പിന്നെ മറ്റൊരു കാര്യം ഇനി ആരും മായികപുരത്തിനു പുറത്തേക്കു പോവാൻ ശ്രെമിക്കരുത് അതിനു ശ്രെമിച്ചാൽ മരണം ആയിരിക്കും ഫലം…..
അതിനു ഉദാഹരണം ആണ് ആ പക്ഷിപ്കളുടെയും മൃഗങ്ങളുടെയും മരണം……
മറ്റൊന്ന് എല്ലാ യോദ്ധാക്കളെയും വിളിച്ചു വരുത്തുക ഇപ്പോൾ ആ കുട്ടിയിൽ കണ്ട രോഗം നമ്മുടെ മായികപുരം മുഴുവനും പടർന്നു പിടിക്കും എല്ലാരും എവിടെ ഉണ്ടെങ്കിൽ മാത്രമേ അതിനെ പ്രതിരോധിക്കാൻ സാധിക്കൂ….
പോകൂ ചെന്ന് എല്ലാരേയും വിവരം അറിയിക്കൂ …..
രാഘവൻ എല്ലാവർക്കും വേണ്ട അഞ്ജകൾ കൊടുക്കുന്നത് നോക്കി ഇരിക്കാൻ അല്ലാതെ ദ്രോണാചാര്യന് മറ്റൊന്നും ചെയ്യാൻ ആയില്ല…….
******************************************
മേലേടത്തു(ദേവൂന്റെ വീട്)
ദേവനും രാധികയും രേവതിയും ഹാളിൽ ഇരിക്കുകയായിരുന്നു…..
മൂവരും അതീവ ദുഃഖത്തിൽ ആയിരുന്നു……
അവർക്കതിനു രണ്ടു കാര്യങ്ങൾ ഉണ്ടായിരുന്നു. ഒന്ന്
ദേവൂന്റെ ഇപ്പോളത്തെ അവസ്ഥയാണ്…..
രണ്ടാമത്തെ കാരണം രാഘവൻ ആണ്
രാഘവൻ മായികപുറത്തേക്കു പോയിട്ട് ഇന്നേക്ക് 17 ദിവസം കഴിഞ്ഞിരിക്കുന്നു…..
അവിടെ എത്തിയതിന്റെ പിറ്റേദിവസം ആണ് അവസാനം വിളിച്ചത് പിന്നെ യാതൊരു വിവരവുംഇല്ല…….
അങ്ങനെ ഓരോന്നൊക്കെ ചിന്തിച്ചിരിക്കുബോൾ ആണ് രേവതി ദേവനോട് ചോദിച്ചത്……
ദേവാ ഏട്ടനെ എന്താ വിളിച്ചിട്ട് കിട്ടാതെ എനിക്ക് പേടി ആവനുണ്ട്……
ദേവനും അതിനു എന്തു മറുപടി പറയണം എന്ന് അറില്ലാരുന്നു…..
അപ്പോൾ രാധിക ചോദിച്ചു കൊട്ടാരത്തിലേക്കു വിളിച്ചു നോക്കിക്കൂടെ……
ദേവൻ ഒരു ദീർഘ ശ്വാസം എടുത്തിട്ട് പറഞ്ഞു…….
ഞാൻ എല്ലാരേയും മാറി മാറി വിളിക്കുന്നുണ്ട് എന്നാൽ ഇപ്പോൾ പറയുന്നത് എല്ലാരും പരിധിക്കു പുറത്താണെന്നാണ്……
അതും കൂടെ കേട്ടത്തോടെ രേവതി വിതുമ്പി തുടങ്ങി…..
അത് കണ്ടു ദേവൻ പറഞ്ഞു…..
വിഷമിക്കാതെ ഇരിക്ക് നമുക്ക് കുറച്ചു ദിവസം കൂടെ നോക്കാം……
ഏട്ടൻ ഇടക്ക് എങ്ങനെ പോവറുള്ളതല്ലേ……
കൂടാതെ അവസാനം വിളിച്ചപ്പോൾ ഏട്ടൻ പറഞ്ഞത് കൊട്ടാരത്തിൽ എത്തി എന്നല്ലേ അപ്പോൾ പേടിക്കാൻ ഒന്നും ഇല്ലല്ലോ…….
ഇനി കുറച്ചു ദിവസം കഴിഞ്ഞിട്ടും വിവരം ഒന്നും ഇല്ലെങ്കിൽ നമുക്കെല്ലാവർക്കും കൂടെ അവിടെ വരെ പോവാം നമ്മൾ മയികപുരം പോയിട്ടും ഒരുപാടായില്ലേ……
ദേവൻ രേവതിയെ സമാധാനിപ്പിക്കാൻ ഓരോന്ന് പറഞ്ഞെങ്കിലും ദേവന്റെ മനസ്സിൽ തീ ആയിരുന്നു……
അങ്ങനെ അവർ ഓരോന്ന് പറഞ്ഞു ഇരിക്കുമ്പോൾ ആണ് കോളേജ് കഴിഞ്ഞു ദേവു വരുന്നത്……
ബ്രോ പെട്ടെന്ന് തരുമോ publish ചെയ്തോ
❤️❤️❤️❤️❤️
etra manike publish aagum
11:59?
ine aanel kuzhapamila?
?ടീസർ?
❣️The Unique Man 10❣️
റോഷൻ അപ്പോൾ ദേവൂന്റെ മുടിക്കുത്തിലെ പിടിവിട്ടിട്ടു ദേവൂന്റെ രണ്ടു കയും പിന്നിലേക്ക് പിടിച്ചു വച്ചു……
രാഹുൽ ദേവൂന്റെ അടുത്തെത്തി എന്നിട്ട് ദേവൂന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചിട്ടു ഉറക്കെ ചോദിച്ചു
നീ എന്നെ എല്ലാരുടെയും മുന്നിൽ ഇട്ടു തല്ലും അല്ലേടി നായിന്റെ മോളെ…….
അടി കിട്ടി ദേവൂന്റെ മുകം ഒരു സൈഡിലേക്ക് ചരിഞ്ഞു പോയി….
അവൾ അങ്ങനെ തന്നെ തല താഴ്ത്തി നിന്നു…..
അത് കണ്ടപ്പോൾ റോഷൻ പറഞ്ഞു…..
ഈശ്ശെടാ നീ എന്നാ പണിയ കാണിക്കണേ…..
ഇത്രയും സുന്ദരി ആയ കൊച്ചിനെ തല്ലുന്നോ……
അത് കേട്ടു രാഹുൽ കുറച്ചു കല്പ്പിൽ റോഷനോട് ചോദിച്ചു
പിന്നെ ഇവളെ ഞാൻ എന്നാ ചെയ്യണം……
റോഷൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞു ഒരു ഉമ്മ അങ്ങ് കൊടുക്കടാ ഈ ചുന്ദരികുട്ടിക്ക്……
അത് കേട്ടപ്പോൾ ദേവു ഒരു ഞെട്ടലോടെ കൈ വിടുവിപ്പിക്കാൻ കുതറി എന്നാൽ അവൾക്കതു സാധിച്ചില്ല…..
രാഹുൽ വല്ലാത്ത ഒരു ചിരിയോടെ ദേവൂന്റെ മുഖത്തോട് മുഖം അടുപ്പിച്ചു കൊണ്ട് വന്നു……
അത് കണ്ടു കാർത്തു ഓടിവന്നു രാഹുലിനെ തള്ളി……..
എന്നാൽ രാഹുൽ അത് നിസാരമായി തടഞ്ഞു കാർത്തുനെ സൈഡിലേക്ക് തള്ളി…..
കാർത്തു നിലത്തേക്കു അടിച്ചു വീണു…..
ആ വീഴ്ചയിൽ കാർത്തുവിനു നല്ലരീതിയിൽ പരിക്ക് പറ്റി…..
ശ്വാസം എടുക്കാൻ കാർത്തു നന്നേ ബുദ്ധിമുട്ടി……
അവൾ ആ നിലത്തു കിടന്നു തല ഉയർത്തി ദേവൂനെ നോക്കി……
ദയനീയമായി കാർത്തുനെ നോക്കി നിൽക്കുവായിരുന്നു ദേവു……
കാർത്തു അത് കണ്ടു കണ്ണുകൾ താഴ്ത്തി……
രാഹുൽ കൂടുതൽ അടുത്തേക്ക് വന്നുകൊണ്ടിരിക്കുന്നു……
ദേവു കുതറിമാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൾക്കു അതിനു സാധിച്ചില്ല……
അവസാന ആശ്രയത്തിനെന്നോണം ദേവു ചുറ്റിനും നോക്കി എന്നാൽ അവരെല്ലാം തല താഴ്ത്തി നിൽക്കുക ആയിരുന്നു…….
പിന്നെ ദേവു ആകാശത്തേക്ക് നോക്കി……
ലക്ഷ്യനെ ആയിരുന്നു അവൾ നോക്കിതു എന്നാൽ അവനെയൊയും കണ്ടില്ല…….
ദേവൂന്റെ കണ്ണിലൂടെ കണ്ണുനീർ ധാരയായി ഒഴുക്കി…
അവളുടെ തല താഴ്ന്നു കണ്ണുകൾ അടച്ചു നിന്നു.,…
അവളുടെ മനസ്സിൽ തെളിഞ്ഞത് ചെറിയുടെ മുഖം ആയിരുന്നു…….
രാഹുൽ ദേവൂന്റെ മുഖത്തോട് മുഖം അടുപ്പിച്ചു……..
അവന്റെ നിശ്വാസം മുഖത്തടിച്ചതും ദേവു കണ്ണുകൾ കൂടുതൽ ഇറുക്കി അടച്ചു…….
നാളെ കഴിഞ്ഞു വരും…..
ഒരുപാടു പേജ് ഇല്ല ?
സ്നേഹത്തോടെ DK?
bro ezhuthum editingum ellan kazhinjenkil 0ru 2 day nerthe itaal nanaayirunu
Nadakkilla bro ?????
Aug മുന്ന് Aug onnu akkaan pattumooo…..pattillaa allley…………………
Venel September akkam ??
❣️The Unique Man 10❣️
Aug മുന്ന് 06:30PM varum……
Upcoming character : ചോപ്പർ ?
സ്നേഹത്തോടെ DK❣️
With symbol of ?
ഭഗവാനെ ഈശ്വരാ ചെറിയെ കാത്തോളണേ ???
,?????
Nee enna da ente cheriye angu
aduchu thathiye ?????
17 ½ ദിവസം എന്ന് പറയുമ്പോ കൃത്യം August 1, രാവിലെ എട്ടരക്ക് മുമ്പ് ആണല്ലോ വരേണ്ടത് ?
?????
17 ½ എന്ന് അത്ര specific ആയി പറഞ്ഞത് കൊണ്ട് ചോദിച്ചെന്നെ ഉള്ളൂ.?
❤❤
കഥ കാണാഞ്ഞിട്ട് നെഗറ്റീവ് കമന്റ് ഇട്ടാലോ എന്ന് വിചാരിച്ചതാ, എന്തായാലും വന്നല്ലോ. ഇനി മുങ്ങില്ല എന്ന് വിചാരിക്കുന്നു ??
നല്ലത് ചെയൂന്നവർക്ക് നല്ലത് വരട്ടെ ?????
Dk ഈ ഭാഗവും ??. ടച്ച് വിട്ടു പോയി എന്നൊക്കെ കമന്റ് ചെയ്തിരുന്നു കഴിഞ്ഞ ഭാഗത്തിൽ.ഇല്ല എന്ന് കഥ വായിച്ചു തുടങ്ങിയപ്പോളെ മനസിലായി. പള്ളിയിൽ നിന്നും ചെറി ഇറങ്ങുന്നതിനു ശേഷം ഉള്ള സീൻ pure mass. അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ് ?
താങ്ക്സ് bro❣️❣️❣️❣️❣️
മുത്തേ…
ഈ പാർട്ടും പൊളിച്ചു… എല്ലാം വളരെ എൻജോയ് ചെയ്ത് വായിച്ചു… ഇനീം ഇങ്ങനെ മുങ്ങാതെ ഇവടെ തന്നെ ഉണ്ടാവണം ?
കഥ ഇപ്പോളാണ് ചൂട് പിടിക്കാൻ തുടങ്ങിയത്…
പിന്നെ…
എന്താ ഈ 17 1/2 ദിവസത്തിന്റെ അർത്ഥം ?
Eni evide povan evide okke thanne kanum……
17 1/2 ദിവസത്തിന്റെ അർഥം എന്നാന്നു ചോദിച്ചാൽ അതൊരു ഇതാണ്…..ഏത് ??
9 പാർട്ടും ഒന്നിച്ചു വായിച്ചു, കൊള്ളാം.
Thanks bro❣️❣️❣️
❤❤❤
❣️❣️❣️❣️
❤❤❤
❣️❣️❣️❣️