കഴിഞ്ഞു നേരെ തിരിച്ചു വന്നു ചെറി അവന്റെ ആ ബെഡ്‌റൂമിൽ തന്നെ കിടന്നുറങ്ങി…..

 

എന്നാൽ മറ്റൊരിടത്തു ചെറിയെയും ഓർത്തു ഉറങ്ങാതെ രാത്രികൾ കഴിച്ചു കൂട്ടുകയാണ് ദേവു……

 

 

രാവിലെ തന്നെ ഒരു ബക്കറ്റ് വെള്ളം മുഴുവനും തലയിൽ വീണാണ് ചെറി ഉറക്കത്തിൽ നിന്നും എണീക്കുന്നത്…….

 

ചെറി എണിറ്റു മുഹം തുടച്ചു ചുറ്റിനും നോക്കി……

അപ്പോൾ ആണ് ഇളിച്ചോണ്ട് നിൽക്കുന്ന മീനുട്ടിയെ കാണുന്നെ….

 

ചെറി അവൾക്കു ഒരു ചെറു ചിരി മാത്രം സമ്മാനിച്ചു എണിറ്റു പോയി അവിടെ ഉണ്ടായിരുന്ന ഒരു തോർത്ത്‌ എടുത്തു തല തൂവർത്തി…..

 

എന്നാൽ ചെറിയുടെ ആ പ്രവർത്തി കണ്ടു മീനു അതിശയിച്ചു നോക്കി നിന്നു….

 

കാരണം ചെറുപ്പത്തിൽ മീനൂട്ടിയും പൊന്നുവും കൂടെ ആണ് ചെറിയെ അങ്ങനെ എണീപ്പിക്കാറുള്ളത്….

അന്നൊക്കെ ഒരു മുട്ടൻ അടി കഴിഞ്ഞായിരുന്നു ചായയും കുടിച്ചു സ്കൂളിൽ പോണേ……

 

മീനു ചെറിയെ തന്നെ നോക്കി നിന്നു

 

അപ്പോൾ ചെറി

 

നീ എന്നാടി ഇങ്ങനെ നോക്കണേ……

 

ഏയ്യ് ഒന്നുല്ല നിന്റെ മാറ്റങ്ങൾ കണ്ടു നോക്കി നിന്നതാ…..

140 Comments

  1. ബ്രോ പെട്ടെന്ന് തരുമോ publish ചെയ്തോ

  2. ❤️❤️❤️❤️❤️

  3. etra manike publish aagum

      1. ine aanel kuzhapamila?

  4. ?ടീസർ?

    ❣️The Unique Man 10❣️

    റോഷൻ അപ്പോൾ ദേവൂന്റെ മുടിക്കുത്തിലെ പിടിവിട്ടിട്ടു ദേവൂന്റെ രണ്ടു കയും പിന്നിലേക്ക് പിടിച്ചു വച്ചു……

    രാഹുൽ ദേവൂന്റെ അടുത്തെത്തി എന്നിട്ട് ദേവൂന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചിട്ടു ഉറക്കെ ചോദിച്ചു

    നീ എന്നെ എല്ലാരുടെയും മുന്നിൽ ഇട്ടു തല്ലും അല്ലേടി നായിന്റെ മോളെ…….

    അടി കിട്ടി ദേവൂന്റെ മുകം ഒരു സൈഡിലേക്ക് ചരിഞ്ഞു പോയി….
    അവൾ അങ്ങനെ തന്നെ തല താഴ്ത്തി നിന്നു…..

    അത് കണ്ടപ്പോൾ റോഷൻ പറഞ്ഞു…..

    ഈശ്ശെടാ നീ എന്നാ പണിയ കാണിക്കണേ…..
    ഇത്രയും സുന്ദരി ആയ കൊച്ചിനെ തല്ലുന്നോ……

    അത് കേട്ടു രാഹുൽ കുറച്ചു കല്പ്പിൽ റോഷനോട് ചോദിച്ചു

    പിന്നെ ഇവളെ ഞാൻ എന്നാ ചെയ്യണം……

    റോഷൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞു ഒരു ഉമ്മ അങ്ങ് കൊടുക്കടാ ഈ ചുന്ദരികുട്ടിക്ക്……

    അത് കേട്ടപ്പോൾ ദേവു ഒരു ഞെട്ടലോടെ കൈ വിടുവിപ്പിക്കാൻ കുതറി എന്നാൽ അവൾക്കതു സാധിച്ചില്ല…..

    രാഹുൽ വല്ലാത്ത ഒരു ചിരിയോടെ ദേവൂന്റെ മുഖത്തോട് മുഖം അടുപ്പിച്ചു കൊണ്ട് വന്നു……

    അത് കണ്ടു കാർത്തു ഓടിവന്നു രാഹുലിനെ തള്ളി……..

    എന്നാൽ രാഹുൽ അത് നിസാരമായി തടഞ്ഞു കാർത്തുനെ സൈഡിലേക്ക് തള്ളി…..
    കാർത്തു നിലത്തേക്കു അടിച്ചു വീണു…..

    ആ വീഴ്ചയിൽ കാർത്തുവിനു നല്ലരീതിയിൽ പരിക്ക് പറ്റി…..
    ശ്വാസം എടുക്കാൻ കാർത്തു നന്നേ ബുദ്ധിമുട്ടി……

    അവൾ ആ നിലത്തു കിടന്നു തല ഉയർത്തി ദേവൂനെ നോക്കി……
    ദയനീയമായി കാർത്തുനെ നോക്കി നിൽക്കുവായിരുന്നു ദേവു……
    കാർത്തു അത് കണ്ടു കണ്ണുകൾ താഴ്ത്തി……

    രാഹുൽ കൂടുതൽ അടുത്തേക്ക് വന്നുകൊണ്ടിരിക്കുന്നു……

    ദേവു കുതറിമാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൾക്കു അതിനു സാധിച്ചില്ല……

    അവസാന ആശ്രയത്തിനെന്നോണം ദേവു ചുറ്റിനും നോക്കി എന്നാൽ അവരെല്ലാം തല താഴ്ത്തി നിൽക്കുക ആയിരുന്നു…….
    പിന്നെ ദേവു ആകാശത്തേക്ക് നോക്കി……

    ലക്ഷ്യനെ ആയിരുന്നു അവൾ നോക്കിതു എന്നാൽ അവനെയൊയും കണ്ടില്ല…….

    ദേവൂന്റെ കണ്ണിലൂടെ കണ്ണുനീർ ധാരയായി ഒഴുക്കി…

    അവളുടെ തല താഴ്ന്നു കണ്ണുകൾ അടച്ചു നിന്നു.,…

    അവളുടെ മനസ്സിൽ തെളിഞ്ഞത് ചെറിയുടെ മുഖം ആയിരുന്നു…….

    രാഹുൽ ദേവൂന്റെ മുഖത്തോട് മുഖം അടുപ്പിച്ചു……..
    അവന്റെ നിശ്വാസം മുഖത്തടിച്ചതും ദേവു കണ്ണുകൾ കൂടുതൽ ഇറുക്കി അടച്ചു…….

    നാളെ കഴിഞ്ഞു വരും…..

    ഒരുപാടു പേജ് ഇല്ല ?

    സ്നേഹത്തോടെ DK?

  5. bro ezhuthum editingum ellan kazhinjenkil 0ru 2 day nerthe itaal nanaayirunu

    1. Nadakkilla bro ?????

  6. Aug മുന്ന് Aug onnu akkaan pattumooo…..pattillaa allley…………………

    1. Venel September akkam ??

  7. ❣️The Unique Man 10❣️

    Aug മുന്ന് 06:30PM varum……

    Upcoming character : ചോപ്പർ ?

    സ്നേഹത്തോടെ DK❣️

    With symbol of ?

    1. ഭഗവാനെ ഈശ്വരാ ചെറിയെ കാത്തോളണേ ???
      ,?????

      1. Nee enna da ente cheriye angu
        aduchu thathiye ?????

    2. 17 ½ ദിവസം എന്ന് പറയുമ്പോ കൃത്യം August 1, രാവിലെ എട്ടരക്ക് മുമ്പ് ആണല്ലോ വരേണ്ടത് ?

        1. 17 ½ എന്ന് അത്ര specific ആയി പറഞ്ഞത് കൊണ്ട് ചോദിച്ചെന്നെ ഉള്ളൂ.?

  8. കഥ കാണാഞ്ഞിട്ട് നെഗറ്റീവ് കമന്റ്‌ ഇട്ടാലോ എന്ന് വിചാരിച്ചതാ, എന്തായാലും വന്നല്ലോ. ഇനി മുങ്ങില്ല എന്ന് വിചാരിക്കുന്നു ??

    1. നല്ലത് ചെയൂന്നവർക്ക് നല്ലത് വരട്ടെ ?????

  9. Dk ഈ ഭാഗവും ??. ടച്ച്‌ വിട്ടു പോയി എന്നൊക്കെ കമന്റ് ചെയ്തിരുന്നു കഴിഞ്ഞ ഭാഗത്തിൽ.ഇല്ല എന്ന് കഥ വായിച്ചു തുടങ്ങിയപ്പോളെ മനസിലായി. പള്ളിയിൽ നിന്നും ചെറി ഇറങ്ങുന്നതിനു ശേഷം ഉള്ള സീൻ pure mass. അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ് ?

    1. താങ്ക്സ് bro❣️❣️❣️❣️❣️

  10. Ɒ?ᙢ⚈Ƞ Ҡ???‐??

    മുത്തേ…

    ഈ പാർട്ടും പൊളിച്ചു… എല്ലാം വളരെ എൻജോയ് ചെയ്ത് വായിച്ചു… ഇനീം ഇങ്ങനെ മുങ്ങാതെ ഇവടെ തന്നെ ഉണ്ടാവണം ?
    കഥ ഇപ്പോളാണ് ചൂട് പിടിക്കാൻ തുടങ്ങിയത്…

    പിന്നെ…
    എന്താ ഈ 17 1/2 ദിവസത്തിന്റെ അർത്ഥം ?

    1. Eni evide povan evide okke thanne kanum……

      17 1/2 ദിവസത്തിന്റെ അർഥം എന്നാന്നു ചോദിച്ചാൽ അതൊരു ഇതാണ്…..ഏത് ??

  11. 9 പാർട്ടും ഒന്നിച്ചു വായിച്ചു, കൊള്ളാം.

    1. Thanks bro❣️❣️❣️

    1. ❣️❣️❣️❣️

  12. ❤❤❤

    1. ❣️❣️❣️❣️

Comments are closed.