❣️The Unique Man 7❣️ [DK] 1349

ഹലോ ഇതൊരു ഫിക്ഷൻ കഥ ആണ്…… അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു…….

ഇതിൽ എല്ലാം ഉണ്ടാകും…ഫാന്റസിയും മാജിക്കും മിത്തും…….

അതിനാൽ തന്നെ പലതും നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചു എന്ന് വരില്ല…….

മനസ്സിനെ പാകപ്പെടുത്തി വായിക്കുക………

അഭിപ്രായം പറയുക…….

 

 

❣️The Unique Man Part 7❣️
Author : DK | Previous Part

 

 

 

പെട്ടെന്ന് ഒരു ഇടിമിന്നി…..അതിന്റെ വെളിച്ചത്തിൽ ചെറിയുടെ കണ്ണുകൾ അടഞ്ഞു……

 

 

പെട്ടെന്നു തന്നെ ചെറി കണ്ണു തുറന്നു എന്നാൽ അവനെ പെട്ടെന്ന് പേടി പിടികൂടി……

അതിനു കാരണം അവൻ കണ്ണു തുറന്നപ്പോൾ കണ്ട കാഴ്ചയാണ്…..

 

അന്തരീക്ഷവും പ്രകൃതിയും എല്ലാം ഇരുണ്ടു കിടക്കുന്നു ചുറ്റിനും ഉള്ളതെല്ലാം നിശ്ചലമായി നിൽക്കുന്നു പെയ്തിറങ്ങിയ മഴത്തുള്ളികൾ തുള്ളി രൂപത്തിൽ അന്തരീക്ഷത്തിൽ അനങ്ങാതെ നിൽക്കുന്നു…….

 

ചെറി പെട്ടന്ന് തന്നെ ദേവൂനെ നോക്കി…. എന്തോ പറയാനായി തുറന്ന വാ അതു പോലെ തന്നെ തുറന്നു പിടിച്ചിരിക്കുന്നു…..എന്നാൽ അനക്കം ഇല്ല…..

 

പെട്ടെന്ന് ഒരു ശബ്ദം കേട്ടു ചെറി തിരിഞ്ഞു നോക്കി ഒരു തിളങ്ങുന്ന അമ്പ് തന്റെ നേരെ വരുന്നു. ചെറി പേടിയോടെ അതിനെ നോക്കി ആ അമ്പ് ചെറി ഇരുന്ന ഭാഗത്തെ വിൻഡോ ഗ്ലാസ് പൊട്ടിച്ച് ചെറിയെ കടന്നു പോയി……

 

ചെറി ആ അമ്പ് എവിടെ നിന്നും വന്നു എന്ന് നോക്കി അപ്പോ ദൂരെ ആയി ഒരാൾ നിൽക്കുന്നു ഒരു അഘോരി….

 

ചെറി മനസ്സിൽ ഓർത്തു ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്….

472 Comments

  1. Ith pettenn theernnallo..?

  2. തൃശ്ശൂർക്കാരൻ ?

    ????

  3. Oru Acton sence vayikam ennu karuthi irrunatha correct place nirthi ?

  4. നാളെ വരില്ലേ

    1. അമരേന്ദ്ര ബാഹുമോൻ

      Vannallo

  5. Hai dk anthayiii ……
    Sugamano……

  6. Ennu വരും bro story?❣️

        1. Pappanu vakkonne ollu ?????

      1. കഥ സൂപ്പർ ആയിട്ടുണ്ട് എനിക്കിഷ്ടപ്പെട്ടു അടുത്തഭാഗം എപ്പോൾ വൈകാത വരുംഎന്ന് പ്രതീക്ഷിക്കുന്നു ❤❤❤????❤❤❤

        1. താങ്ക്സ് bro

      2. എന്നു വരു൦

      3. സാത്താൻ

        ഏകലവ്യൻ റിമൂവ് ചെയ്തോ?

  7. Next week undako?

  8. Mathi ethraum vegan idukka

  9. ഡാ മോനെ നീ അടിച്ചു കിളി പാറിയിരിക്കണ്ടു ആ ഭാഗം പെട്ടന്ന് പോസ്റ്റ് ചെയ്യടാ ?????

    1. Ezhuthiya attrayoum ittal mathiyo ennal innu idam ?❣️?

      1. Mathi ethraum vegan idukka

      2. 2 മാസം ആവാൻ ആകുന്നു കഥ ഈ അടുത്ത കാലത്ത് വരോ

        1. Enne sed akkalle???

      3. Nee ചൂടാവാതെടോ ???

      4. എത്ര പേജായി

  10. Dk പെട്ടെന്ന് താടാ

  11. മച്ചാനെ ok aano

    1. Yaa bro Ippol ok aanu…..

      JavaaaaaaaaaN

  12. hello…
    dk pani kuranjoo…….

    next month
    10 munney tharan pattumo exam thudagarayiiiii….. atha chodichathu…..
    exam thudagiya onnum nadakillaaaa………………..

    1. Ok ezhuthiya attreyoum idam…..

      Orupadu page prethishikkaruthe……

      And i am writing something crazy so dont expect to much?????

      Dk❣️

      1. ok athuu mathiii…..

  13. hello…
    dk pani kuranjoo…….

    next month
    10 munney tharan pattumo exam thudagarayiiiii….. atha chodichathu…..
    exam thudagiya onnum nadakillaaaa…..

  14. ബ്രൊ വെറുപ്പിക്കാതെ ഇടുക നേരത്തേ കൃത്യമായി തന്നിരുന്നു, ഇപ്പോൾ സീനിയർസ്നെ കണ്ടു പടിക്കുകയാണോ?

    1. Athonnum alla bro kurachu preshanagal athaaa……

  15. Poli
    വഴുകരുത്

    1. വഴുകുള്ള

      1. Dk bro plz post the next part

  16. ഒരു വിധം ബോർ അടിപ്പിക്കാതെ എഴുതുന്ന ആൾ ആണ് താങ്കൾ. അതുകൊണ്ട് പെട്ടന്ന് ഇടും എന്ന് പ്രതിഷിക്കുന്നു.

    1. Ezhuthanunde kurache seen inde atha

  17. ഒരു മാസത്തിൽ കൂടുതൽ ആയി, വല്ലതും എഴുതാന്നുണ്ടങ്കിൽ എഴുത് വെറുതെ ബോർ അടിപ്പിക്കാതെ

  18. dei teaser idunate okea kolaam part ending onnum teaser aayite idarute

    1. Eyyy ethe thudakkama

  19. Waiting for next part…take ur time….. pls don’t drop this story!….ur story is different also writing style too….

    With love & all the best_Abhi???

    1. Ezhuthanunde brooo

  20. ❣️The Unique Man 8❣️

    ടീസർ 2

    പെട്ടെന്ന് ഒരു സ്ഫോടനം ശബ്ദം കേട്ടു…….

    ആ വരാന്തായിലെ ലൈറ്റ് എല്ലാം മിന്നി തെളിഞ്ഞു കൊണ്ടിരുന്നു…….

    ഭൂമി കുലുക്കം പോലെ അവിടം എല്ലാം കുലുങ്ങി കൊണ്ടിരുന്നു …….

    ഇതെല്ലാം ഒറ്റ നിമിഷത്തിൽ സംഭവിച്ചു…….

    അവിടെ ഉണ്ടായിരുന്നവർ എല്ലാം എന്താണ് സംഭവിക്കുന്നത് അറിയാതെ നിന്നു……

    പെട്ടെന്ന് പിന്നിൽ നിന്നും വളരെ ഉച്ചത്തിൽ ഒരു സ്ത്രീയുടെ ശബ്ദം……

    നിൽക്കവിടെ……..

    ആ അലർച്ചയും പെട്ടുന്നുണ്ടായ ശബ്ദവും കേട്ടു എല്ലാവരും ഞെട്ടി തിരിഞ്ഞു നോക്കി…..

    അവിടെ ഒരു സ്ത്രീ നിൽക്കുന്നു എന്നാൽ അവളുടെ രൂപവും വേഷവും എല്ലാം വ്യത്യാസം ആയിരുന്നു……

    കണ്ണിൽ എല്ലാം എന്തോ ചായം പൂശി……

    ഒരു കൈയ്യിൽ കുന്ദം പോലെ ഉള്ള ആയുധവും മറ്റൊരു കൈയ്യിൽ പരിചയും

    യുദ്ധ ഭൂമിയിൽ നിന്നും വരുന്ന ഒരു യോദ്ധാവിനെ പോലെ ഉള്ള വസ്ത്രം……..

    ആ സ്ത്രീയെ കണ്ടതും അവരെല്ലാവരും ഞെട്ടി……

    സിനിമകളിൽ മാത്രം കാണുന്ന രൂപം……..

    ആരും ഒന്നും മിണ്ടില്ല…….

    ആ…. സ്ത്രീ നടന്നു മുന്നോട്ടു വന്നു…….

    അവൾ അടുത്തെത്തിയതും ബാക്കിയുള്ളവർ ചെറിയ പേടിയോടെ ഒരു സ്റ്റെപ് പിന്നോട്ട് വച്ചു……

    എന്നാൽ ദേവു മാത്രം അവിടെ നടക്കുന്നതൊന്നും അറിയാതെ നിർവികാര ആയി ഇരുന്നു……

    ആ സ്ത്രീ ദേവൂനെ നോക്കി……..

    എന്നാൽ ദേവു അതൊന്നും അറിഞ്ഞില്ല…….

    പെട്ടെന്ന് എല്ലാരേയൊയും ഞെട്ടിച്ചു കൊണ്ട് ആ സ്ത്രീ ദേവൂന്റെ കാൽക്കലേക്ക് വീണു……

    ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    ലേറ്റ് ആവുന്നതിൽ ക്ഷമിക്കണം എഴുതാൻ പറ്റിയ മൂഡിൽ അല്ല ഞാൻ………

    പോരാത്തേന് ഇന്ന് എണീറ്റപ്പോൾ തോറ്റു പനീയും…….

    ഇട്ടിട്ടു പോവില്ല എന്നൊരു വാക്ക് തരാൻ കഴിയൂ എനിക്ക്❣️❣️❣️❣️❣️

    DK?

    1. Kathirikunuu panii mariyitt ezhuthiyala mathi pattumegil
      E masam avasanam tharanam pattumegil mathram.karamam adutha masam thutuu sem exam start cheyum………

      We
      Are
      Waiting

      With love
      ????? Chikku

    2. ആരാ മനസ്സിലായില്ല - Nj

      ??? പനിയൊക്കെ മാറട്ടേ…. അപ്പൊ കൊറച്ചീസം മോന്റെ കഷായം കുടി മുടങ്ങി ല്ലേ

    3. എന്നു വരും

  21. ദ്രോണ നെരുദ

    അണ്ണാ ഡി കെ.. എന്തായി… എന്നത്തേക്ക് പ്രതീക്ഷിക്കാം….

    1. Date parayan pattilla bro manushante kariyam alle…….
      ?

      1. ദ്രോണ നെരുദ

        സമയം എത്ര വേണേലും എടുത്തോ..ബ്രോ..ഞങ്ങടെ ചെറി കുഞ്ഞിനെ ഇങ്ങു തിരിച്ചു തരണം..ഞങ്ങൾക്ക് ചെറിയെ വേണം…

  22. ഡികെ ഇപ്പോൾ വരും എന്നെങ്കിലും പറ കയറി നോക്കി മടുത്തു

  23. hello dk any update…..

    1. വിരഹ കാമുകൻ???

      Waitting ❤❤❤

  24. Bro melle madhii nammak saadhanam colour aayi kittya madhii adh ini etra late aayittanelum..
    job onnum scene illa..job ndaayittaano njn thanne jeeevikkane..angane thatti mutti okke ponunn?

Comments are closed.