❣️The Unique Man 7❣️ [DK] 1349

ഹലോ ഇതൊരു ഫിക്ഷൻ കഥ ആണ്…… അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു…….

ഇതിൽ എല്ലാം ഉണ്ടാകും…ഫാന്റസിയും മാജിക്കും മിത്തും…….

അതിനാൽ തന്നെ പലതും നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചു എന്ന് വരില്ല…….

മനസ്സിനെ പാകപ്പെടുത്തി വായിക്കുക………

അഭിപ്രായം പറയുക…….

 

 

❣️The Unique Man Part 7❣️
Author : DK | Previous Part

 

 

 

പെട്ടെന്ന് ഒരു ഇടിമിന്നി…..അതിന്റെ വെളിച്ചത്തിൽ ചെറിയുടെ കണ്ണുകൾ അടഞ്ഞു……

 

 

പെട്ടെന്നു തന്നെ ചെറി കണ്ണു തുറന്നു എന്നാൽ അവനെ പെട്ടെന്ന് പേടി പിടികൂടി……

അതിനു കാരണം അവൻ കണ്ണു തുറന്നപ്പോൾ കണ്ട കാഴ്ചയാണ്…..

 

അന്തരീക്ഷവും പ്രകൃതിയും എല്ലാം ഇരുണ്ടു കിടക്കുന്നു ചുറ്റിനും ഉള്ളതെല്ലാം നിശ്ചലമായി നിൽക്കുന്നു പെയ്തിറങ്ങിയ മഴത്തുള്ളികൾ തുള്ളി രൂപത്തിൽ അന്തരീക്ഷത്തിൽ അനങ്ങാതെ നിൽക്കുന്നു…….

 

ചെറി പെട്ടന്ന് തന്നെ ദേവൂനെ നോക്കി…. എന്തോ പറയാനായി തുറന്ന വാ അതു പോലെ തന്നെ തുറന്നു പിടിച്ചിരിക്കുന്നു…..എന്നാൽ അനക്കം ഇല്ല…..

 

പെട്ടെന്ന് ഒരു ശബ്ദം കേട്ടു ചെറി തിരിഞ്ഞു നോക്കി ഒരു തിളങ്ങുന്ന അമ്പ് തന്റെ നേരെ വരുന്നു. ചെറി പേടിയോടെ അതിനെ നോക്കി ആ അമ്പ് ചെറി ഇരുന്ന ഭാഗത്തെ വിൻഡോ ഗ്ലാസ് പൊട്ടിച്ച് ചെറിയെ കടന്നു പോയി……

 

ചെറി ആ അമ്പ് എവിടെ നിന്നും വന്നു എന്ന് നോക്കി അപ്പോ ദൂരെ ആയി ഒരാൾ നിൽക്കുന്നു ഒരു അഘോരി….

 

ചെറി മനസ്സിൽ ഓർത്തു ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്….

472 Comments

  1. Hi bro
    ഇതുവരെയായി, ഒരു മാസത്തിൽ കൂടുതൽ ആയി താങ്ങളുടെ എഴുതുന്ന സ്റ്റൈൽ വളരെ നല്ലതാണ്. മിക്കവാറും ദിവസം കയറിനോക്കും നല്ലത് വല്ലോം വന്നിട്ട്ണ്ടോ എന്ന്, നേരത്തേ ആഴ്ചയിൽ നല്ല ഏതെങ്കിലും ഒരണ്ണം കാണുമായിരുന്നു. ഇപ്പോൾ ഈ സൈറ്റ് ഒരുമാതിരി ഉഴപ്പ്പോലെയാണ്. ഉടനെ പ്രതിഷിക്കുന്നു

  2. hellooo dk sugamanoooooo……

    1. joliiii set ayooooo………

    2. Illa da enne purathakki…… Munjiiiii?

  3. ബ്രോ പേജ് കൂട്ടുമ്പോൾ ടീസറിന്റെ എണ്ണം കൂടുമോ

    1. Page kuttal onnum illa bro……
      Njan ezhuthi thudangiye ollu????

  4. ?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️

  5. E week or next week prathishikamo?

    1. Next month nokkiyal mathiiii

  6. ക്രിസ്റ്റോഫർ നോളൻ

    Small suggestions time eduthu full ezhuthu ayikk

    1. Fulloooooo……
      Enikku athinu ethinte ending onnum ariyilla…….
      Ennathinu parayanu next part enna ezhuthanam ennu polum enikku ariyilla????

  7. ബ്രൊ താങ്കൾ നേരത്തെ ഇത്ര ഡീലേ ആകില്ലായിരുന്നു ഇപ്പോൾ ഇതിൽ എഴുതുന്ന ഒരു വിധം നല്ല എഴുത്തുകാർ ഒരുപാട് ഡീലേ ആക്കുകയാണ്, വായനക്കാരായ ഞങ്ങൾക്ക് റിക്വസ്റ്റ് ചെയ്യനല്ലെപറ്റു,

    Krishnadhu

    1. Ennu Ezhuthi thudangi…..
      1k words ayiii…..

      പിന്നെ ലേറ്റ് ആവുന്നത്…….

      മനുഷ്യൻ അല്ലെ പുള്ളേ……

      1. പുള്ളേ ക്യോം ithana ലെറ്റ്‌ kar raha ഹൈ. അപ്പന ദിൽ sa പൂച്ചോ യെ acha ഹെ. ഹം ലോഗ് ഇസ് ബർഫ്‌ വാല പഹടിയയോം മൈ ആപ് ലോഗങ്കലിയ ഗർഡ് ഡ്യൂട്ടി കർ രഹാ ഹെ, ഹമാരെ baram കേ ലിയ സോച്ചോ. ജോർജ്

        1. കബി കുഷി കബി ഗം…….
          ദിൽവാലെ ദിൽഖുനിയ ച്യ്യഞ്ഞാലേ……
          കുച്ചു കുച്ചു ഹോത്താ ഹായ്……..

          എനിക്കും അറിയടാ……

    2. _dream__traveller_1125

      Dk
      ??

  8. Bro oru massan avarayillee adutha parttu odanee varoo

    1. Bro enikku entethaya kurachu kariyangal ille eppolum ezhuthi erunnal pattilllallo

      1. ഒരു രണ്ടാഴ്ചക്കുള്ളിൽ കഥ പ്രതീക്ഷിച്ചോട്ടെ.Take your time…Stay safe

        1. Nokkam bro….. Mind shariyalla job set akkan Bangalore poyatha onnum nadannilla….. Oombalum kanjiyoum mattram…….. Pattunnapole idam….

          Sed bgm

          1. Saramilla bro..take your time?njngal wai8 cheytholam…kurach paatttokke kett erikk mind set akum…joli vaikathe set avatte enn prarthikkam.Sneham matram❤️
            Manushyan alle pulle?

          2. കണ്ടറിയാം ????

  9. Hello ഞാൻ വീട്ടിൽ എത്തി നാളെ മാസ്റ്റർ കഴിഞ്ഞു വീട്ടിൽ വന്നാൽ ഉടൻ എഴുത്തു തുടങ്ങാം……..

    1. poliiiiiiii…………………………….

      1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  10. കുട്ടൻ

    ഡാ ചിക്കു നിന്റെ നാട് എവിടെയാ മലപ്പുറം ആണോ നിന്റെ ഒർജിനൽ പേര് ഒന്ന് പറയുമോ

    1. kollam
      name :- anantha krishnan

      1. helloooo………………………

  11. പ്രിയ ചിക്കു…പിന്നെ കുട്ടൻ ചേട്ടാ…

    ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.
    ഒന്നും മനസ്സിൽ വച്ചല്ല പറയുന്നത്. താഴെ കമെന്റുകൾ കണ്ടപ്പോ ഇങ്ങനൊരു കമെന്റ് ഇടാൻ തോന്നി.

    Dk മുമ്പും പറഞ്ഞതാണ് ഇട്ടിട്ട് പോകില്ല എന്ന്. അവനും തിരക്കുകൾ കാണും. ഇതുവരെ life ഒന്നും സെറ്റ് ആയിട്ടില്ല. ചെറുപ്പമാണ്.

    ഈ കഥ എഴുത്തൊക്കെ അവന്റെ ഒരു ചെറു ഭൃഗു ആണ്. അത് എഴുതി കഴിയാതെ തരാൻ പറ്റില്ലല്ലോ. അവൻ എഴുതട്ടെ.

    നല്ല മനസ്സ് ഉണ്ടെങ്കിൽ മാത്രമേ നല്ല കഥ ഉണ്ടാകു. നല്ല കഥക്കായി കാത്തിരുന്നല്ലേ പറ്റു. അവൻ അവന്റെ സമയത്ത് ഇടട്ടെ.

    എനിക്കും ആഖാംഷ ഉണ്ട് ചെറിക്ക് എന്ത് പറ്റി എന്നറിയുവാൻ. പക്ഷെ എഴുതി തീരും വരെ കാത്തിരിക്കാതെ നിവൃത്തി ഇല്ലല്ലോ.

    ക്ഷമ ശീലർ ആവു…
    നമുക്കായല്ലേ അവൻ ഇതൊക്കെ എഴുതുന്നെ. അതും ഒന്നും പ്രതീക്ഷിക്കാതെ.

    സ്‌നേഹത്തോടെ dk???

    1. ബ്രോ ഞാൻ ഈ കഥയ്ക്ക് വേണ്ടി എത്ര കാലം വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണ്….. കഥയല്ല ജീവിതം ആണ് വലുത് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ……
      കുറച്ചുനാൾ പുള്ളിയെ പറ്റി ഒരു വിവരവും ഇല്ലാതിരുന്നപ്പോൾ അപ്പോൾ ചെറിയൊരു വിഷമം തോന്നി… ഒരുപക്ഷേ അത് എഴുതിയ വ്യക്തിയോട് ഇഷ്ടവും കഥ യോടുള്ള ഉള്ള ഇഷ്ടം കൊണ്ടാണ് ആണ് കുറച്ചുനാൾ വിവരം ഇല്ലാതിരുന്നപ്പോൾ ചെറിയൊരു വിഷമം….??
      ഞാൻ നേരത്തെ കമൻറ് പറഞ്ഞിരുന്നു സമയമെടുത്ത് മനസ്സിരുത്തി എഴുതിയാൽ മതിയെന്ന്….. ആളെ പറ്റി ഒരു വിവരം കിട്ടിയപ്പോൾ തന്നെ ആശ്വാസമായി….
      കാത്തിരിക്കുന്നു………..???????????????????????????????????????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        Avan engum poovilla… Eni pooya thanne aa kaalu angu thalli odikkaam ???

        1. കുട്ടൻ

          അങ്ങനെ ഒന്നും ചെയ്യല്ലേ ചെക്കൻ പാവമാ ഞാൻ അവനോടു പേജ് കൂട്ടണ്ട എന്നാ പറഞ്ഞത് പിന്നെ പെട്ടന്ന് ഇടാൻ പറയാൻ കാരണം അവൻ തന്നെ പറഞ്ഞതാ ചെറിയ പാർട്ട്‌ ഇടാൻ 5 ദിവസം മതി എന്ന് പെട്ടന്ന് കിട്ടാൻ ഈ ഒരു വഴിയേ ഉള്ളു അത് കൊണ്ട് പറഞ്ഞതാ അവൻ പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാൻ പറഞ്ഞത് പിന്നെ അവൻ നിർത്തി പോയിട്ടൊന്നു മില്ല എന്നും അറിയാം അവൻ കുറച്ചു വൈയ്കും എന്ന് പറഞ്ഞാൽ കുഴപ്പമില്ല ഇത് അവൻ ചോദിച്ചത് ചെറിയ പാർട്ട്‌ വേണേ വലിയ പാർട്ട്‌ വേണോ എന്നാണ് അപ്പോൾ പെട്ടന്ന് അറിയാമല്ലോ എന്നത് കൊണ്ടാണ് അവനോട് ചെറിയ പാർട്ട്‌ മതി എന്ന് അടുത്ത പാർട്ട്‌ കഴിഞ്ഞ് അവൻ എപ്പോൾ വേണമെങ്കിൽ വന്നോ കാത്തിരിക്കാൻ തയ്യാറാണ് ഇനി അവന് എഴുതാൻ പറ്റുന്ന സാഹചര്യം മല്ലങ്കിൽ എഴുതണ്ട അവൻ എപ്പോൾ വേണമെങ്കിലും തന്നോട്ടെ കാത്തിരിക്കാം കഥ അല്ലല്ലോ ജീവിതം കഥ നമ്മുക്ക് എപ്പോൾ വേണമെങ്കിൽ എഴുതാം

    2. കുട്ടൻ

      ഡാ നീ എന്നെ ചേട്ടാ ഒന്നും വിളിക്കണ്ട ഞാൻ plus two കഴിഞ്ഞിട്ടുള്ളു എന്റെ അനുജൻ അനുജത്തിമാർ പോലും എടാ പോടാ അല്ലെങ്കിൽ എന്നെ വീട്ടിൽ വിളിക്കുന്ന പേരാണ് വിളിക്കുന്നത് ഞാൻ നിന്നെ എന്റെ ഒരു കൂട്ടുകാരനായിട്ടാണ് കാണുന്നത് നമ്മൾ കൂട്ടുകാർ ഒരിക്കലും ഏട്ടാ എന്ന് വിളിക്കല്ലേ എടാ പോടാ എന്ന് വിളിക്കുമ്പോൾ അല്ലെ ഒരു രസം തോന്നു ഇനി മേലാൽ നീ എന്നെ ഏട്ടാ എന്ന് വിളിച്ചാൽ കൊല്ലും പന്നി നിന്നെ ഞാൻ?????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഒക്കെ ടാ മലരേ… ഇനി ഞാൻ ആവർത്തിക്കില്ല???( ഞാനിങ്ങനെ ആണ്??)

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          പിന്നെ ഞാനും +2 കഴിഞ്ഞേ ഉള്ളു ട്ടൊ???

          1. Njan degree 3rd year anuuuu

        2. നീ നന്നായാ….

      2. Ivide plus two padikkunna aarelum undo ????

        1. Plus two കഴിഞ്ഞവർ ഉണ്ട് ബ്രോ

  12. ഞാൻ എങ്ങും പോയിട്ടില്ല……
    നാളെ ബാംഗ്ലൂറിനു ട്രെയിൻ കേറും അവിടെ കുറച്ചു പണി ഉണ്ട് കുടി പോയാൽ ഒരു 1 വീക്ക്‌ വന്നിട്ട് എഴുതി തുടങ്ങും…….

    പിന്നെ ഇത്രയും ഡേയ്‌സ് എന്നാ തേങ്ങ പൊതിക്കുവായിരുന്നു എന്ന് ചോദിച്ചാൽ jan 2nd വരെ ഞാൻ ഓഫ്‌ ആയിരുന്നു തനി മലയാളി……

    പിന്നെ മുന്നാറിനു ഒരു ട്രിപ്പ്‌…….
    അതും ഊമ്പി bcz ഒടുക്കത്തെ തണുപ്പും മൂഞ്ചിയ മഴയും മൊത്തത്തിൽ മരച്ചു പോയി…..????

    Next part വലിയ പാർട്ട്‌ ആക്കി ഇടാൻ ആണ് കരുതിയിരുന്നേ എങ്ങനെ വേണം നിങ്ങൾ പറ….
    വലിയ part ഇടണേൽ ടൈമിം വേണം ചെറുതാണേൽ വന്നു കഴിഞ്ഞു ഒരു 5 ഡയസിൽ ഇടാം

    സ്നേഹത്തോടെ Dk❤

    1. പഴയതു പോലെ മതി വലിയ പാർട്ട്‌ വേണ്ട കാത്തിരിക്കാൻ പറ്റാത്തത് കൊണ്ട ചെറിക്ക് എന്ത് സംഭവിച്ചു അവൻ മരിച്ചോ ഇത് അറിഞ്ഞിരുന്നുവെങ്കിൽ സമാദാനം ആയേനെ ഞാൻ നിന്നോട് ആദ്യമേ പറഞ്ഞതാ നീന്നോട് പേജ് കൂട്ടാൻ നിക്കണ്ട നീ പെട്ടന്ന് വരില്ല എന്ന് എനിക്ക് നന്നായി അറിയാം പ്ലീസ് ബ്രോ പഴയത് പോലെ മതി 50 60 അത്രമതി ഇനിയും നീ പേജ് കൂട്ടല്ലേ കുറേ ആളുകൾ പേജ് കൂട്ടാൻ എന്ന് പറഞ്ഞിട്ട് പിന്നെ ഒരു മറുപടിയും ഇല്ല ഒന്നും തോന്നരുത് പണ്ട് നീ എപ്പോൾ വന്നാലും കുഴപ്പമില്ല ഇപ്പോൾ അങ്ങനെ അല്ല ചെറിയെ മറക്കാൻ പറ്റുന്നില്ലെടാ നീ തന്നെ അല്ലെ അവൻ മരിക്കും എന്ന് പറഞ്ഞത് അതുകൊണ്ട് അത് വായിച്ചു അറിഞ്ഞേ പറ്റു അത് കഴിഞ്ഞിട്ട് നീ പേജ് കൂട്ടുകയോ കുറക്കുകയോ ചെയ്തോ ഒരു കുഴപ്പമില്ല അടുത്ത പാർട്ട്‌ പെട്ടന്ന് താടാ

    2. വന്നോ…..
      നിങ്ങൾക്ക് ഒരു ഉത്തരവാദിത്വം ഉണ്ടോ..
      ചെറിയ എന്തുപറ്റിയെന്ന് അറിയാതെ ഒരു സമാധാനവുമില്ല…..
      ഞാൻ വിചാരിച്ച് വീണ്ടും പഴയതുപോലെ ആയിരുന്നു……
      ???
      ക്രിസ്മസ് ന്യൂ ഇയർ ആയോണ്ട് ക്ഷമിച്ചിരിക്കുന്നു…. നിങ്ങളുടെ ഒരു അപ്ഡേറ്റ് ആയിട്ട് എന്ന് ഞാൻ ഈ കമൻറ് ബോക്സിൽ വന്നു നോക്കും….
      മനസ്സിരുത്തി നല്ല സമാധാനത്തോടെ വാക്കി എഴുതുക…..
      കാത്തിരിക്കുന്നു താങ്കളുടെ സൃഷ്ടിക്കായി…..
      ഒത്തിരി സ്നേഹത്തോടെ chikku

    3. നിന്റെ മനസ്സ് പറയുന്നത് കേട്ടാൽ മതി. ഫ്രീ ആവുന്നതിന് അനുസരിച്ച് എഴുത്. ആരുടെയും നിർബന്ധത്തിന് വഴങ്ങേണ്ട.
      കാത്തിരിക്കാൻ ബുദ്ധിമുട്ടുണ്ട്. ചെറിയെ അത്രക്ക് ഇഷ്ട്ടമാണ്. എന്നുകരുതി നീ ഇവടെ ആരുടെയും ശമ്പളത്തിന് നിൽക്കുന്ന ജോലിക്കാരൻ അല്ലല്ലോ. TAke your own time.

      ആമി☺️

    4. നീ ഉദ്ദേശിക്കുന്ന ഒരു end വന്ന… അപ്പൊ തുടരും എന്ന് ഇട്ടോ… അത് വരുമ്പോൾ മാത്രം. വലുതോ ചെറുതോ ആയിക്കോട്ടെ.ആദ്യം life… പിന്നെ മതി കഥ.

      ???

    5. It’s ur choice….

  13. Bro എഴുതി തുടങ്ങിയോ

  14. DK യും Demon king ഉം ഒരാൾ ആണോ?

  15. Hello….
    Oru vivaravunm elllalooo avdaaaa…..
    Please ? bro nirthi pokaruthuu…
    Annnumme vannu nokum oru updatenayiii….
    Epolll athu oru shilllamayii……
    Sugamayii erikuunuu annuuu vshivasikunu….
    With
    Love
    Chikku
    ???????????

  16. Nirthi poyo, ???

  17. എഴുതി തുടങ്ങിയോ?????

  18. എഴുതി തുടങ്ങിയോ?????

  19. കുട്ടൻ

    എഴുതി തുടങ്ങിയോ dk

  20. വിരഹ കാമുകൻ???

    New year gift ഒന്നും ഇലെ

  21. New year kazhinje njan free aaavu?????

    1. mmmmm……………..
      enjoy enjoy enjoy………………………

      1. Thankuu thankuuu

        1. New year kazhinn oru valiya part പ്രതീക്ഷിക്കുന്നു

  22. സാത്താൻ

    DK next part എന്ന് വരും

  23. Dk ക്രിസ്തുമസ് കഴിഞ്ഞു………………………
    please start writing………………………………………………

  24. വിരഹ കാമുകൻ???

    ❤❤❤

  25. Dk ക്രിസ്തുമസ് കഴിഞ്ഞു എഴുതിയാൽ മതി അതുവരെ നീ നിന്റെ കാര്യം മാത്രം നോക്കു ഇനി ഞാൻ ക്രിസ്തുമസ് കഴിഞ്ഞെ നിന്നെ ശല്യപെടുത്തു ക്രിസ്തുമസ് കഴിഞ്ഞു എഴുതാൻ തുടങ്ങണെ

Comments are closed.