ആരോടും ഒരു കാര്യത്തിനും പ്രീതികരിക്കാതെ എല്ലാത്തിനും ഉത്തരം മൗനം മാത്രം അയി ദേവുൻ്റെ മറുപടി……
അവൾ തൻ്റെ കടമകൾ മറന്നു ഒരു പാവയെ പോലെ ജിവിച്ചു……..
തുടരുന്നു…..
ചെറി നേരെ പോയത് മയ്യേശ്വരത്തേക്കാണ് (ചെറിയുടെ വീട് )
ചെറി ചെല്ലുമ്പോൾ തന്റെ വീട് ആറു വർഷം മുമ്പ് എങ്ങനെ കിടന്നുവോ അതുപോലെ തന്നെയാണ് ഇപ്പോളും കിടക്കുന്നെ…….
ചെറി അത്ഭുതംത്തോടെ അത് നോക്കി നിന്നു കാരണം 6 വർഷമായി ആൾ താമസം ഇല്ലാത്ത വീട്….
മുറ്റത്തു ഒരു ഇല പോലും ഇല്ലാതെ വൃത്തി ആയി സുഷിച്ചിരിക്കുന്നു……
ചെറി അങ്ങനെ അതെല്ലാം നോക്കി നിക്കുമ്പോൾ ആണ് ചെറിയുടെ തോളിൽ ഒരു കൈ പതിയുന്നത്….
ചെറി ഉടൻ തിരിഞ്ഞു നോക്കി…..
അത് ഒരു പ്രായം ആയ മുത്തശ്ശൻ ആയിരുന്നു….
ആ വൃദ്ധൻ ചോദിച്ചു
മോൻ ഏതാ…..
ചെറി അയാളെ ശരിക്കും നോക്കി അപ്പോൾ ആണ് അവനു ആളെ മനസിലായത്
ജോസഫ് മുത്തശ്ശൻ(ചെറിയുടെ അച്ഛനും അമ്മയും സ്വന്തം അച്ഛന്റെ സ്ഥാനത്ത് കാണുന്ന വ്യക്തി…
ചെറിയുടെ മുത്തശ്ശൻ )
ചെറി അങ്ങനെ അയാളെ വിളിച്ചപ്പോൾ അയാൾ ചെറിയുടെ മുഖത്തേക്ക് സുഷിച്ചു നോക്കി എന്നിട്ട് അത്ഭുതത്തോടെ ചോദിച്ചു
ചെറി മോൻ ആണോ?
അതെ ജോസഫ് മുത്തശ്ശാ
എന്ന് പറഞ്ഞു ചെറി ആ വൃദ്ധനെ കെട്ടി പിടിച്ചു
എവിടായിരുന്നു എന്റെ കുട്ടിയെ നീ
നിന്നെ എവിടെ ഒക്കെ തിരഞ്ഞു എന്നോ…..
ആ വ്യദ്ധൻ ഒരു വിതുമ്പലോടെ പറഞ്ഞു
ചെറി ഒന്നും പറയാതെ വെറുതെ കരയുക മാത്രം ചെയ്തു…..
അപ്പോൾ ആണ് അവിടേക്കു ഒരു കാർ വന്നു നിന്നത്
ബ്രോ പെട്ടെന്ന് തരുമോ publish ചെയ്തോ
❤️❤️❤️❤️❤️
etra manike publish aagum
11:59?
ine aanel kuzhapamila?
?ടീസർ?
❣️The Unique Man 10❣️
റോഷൻ അപ്പോൾ ദേവൂന്റെ മുടിക്കുത്തിലെ പിടിവിട്ടിട്ടു ദേവൂന്റെ രണ്ടു കയും പിന്നിലേക്ക് പിടിച്ചു വച്ചു……
രാഹുൽ ദേവൂന്റെ അടുത്തെത്തി എന്നിട്ട് ദേവൂന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചിട്ടു ഉറക്കെ ചോദിച്ചു
നീ എന്നെ എല്ലാരുടെയും മുന്നിൽ ഇട്ടു തല്ലും അല്ലേടി നായിന്റെ മോളെ…….
അടി കിട്ടി ദേവൂന്റെ മുകം ഒരു സൈഡിലേക്ക് ചരിഞ്ഞു പോയി….
അവൾ അങ്ങനെ തന്നെ തല താഴ്ത്തി നിന്നു…..
അത് കണ്ടപ്പോൾ റോഷൻ പറഞ്ഞു…..
ഈശ്ശെടാ നീ എന്നാ പണിയ കാണിക്കണേ…..
ഇത്രയും സുന്ദരി ആയ കൊച്ചിനെ തല്ലുന്നോ……
അത് കേട്ടു രാഹുൽ കുറച്ചു കല്പ്പിൽ റോഷനോട് ചോദിച്ചു
പിന്നെ ഇവളെ ഞാൻ എന്നാ ചെയ്യണം……
റോഷൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞു ഒരു ഉമ്മ അങ്ങ് കൊടുക്കടാ ഈ ചുന്ദരികുട്ടിക്ക്……
അത് കേട്ടപ്പോൾ ദേവു ഒരു ഞെട്ടലോടെ കൈ വിടുവിപ്പിക്കാൻ കുതറി എന്നാൽ അവൾക്കതു സാധിച്ചില്ല…..
രാഹുൽ വല്ലാത്ത ഒരു ചിരിയോടെ ദേവൂന്റെ മുഖത്തോട് മുഖം അടുപ്പിച്ചു കൊണ്ട് വന്നു……
അത് കണ്ടു കാർത്തു ഓടിവന്നു രാഹുലിനെ തള്ളി……..
എന്നാൽ രാഹുൽ അത് നിസാരമായി തടഞ്ഞു കാർത്തുനെ സൈഡിലേക്ക് തള്ളി…..
കാർത്തു നിലത്തേക്കു അടിച്ചു വീണു…..
ആ വീഴ്ചയിൽ കാർത്തുവിനു നല്ലരീതിയിൽ പരിക്ക് പറ്റി…..
ശ്വാസം എടുക്കാൻ കാർത്തു നന്നേ ബുദ്ധിമുട്ടി……
അവൾ ആ നിലത്തു കിടന്നു തല ഉയർത്തി ദേവൂനെ നോക്കി……
ദയനീയമായി കാർത്തുനെ നോക്കി നിൽക്കുവായിരുന്നു ദേവു……
കാർത്തു അത് കണ്ടു കണ്ണുകൾ താഴ്ത്തി……
രാഹുൽ കൂടുതൽ അടുത്തേക്ക് വന്നുകൊണ്ടിരിക്കുന്നു……
ദേവു കുതറിമാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൾക്കു അതിനു സാധിച്ചില്ല……
അവസാന ആശ്രയത്തിനെന്നോണം ദേവു ചുറ്റിനും നോക്കി എന്നാൽ അവരെല്ലാം തല താഴ്ത്തി നിൽക്കുക ആയിരുന്നു…….
പിന്നെ ദേവു ആകാശത്തേക്ക് നോക്കി……
ലക്ഷ്യനെ ആയിരുന്നു അവൾ നോക്കിതു എന്നാൽ അവനെയൊയും കണ്ടില്ല…….
ദേവൂന്റെ കണ്ണിലൂടെ കണ്ണുനീർ ധാരയായി ഒഴുക്കി…
അവളുടെ തല താഴ്ന്നു കണ്ണുകൾ അടച്ചു നിന്നു.,…
അവളുടെ മനസ്സിൽ തെളിഞ്ഞത് ചെറിയുടെ മുഖം ആയിരുന്നു…….
രാഹുൽ ദേവൂന്റെ മുഖത്തോട് മുഖം അടുപ്പിച്ചു……..
അവന്റെ നിശ്വാസം മുഖത്തടിച്ചതും ദേവു കണ്ണുകൾ കൂടുതൽ ഇറുക്കി അടച്ചു…….
നാളെ കഴിഞ്ഞു വരും…..
ഒരുപാടു പേജ് ഇല്ല ?
സ്നേഹത്തോടെ DK?
bro ezhuthum editingum ellan kazhinjenkil 0ru 2 day nerthe itaal nanaayirunu
Nadakkilla bro ?????
Aug മുന്ന് Aug onnu akkaan pattumooo…..pattillaa allley…………………
Venel September akkam ??
❣️The Unique Man 10❣️
Aug മുന്ന് 06:30PM varum……
Upcoming character : ചോപ്പർ ?
സ്നേഹത്തോടെ DK❣️
With symbol of ?
ഭഗവാനെ ഈശ്വരാ ചെറിയെ കാത്തോളണേ ???
,?????
Nee enna da ente cheriye angu
aduchu thathiye ?????
17 ½ ദിവസം എന്ന് പറയുമ്പോ കൃത്യം August 1, രാവിലെ എട്ടരക്ക് മുമ്പ് ആണല്ലോ വരേണ്ടത് ?
?????
17 ½ എന്ന് അത്ര specific ആയി പറഞ്ഞത് കൊണ്ട് ചോദിച്ചെന്നെ ഉള്ളൂ.?
❤❤
കഥ കാണാഞ്ഞിട്ട് നെഗറ്റീവ് കമന്റ് ഇട്ടാലോ എന്ന് വിചാരിച്ചതാ, എന്തായാലും വന്നല്ലോ. ഇനി മുങ്ങില്ല എന്ന് വിചാരിക്കുന്നു ??
നല്ലത് ചെയൂന്നവർക്ക് നല്ലത് വരട്ടെ ?????
Dk ഈ ഭാഗവും ??. ടച്ച് വിട്ടു പോയി എന്നൊക്കെ കമന്റ് ചെയ്തിരുന്നു കഴിഞ്ഞ ഭാഗത്തിൽ.ഇല്ല എന്ന് കഥ വായിച്ചു തുടങ്ങിയപ്പോളെ മനസിലായി. പള്ളിയിൽ നിന്നും ചെറി ഇറങ്ങുന്നതിനു ശേഷം ഉള്ള സീൻ pure mass. അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ് ?
താങ്ക്സ് bro❣️❣️❣️❣️❣️
മുത്തേ…
ഈ പാർട്ടും പൊളിച്ചു… എല്ലാം വളരെ എൻജോയ് ചെയ്ത് വായിച്ചു… ഇനീം ഇങ്ങനെ മുങ്ങാതെ ഇവടെ തന്നെ ഉണ്ടാവണം ?
കഥ ഇപ്പോളാണ് ചൂട് പിടിക്കാൻ തുടങ്ങിയത്…
പിന്നെ…
എന്താ ഈ 17 1/2 ദിവസത്തിന്റെ അർത്ഥം ?
Eni evide povan evide okke thanne kanum……
17 1/2 ദിവസത്തിന്റെ അർഥം എന്നാന്നു ചോദിച്ചാൽ അതൊരു ഇതാണ്…..ഏത് ??
9 പാർട്ടും ഒന്നിച്ചു വായിച്ചു, കൊള്ളാം.
Thanks bro❣️❣️❣️
❤❤❤
❣️❣️❣️❣️
❤❤❤
❣️❣️❣️❣️