❣️The Unique Man 7❣️ [DK] 1349

ഹലോ ഇതൊരു ഫിക്ഷൻ കഥ ആണ്…… അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു…….

ഇതിൽ എല്ലാം ഉണ്ടാകും…ഫാന്റസിയും മാജിക്കും മിത്തും…….

അതിനാൽ തന്നെ പലതും നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചു എന്ന് വരില്ല…….

മനസ്സിനെ പാകപ്പെടുത്തി വായിക്കുക………

അഭിപ്രായം പറയുക…….

 

 

❣️The Unique Man Part 7❣️
Author : DK | Previous Part

 

 

 

പെട്ടെന്ന് ഒരു ഇടിമിന്നി…..അതിന്റെ വെളിച്ചത്തിൽ ചെറിയുടെ കണ്ണുകൾ അടഞ്ഞു……

 

 

പെട്ടെന്നു തന്നെ ചെറി കണ്ണു തുറന്നു എന്നാൽ അവനെ പെട്ടെന്ന് പേടി പിടികൂടി……

അതിനു കാരണം അവൻ കണ്ണു തുറന്നപ്പോൾ കണ്ട കാഴ്ചയാണ്…..

 

അന്തരീക്ഷവും പ്രകൃതിയും എല്ലാം ഇരുണ്ടു കിടക്കുന്നു ചുറ്റിനും ഉള്ളതെല്ലാം നിശ്ചലമായി നിൽക്കുന്നു പെയ്തിറങ്ങിയ മഴത്തുള്ളികൾ തുള്ളി രൂപത്തിൽ അന്തരീക്ഷത്തിൽ അനങ്ങാതെ നിൽക്കുന്നു…….

 

ചെറി പെട്ടന്ന് തന്നെ ദേവൂനെ നോക്കി…. എന്തോ പറയാനായി തുറന്ന വാ അതു പോലെ തന്നെ തുറന്നു പിടിച്ചിരിക്കുന്നു…..എന്നാൽ അനക്കം ഇല്ല…..

 

പെട്ടെന്ന് ഒരു ശബ്ദം കേട്ടു ചെറി തിരിഞ്ഞു നോക്കി ഒരു തിളങ്ങുന്ന അമ്പ് തന്റെ നേരെ വരുന്നു. ചെറി പേടിയോടെ അതിനെ നോക്കി ആ അമ്പ് ചെറി ഇരുന്ന ഭാഗത്തെ വിൻഡോ ഗ്ലാസ് പൊട്ടിച്ച് ചെറിയെ കടന്നു പോയി……

 

ചെറി ആ അമ്പ് എവിടെ നിന്നും വന്നു എന്ന് നോക്കി അപ്പോ ദൂരെ ആയി ഒരാൾ നിൽക്കുന്നു ഒരു അഘോരി….

 

ചെറി മനസ്സിൽ ഓർത്തു ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്….

472 Comments

  1. വേഗം എഴുതി തുടങ്ങു ബ്രോ

  2. നീ ഇങ്ങനെ വാശി പിടിച്ചാൽ എങ്ങന

    1. Vashi alla ippol ezhuthan pattiya oru mind alla atha

  3. അതുൽ കൃഷ്ണ

    ഇതുവരെ ഉള്ള എല്ലാ പാർട്ടും വായിച്ചു, എല്ലാ പാർട്ടും ഒന്നിന് ഒന്ന് മെച്ചം.
    ചെറിയുടെ സ്വഭാവം ഇഷ്ടപ്പെട്ടു, പക്ഷെ ആ പാവം ചെറി മരിച്ചു. ഇനി ഉയർത്തെഴുനേൽക്കാൻ പോകുന്നത് ഹ ഹ ഹ.
    ദേവുനേം ഇഷ്ടപ്പെട്ടു. അവിടെ വെച് എന്താ നടന്നത് എന്ന് അറിയാണ്ട് ഒരു സുഖം ഇല്ല.

    ജോലി തിരക്കൊക്കെ കഴിഞ്ഞിട്ട് പതുക്കെ തന്നാൽ മതി. ഞങ്ങൾ കാത്തിരുന്നോളാം.

    ??

    1. Next year thotte ezhuthan thudangu???????
      ishttam ayathil sandhosham ?️?️?️?️

  4. ഇനല്ലെയാണ് കഥ വായിക്കാൻ തുടങ്ങിയത് അടിപൊളി
    പക്ഷേ നിങ്ങളിൽ ഒരു ദുഷ്ടൻ ഒളിന്ന് ഇരിപ്പുണ്ട് ഇന്ന് മനസിലിയി മനുഷൻ്റ കര്യമലെ എന്നും പറഞ്ഞു ഒരു കാര്യം പറഞ്ഞില്ലേ അത് തന്നെ
    New year മുന്നേ തന്നല്യം വായിക്കും

    1. New year kazhinje ezhuthu thudangu????

  5. നീ എഴുതി തുടങ്ങിയോ

    ഇല്ലെങ്കിൽ എന്നെക്കൊണ്ട് പറയിപ്പിക്കണ്ട

    വേഗം പോയി കുറച്ചെങ്കിലും എഴുതാൻ നോക്ക്

    1. Illa curiiii new year kazhinje ezhuthu??

  6. new yearine undaakumo

    1. Illa da njan new year kazhinju ezhuthu evide ippol yellarum unde so avarude kude time spend cheyanam?

  7. Broi karayikkalleda cheri marichalo
    Devunn anthalum partiyalo sahikula muthe

    1. I am the sorry aliya eni aaa pazhaya cheri illa

      1. അപ്പൊ നീ പറഞ്ഞു വരുന്നത് ഇനി മുതൽ പുതിയ ചെറിയെയാണോ അങ്ങനെ ആണെങ്കിൽ കുഴപ്പമില്ല പഴയ ചെറി അടി ഇടി കണ്ടാൽ പേടിക്കും പുതിയത് വരുമോ അവൻ ദേവുവിനെക്കാൾ ശക്തനായാൽ മതി പുതിയ ചെറി വരും എന്ന് പ്രതീക്ഷിക്കുന്നു

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          അങ്ങനെ അല്ല…
          ചെറി മരിക്കും…
          പകരം എന്നെ ആവഹിക്കും…

          അപ്പൊ ഞാനാരായി????

          1. po……………………………….
            orumathiriiiiiiiiii…………………@#$%^^&&^^%%^&&^%$$^^&&&&

          2. ഡാ ഞാൻ dk നോട് കാര്യം പറയുമ്പോൾ നീ എന്തിനാടാ മരഭൂതമേ ഇടയിൽവരുന്നത് പൊന്നു മോനെ തമാശ പിന്നെ ഞാൻ കാര്യായിട്ടാണ് ചോദിച്ചത് അതിനു ഉത്തരം പറയേണ്ടത് അവനാണ് നീ ഇടയിൽ വരല്ലേ പ്ലീസ്

          3. Ɒ?ᙢ⚈Ƞ Ҡ???‐??

            ന്റെ പൊന്ന് ബ്രോ…
            ഒരു എഴുത്തുകാരനോട് അവൻ സസ്പെൻസ് ആക്കി നിർത്തിവച്ച കാര്യം തുടരെ തുടരെ എല്ലാരും ചോദിക്കുന്നത് കാണുമ്പോൾ ചിരിയാണ് വരുന്നത്…

            ഇതങ് കാത്തിരിക്കുന്നു എന്നങ് പറഞ്ഞ പോരെ…അല്ലാതെ നിങ്ങളിങ്ങനെ ചോതിച്ച ബാക്കി കഥ dk വാളിലൂടെ പറയോ…

            ( ഞാൻ തമാശയായിട്ടെ ഇടിത്തിട്ടുള്ളൂ… ഇതിൽ സീരിയസ് ആവേണ്ടേ കാര്യമൊന്നും ഇല്ല….ഇനി വേണമെങ്കിൽ….)

          4. ആരാ മനസ്സിലായില്ല -??

            അരുത് അബു

          5. അതുൽ കൃഷ്ണ

            ഡാ ഡികെ (demon) നീ ഈ 4:30 ക്ക് ഒക്കെ എണീറ്റിരുന്ന് കഥ എഴുത്താണോ പണി

          6. Ɒ?ᙢ⚈Ƞ Ҡ???‐??

            @Athul

            ഞാൻ നേരത്തെ എഴുന്നേൽക്കും…

          7. Enthonnadey nigal okke kudi ithe shavapparambakkumo????

  8. ക്രിസ്റ്റോഫർ നോളൻ

    Bro aduthu part ennu varum

    1. Late avum bro page kutti payyee idu

    2. DK muthwww insta I’d thada kutta inode kore ayyi choyikunnnu bayakkke

  9. ഡാ dk ചെറിയെ കൊല്ലും എന്ന് പറഞ്ഞു ദേവുവിനെ വെറുതെ വിട്ടുകൂടെ അവൾ എന്തോ പറ്റിയിട്ടുണ്ട് ഇനി അവൾ പഴയ ദേവു ആകുമോ ചെറിയെ കൊല്ലാൻ ആണോങ്കിൽ എന്തിനാ അവനെ ആശുപത്രിയിൽ കൊണ്ടുപോയത് നീ പറയുന്നത് സത്യം ആണോ കുട്ടിക്കളാത്തു തന്നെ ബോക്സ്ർ മര്മവിദ്യ പഠിച്ചവൻ അവരെ തീരെ അടിച്ചിട്ടില്ല എന്ന് പറയുമ്പോൾ ഇത് നീ വെറുത നേരം ബോക്കിന് എഴുതിയതാണോ ചെറിമരിച്ചാൽ പിന്നെ എങ്ങനെ ഈ കഥ പോവും first പാർട്ടിൽ തന്നെ ചെറിയെ പറ്റി സംശയമുണ്ട് എന്റെ സംശയങ്ങൾ നിനക്ക് തീർത്തു തരാൻ പറ്റുമോ അവൻ മരിച്ചു എന്ന് പറഞ്ഞു ഡോക്ടർമാർ ഒഴിവാകുമ്പോൾ അവൻ പുനർജനിച്ചാൽ ജയറാമിന്റെ സിനിമപോലെ ആണോ കഥ? അവൻ പുനർജനിക്കുകയാണെങ്കിൽ കുഴപ്പമില്ല

    1. Njan veruthe onnumcheyarilla…..pinne bakki vazhiye masilakkikko

    2. React cheyyathirunnath cherry upset ayirinnath kond ayirikkanam anenn thonnunnu

      1. No bro reason athe alla

  10. ICU വിനവിനു മുന്നിൽ കാർത്തുവും രാജിയും രാധികയും രേവതിയും ദേവനും എല്ലാവരും നിറകണ്ണുകളോടെ നില്ക്കുന്നു……

    ദേവൂ ഒരു മൂലയിൽ കരഞ്ഞു തളർന്ന് ഇരിക്കുന്നു……..
    അവളുടെ വസ്ത്രം അവിടെയും ഇവിടെയും ആയിട്ടെക്കെ കീറിയാണ് ഇരിക്കുന്നത്……
    കുടാതെ നെറ്റിയിലും കൈമുട്ടിലും എല്ലാം മറിവുകൾ ഉണ്ട്……..

    ഡോക്ടമാരും നേഴ്സുമാരും എല്ലാം ആധിയോടെ ആശുപത്രി വരാന്തയിലുടെ നെട്ടൊട്ടും ഒടുന്നു……

    ICUവിനുള്ളിൽ ചെറി തന്റെ ജീവനു വേണ്ടി മല്ലിടുന്നു…..
    അത് രക്ഷിക്കാനായി ഡോക്ടർമാരും…….
    ഡോക്ടെഴ്സ് അവരുടെ കഴുവിന്റെ പരമാവധി പരിശ്രമിക്കുന്നുണ്ടെങ്കിലും മോണിറ്ററിലെ വരകളുടെ എറ്റക്കുറച്ചിൽ കുറഞ്ഞു വന്നു……
    ചെറിയുടെ ഹൃദയമിടിപ്പിന്റെ താളം കുറഞ്ഞു വന്നു അവസാനം അത് നിലച്ചു…….

    ഡോക്ടർ ICUവിനു പുറത്തേക്ക് ഇറങ്ങി വന്നു………

    കാർത്തു ഓടിച്ചെന്ന് ഡോക്ടറിന്റെ അടുത്ത് കരഞ്ഞു കൊണ്ട് ചോദിച്ചു

    ഡോക്ടർ എന്റെ ചെറി……….. അവനു എങ്ങനെ ഉണ്ട്…….

    ഡോക്ടർ തല കുനിച്ചു ഒന്നും പറയാതെ നില്ക്കുവാണ്…..

    ഡോക്ടർ ഒന്നും മിണ്ടാതെ നില്ക്കുന്നതു കണ്ട് കാർത്തു ഡോക്ടറിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു കുലുക്കിക്കൊണ്ട് പറഞ്ഞു…..

    പറ ഡോക്ടർ പറ അവൻ എന്റെ ചെറി….?

    ഡോക്ടർ: എന്നോട് ഷമിക്കണം
    ഞങ്ങൾ ഞങ്ങളുടെ കഴുവിന്റെ പരമാവധി ശ്രമിച്ചു ഞങ്ങൾക്കവനെ രക്ഷിക്കാനായില്ല…….
    He is more……sorry

    ഒരു ഇടിമിന്നൽ പോലെ ആ വാക്കുകൾ അവരിലേക്ക് ഇറങ്ങി ചെന്ന്……
    ടീസർ1

    ❣️The Unique Man 8❣️

    അടുത്ത പാർട്ട് മുതൽ പേജ് കൂട്ടി എഴുതാനാണ് തീരുമാനിച്ചിരിക്കുന്നത് അതിനാൽ താമസിക്കും??????

    1. Eth enthaadoo engne .. Chadapich ?

      1. Haha ithokke Oru rasam alle

    2. അന്നൊരു ടീസർ ഇടാം എന്ന് പറഞ്ഞു അപ്പോൾ സമാധാനം ആകും എന്ന് പറഞ്ഞു. അത് ഇങ്ങനെ ഒരു ചതി ആണെന്ന് ഞാൻ വിചാരിച്ചില്ല…..
      മനുഷ്യൻറെ ഉള്ള സമാധാനം കൂടി പോയി…..
      അടുത്ത പാട്ട് കഴിഞ്ഞ് പാർട്ട് പോലെ നിർത്തിയ പിന്നെത്തെ കാര്യം പിന്നെ…..
      With love chikku

    3. പെട്ടെന്ന് വേണം പിന്നെ ഒരുകാര്യം കഴിഞ്ഞ പാർട്ടുപോലെ ടീസർ ending ആക്കരുത് പ്ലീസ് പിന്നെ bro ഈ മാസം കഴിയുമ്പോഴേക്കും കിട്ടണം അത് നിർബദ്ധമാ അടുത്ത പാർട്ട്‌ കഴിഞ്ഞ് അതായതു ചെറിക്കു എന്ത് സംഭവിച്ചു എന്നറിഞ്ഞിട്ടും നീ പോയാൽ മതി

      1. ആരാ മനസ്സിലായില്ല -Nj

        തിരക്കുണ്ടാവും ബ്രോ. അവൻ പറ്റുമ്പോ ഇടട്ടേന്ന്?

      2. Illa da njan new year kazhinje ezhuthu thudangu

        1. നീ പേജ് കൂട്ടിക്കോ അതുനനുസരിച്ചു ടീസർ തന്നാൽ മതി പിന്നെ ടീസർ തന്നിട്ട് അടുത്ത പാർട്ട്‌ വരുമ്പോൾ അത് ending ആവരുത് പറഞ്ഞത് മനസിലായല്ലോ നീ ഈ പാർട്ടിൽ കാണിച്ച പോലെ ഇനി വരുന്നു ഒരു പാർട്ടിലും കാണിക്കരുത് അവന്റെ ഒരു ടീസർ ending ?? ടീസർ കണ്ടപ്പോൾ വിചാരിച്ചു അതിന്റ ബാക്കി കാണും എന്ന് എന്നിട്ട് പാർട്ടു വന്നപ്പോൾ ??? അടുത്ത പാർട്ടിൽ ഇങ്ങനെ വരാതെ നോക്കണം ????????

          1. വെറൈറ്റി അല്ലെ

    4. ചെറി മരിക്കുല നോക്കിക്കോ ആരും sad ആവണ്ട

      1. Hoooo namukku kananm ennal

        1. കാണണം ?? പിന്നെ DK Bro insta id onu iduvuooo

          1. Veruthy onu tharuooo

    5. ICU vinte munnil ninnum aval swapnathil ninnum unarunnu….???

        1. Kanunna pola allla insta odukatha look anallo bro?

    6. ഇത്രയും നാൾ അപ്പുറത് MK ഓരോ ടീസറിലും ആരെയെങ്കിലും കൊല്ലുക ആയിരുന്നു പതിവ്…ഇവിടെ വന്നപ്പോ ആ പരുപാടി ചേട്ടൻ ഏറ്റെടുത്തോ?..

      1. അറിവില്ലാത്തവൻ

        ♥️♥️??അവനെ കൊന്നു അല്ല

    7. അറിവില്ലാത്തവൻ

      ♥️♥️??അവനെ കൊന്നു അല്ല

    8. Anik orma varanath game of thronsila jon snow nte avasthaya oru season avasanam jonum marichathann cheriye pola but .. Miracle happened

    9. doctor aalle maari parayunate aayirikum?

    10. he is more allalloo, he is no more alllliiiiii…………..

  11. ആരാ മനസ്സിലായില്ല -??

    ???? നീയാണല്ലൈ dkക്കും mk ക്കും സൈക്കോ ക്ലാസ് എടുത്തുകൊടുക്കുന്നേ…. മനസ്സിലായി….

    കഴിഞ്ഞ പാർട്ടിലിട്ട ടീസർ കണ്ട് അതിന്റെ ബാക്കിയറിയാമ്മന്നപ്പോ അവനതീത്തന്നെ നിർത്തിയിരിക്കുന്നൂ… യൂബ്ലഡി……???
    .
    .
    .
    .
    .
    .

    ഹോ …. ഇപ്പൊ ഒരാശ്വാസം കിട്ടി…. ഇനി കഥയെക്കുറിച്ച്……

    …….

    ….

    ……………

    ഡേയ് സപേസൊക്കെ കൊറച്ച് കുറക്കാട്ടോ???

    കഥ ഈ പാർട്ടും ഇഷാടായീട്ടോ….
    ലബ്ബേ ഖൽബ്ബേ…? ചെറിയും ദേവൂം???
    ഹോ…. ബാലയ്യ ഫെൻ ആയിരുന്നോ…ആ ഡോറേ…???. അത് കയിഞ്ഞ് ആ സാറിന്റെയൊക്കെ അവസ്ഥ….???

    ഡാ പിന്നേ ആ സ്പേസ് അധികം ഇടണ്ടാട്ടോ… പേജ് കുറഞ്ഞാലും വല്യ കൊയപ്പില്ല….. പലർക്കും സ്പേസ് കൂടീട്ട് വായിക്കാൻ സുഖം ഇല്ലാന്ന് പറയുന്നുണ്ടായില്ലേ….. പിന്നെ നീ തിരക്കിട്ട് എഴുതാനൊന്നും നിന്നേക്കല്ല്…
    ചെയ്യവാഡ്ഡ….നേനു നിന്ന ചംപുടാനു???

    പിന്നെ ടീസർ തരാന്നാ പറഞ്ഞിട്ട് എവാടെ

    അപ്പോ ഹാപ്പി ജർണി♥️♥️♥️♥️♥️♥️

    1. സ്നേഹം മാത്രം തെറിക്കും പിന്നെ നിന്റെ നല്ല മനസ്സിനും………..

      അടുത്ത പാർട്ട് ഇതുപോലെ ആവില്ല Full Complete ആയി കഴിഞ്ഞെ ഇടു…….. അത് എപ്പോൾ നന്നായി എന്ന് എനിക്ക് തോന്നുന്നുവോ അപ്പോൾ…….
      കാരണം ഇങനെ കുറച്ചു കുറച്ചായി ഇട്ടാൽ ഒരുപാട് പാർട്ടാവും അതാ……

      പിന്നെ ടീസർ അത് ഇടണോ എന്ന് ആലോചിച്ചു കൊണ്ട് ഇരിക്കുവാ…..

      1. ആരാ മനസ്സിലായില്ല -Nj

        ❤️❤️

  12. എന്തായാലും പാർട്ട് മുടക്കരുത് കാരണം ഒരുപാട് പേർ ഈ കഥക്കായി കാത്തിരിക്കുന്നുണ്ട് അതു താൻ ഓർക്കണം അടുത്ത പാർട്ട് പെട്ടന്ന് തന്നെ തരും എന്ന പ്രതിക്ഷയിൽ തന്റെ കഥയുടെ ഒരു ആരാധകൻ തരാൻ മറക്കരുത് പ്ലീസ് പ്ലീസ് പ്ലീസ് ????????

    1. ഇല്ല Bro മുടക്കില്ല പക്ഷേ താമസിക്കും പേജ് കൂട്ടി ഇടാനാണ് പ്ലാൻ

  13. ഡോ സൈക്കോ സീരിയസ് നെയിം എന്താ എവിടെ കിട്ടും അനിമേഷൻ എനിക്കും നല്ല ഇഷ്ടം ആണ് പറയാമോ plz

    1. Njan kanunne ano athe

      Fairy tale

      1. Soul land ഇദ് ഒന്ന് കണ്ടു നോക്ക്

  14. Bro ടീസർ വന്നില്ല ഇന്ന് വരുമോ

  15. Ɒ?ᙢ⚈Ƞ Ҡ???‐??

    തെണ്ടി………………………

    ടീസറിൽ നീ ഞമ്മളോട് എന്താടാ പറഞ്ഞേ………………….

    അവനെ കൊല്ലാതെ വാള് കഴുത്തിൽ വച്ച് തുരുമെന്ന്……..

    കാ…………തുഫ്………???
    ( രമേശ് പിഷാരടി jpg)

    വല്ലത്ത പണിയാണ് dk മോനെ നീ കാട്ടിയത്….

    ആ ടീസറിൽ ഉത്തരം അറിയാൻ വന്നപ്പോ നീ പിന്നെയും അതിന്റെ ചോദ്യം എഴുതി വച്ചിരിക്കുന്നു….. എന്തെന്റെ chemistri ഉത്തര കടലാസ് പോലെ ആയല്ലോടാ…..

    ഒപ്പം അവന്റെ ഒരു സ്‌പേസ്…

    ( എന്നെ തന്നെ നോക്കിയിരിക്കുന്ന മനസ്സ്…

    ലേ ഞാൻ; എന്താടാ നോക്കുന്നെ…

    ലെ മനസ്സ്; ആരാ ഈ പറയുന്നേ….

    ലേ ഞാൻ; എന്തേ….

    ലെ മനസ്സ്; അല്ല ഈ സ്പേസിന്റെ കാര്യേ…

    ലേ ഞാൻ ;- അത് പിന്നെ….???

    ലെ മനസ്സ് ; സ്വൽപ്പം ഉളുപ്പ്….

    ലെ ഞാൻ :- ultimate പുച്ഛം?)

    ആഹ്…. പോട്ടെ…

    കഥ വളരെ നന്നായി…
    പോകെ പോകെ ഫിഷൻ type ലേക്ക് പോകുന്നുണ്ട്…

    എന്നാലും ആ ടീസർ മാത്രം വേണ്ടാർന്നു….

    Mk യും ഞാനും ഒന്നും നിന്റെ സൈക്കോസിസ് ന് മുന്നിൽ ഒന്നുമല്ലടാ…

    നീ എന്താ എന്നോട് പറഞ്ഞേ… 360 ep ഉള്ള animated സിനിമ കാണാണെന്നോ…

    മരിയതക്ക് അതവിടെ വച്ച് ബാക്കി എഴുതിക്കോ…
    പിന്നെ …
    ഇങ്ങനെ സ്പേസ് ഇട്ട് കൊല്ലരുത്…

    ( ലെ മനസ്സ് :- ഇവന് കിട്ടിയതോന്നും മതിയായില്ലേ…

    ലെ ഞാൻ : ഓഹ്…. ഞാൻ നിർത്തി…???)

    ദേവു ചെറി സ്നേഹം ഒക്കെ ഒരേ മാസ്സ് ആയിരുന്നു…

    ഒപ്പം ആ കതവ് വീഴുന്ന സീൻ…

    ഹോ….
    പവർ പവർ….

    ആ മാഷിന്റെ കിളി എങ്ങോ പോയിക്കാണും…

    എന്തായാലും അടുത്ത പാർട്ടിന് നല്ല കട്ടക്ക് വെയ്റ്റിംഗ് ആണേ….

    കൊല്ലും കൊല്ലും എന്ന് പറഞ്ഞു കൊതിപ്പിച്ചിട്ട് കൊല്ലാതെ ഇരിക്കരുത്…

    ഒപ്പം ദേവുവിന് ഒന്നും പാടരുത്…
    ചെറി മരിച്ചോട്ടെ…
    ??????

    സ്‌നേഹത്തോടെ
    മറ്റൊരു dk
    Ɒ?ᙢ⚈Ƞ Ҡ???‐??

    1. ഹ ഹ എങ്ങനെ ഉണ്ട് ???????
      ഇങ്ങനെ ടീസർ ആരെലും ഇട്ടിട്ടുണ്ടോ വെവെറൈറ്റി അല്ലേ???????

      പിന്നെ സ്പേസിന്റെ കാര്യം അത്?????

      അത് എല്ലാരും പേജ് കുട്ട് പേജ് കുട്ട് എന്ന് പറയണു ഞാൻ എല്ലാ പാർട്ടും 5 K ആണ് എഴുതുക So എല്ലാരും Happy അവാൻ ഞാൻ space കൂട്ടി so പേജും കൂടി……. അപ്പോൾ അവരും Happy അവർ Happy ആവുമ്പോൾ ഞാനും Happy???????

      //നീ എന്താ എന്നോട് പറഞ്ഞേ… 360 ep ഉള്ള animated സിനിമ കാണാണെന്നോ…//
      66 episode ആയെ ഒള്ളു???

      //ഒപ്പം ആ കതവ് വീഴുന്ന സീൻ…//

      Telugu movie ഉയിർ???

      //കൊല്ലും കൊല്ലും എന്ന് പറഞ്ഞു കൊതിപ്പിച്ചിട്ട് കൊല്ലാതെ ഇരിക്കരുത്…//

      ഉറപ്പായും ഇന്ന് രാത്രി ICU ടീസർ തരാട്ടോ????

      സ്‌നേഹത്തോടെ
      വേറെരു മറ്റൊരു dk

      1. നീ പേജ് കൂട്ടുകയൊന്ന് ചെയ്യണ്ട നിന്നോട് ആദ്യമോ പറഞ്ഞല്ലോ 40 അല്ലെങ്കിൽ 50 അത്ര മതി പേജ് കൂട്ടാൻ തുടങ്ങിയാൽ നീ മാസത്തിലെ വരൂ അത് വേണ്ട പ്ലീസ് നീ സാധാരണ ചെയ്യുന്നത് പോലെ ചെയ്താൽ മതി ചെറിയെ കൊല്ലരുത് (നിനക്ക് ചെറിയെ കൊല്ലണമെങ്കിൽ കൊന്നോ എന്നിട്ട് ചില കഥയിലേതു പെലെ അവൻ വീണ്ടും പുനർജനിച്ചാൽ അവന്റെ കഴുത്തിലെ കല്ലിന്റെ ശക്തികൊണ്ട് അവൻ വീണ്ടും പുനർജനിച്ചാലോ അവന്റ ഗുരു അവനെ രക്ഷിച്ചാലോ അപ്പോൾ നീയും happy ഞങ്ങളും happy)

        1. Kandu pidichu kalanjallo

          1. എന്റെ ഭാവനിൽ വിരിഞ്ഞതാണ് ചേട്ടാ

          2. Kurachu kooduthal pages undenkilum – the flow is excellent
            Waiting for the next part

  16. Next part പെട്ടന്ന് തരണം ക്രിസ്തുമസ് അന്ന് തരുമോ പ്ലീസ് അല്ലെങ്കിൽ ടീസർ പെട്ടന്ന് തരുമോ next part കഴിഞ്ഞിട്ട് നീ പോയി കണ്ടോ എന്നായാലും നിനക്ക് കാണാമല്ലോ ഇപ്പോൾ ഈ കഥയുടെ അടുത്ത part പെട്ടെന്ന് താ bro പ്ലീസ് replay ???

    1. ടീസർ തരാം ഇന്ന് രാത്രി

  17. ഇഷ്ടമായോ എന്നോ പെരുത്ത് ഇഷ്ട്ടായി

    അടുത്ത ഭാഗം പതുക്കെ എഴുതി ഭംഗിയായി പബ്ലിഷ് ചെയ്താൽ മതി

    1. Ente dragon kunje ninne pole ullavareya enikku vende???

  18. കുട്ടപ്പൻ

    Ɒ?ᙢ⚈Ƞ Ҡ???‐?? December 15, 2020 at 1:17 pm
    ഹ ഹ ഹ ….
    ഇപ്പൊ കിട്ടും…
    ഓൻ ഏതോ 360 ep ഉള്ള animated series movie കാണാൻ തുടങ്ങിക്കണ്….
    ഇനി അത് കഴിഞ്ഞേ കഥ എഴുതുന്ന ആ പഹയൻ പറഞ്ഞേ…

    അല്ലേലും അവനിപ്പോ കാർട്ടൂൺ കാണൽ കുറച്ച് കൂടുന്നുണ്ട് ?

  19. Super ayitund DK. Nov 27 muthal kathirikkukayayirunnu ee part nu vendi. Ethrayum pettennu adutha part post cheyyuka. Story is having a fresh theme and is captivating ♥️♥️♥️♥️♥️

    1. ❣️❣️❣️

    1. ❣️❣️❣️

  20. ♥️♥️♥️♥️♥️♥️♥️

    1. ❤️❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  21. Next part ee month thanne undakumo?

  22. Dk broo ..
    Aiwaa … Adipoli aayikn .. ❤❤
    Suspense itt nirthi kalanju elle …?
    cant wait for the next chapter dear … update it soon .. waiting???

    1. ഹ ഹ ഹ ….
      ഇപ്പൊ കിട്ടും…
      ഓൻ ഏതോ 360 ep ഉള്ള animated series movie കാണാൻ തുടങ്ങിക്കണ്….
      ഇനി അത് കഴിഞ്ഞേ കഥ എഴുതുന്ന ആ പഹയൻ പറഞ്ഞേ…????

      1. ???
        Angne parann chadapikalledoo .. ???
        Ningle randaleyum name same elle … So nee onn ethinte baaki eyuthi nokk ??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ആ ചുറ്റിക എവടെ… ഇവളെ ഞാനിന്ന്…??????

        2. Athe nalla Oru ethanu ???

      2. Neeee enne thalli kollikkuvodaaa

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          യാഹ്‌… ബേബി… അഫ്‌കോഴ്സ്

          1. Nannayiii ennodu teaser idum ennittu njan odum pinne series kazhinje varu????

    2. Thanks Shana chechiii?????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അതിന് നിന്റെ അമ്മയിടെ വയസ്സ് കാണും???

        1. രാഹുൽ പിവി

          അപ്പോ ഇവൻ്റെ അമ്മായിക്ക് 74 വയസ് ഉണ്ടോ

        2. Ano ennal ammachiii

          1. Daa … No no ..
            Im still young as rose ❤❤

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            I didn’t and
            I didn’t want to
            ??

  23. നിങ്ങൾ ഒരു മനുഷ്യനാണോ……….
    ഒരുമാതിരി മറ്റേ പരിപാടി കാണിക്കരുത്…………………
    അടുത്ത പാർട്ടി പരമാവധി വേഗത്തിൽ തരണം പ്ലീസ്…………………
    Adiutha azcha thanne aduthath kittanam…illenki ??????????????????????????????????????????????????????????????????????????????????????????????????????????????????????

    1. Ayyoooo chikku????????
      Njan ennu Oru teaser tharatto appol സമാധാനം ആവും?????

      1. ok………………….
        ?????
        ?????
        ?????
        ?????
        ?????

Comments are closed.