❣️The Unique Man 7❣️ [DK] 1349

ഹലോ ഇതൊരു ഫിക്ഷൻ കഥ ആണ്…… അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു…….

ഇതിൽ എല്ലാം ഉണ്ടാകും…ഫാന്റസിയും മാജിക്കും മിത്തും…….

അതിനാൽ തന്നെ പലതും നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചു എന്ന് വരില്ല…….

മനസ്സിനെ പാകപ്പെടുത്തി വായിക്കുക………

അഭിപ്രായം പറയുക…….

 

 

❣️The Unique Man Part 7❣️
Author : DK | Previous Part

 

 

 

പെട്ടെന്ന് ഒരു ഇടിമിന്നി…..അതിന്റെ വെളിച്ചത്തിൽ ചെറിയുടെ കണ്ണുകൾ അടഞ്ഞു……

 

 

പെട്ടെന്നു തന്നെ ചെറി കണ്ണു തുറന്നു എന്നാൽ അവനെ പെട്ടെന്ന് പേടി പിടികൂടി……

അതിനു കാരണം അവൻ കണ്ണു തുറന്നപ്പോൾ കണ്ട കാഴ്ചയാണ്…..

 

അന്തരീക്ഷവും പ്രകൃതിയും എല്ലാം ഇരുണ്ടു കിടക്കുന്നു ചുറ്റിനും ഉള്ളതെല്ലാം നിശ്ചലമായി നിൽക്കുന്നു പെയ്തിറങ്ങിയ മഴത്തുള്ളികൾ തുള്ളി രൂപത്തിൽ അന്തരീക്ഷത്തിൽ അനങ്ങാതെ നിൽക്കുന്നു…….

 

ചെറി പെട്ടന്ന് തന്നെ ദേവൂനെ നോക്കി…. എന്തോ പറയാനായി തുറന്ന വാ അതു പോലെ തന്നെ തുറന്നു പിടിച്ചിരിക്കുന്നു…..എന്നാൽ അനക്കം ഇല്ല…..

 

പെട്ടെന്ന് ഒരു ശബ്ദം കേട്ടു ചെറി തിരിഞ്ഞു നോക്കി ഒരു തിളങ്ങുന്ന അമ്പ് തന്റെ നേരെ വരുന്നു. ചെറി പേടിയോടെ അതിനെ നോക്കി ആ അമ്പ് ചെറി ഇരുന്ന ഭാഗത്തെ വിൻഡോ ഗ്ലാസ് പൊട്ടിച്ച് ചെറിയെ കടന്നു പോയി……

 

ചെറി ആ അമ്പ് എവിടെ നിന്നും വന്നു എന്ന് നോക്കി അപ്പോ ദൂരെ ആയി ഒരാൾ നിൽക്കുന്നു ഒരു അഘോരി….

 

ചെറി മനസ്സിൽ ഓർത്തു ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്….

472 Comments

  1. Mass marana mass polichu brooo adutha parttu odan thanne pradeekzhikkunnu

    1. Thanks bro❣️❣️❣️❣️

  2. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും കിളിപറത്തി.അവസാനം കൊണ്ടേ മനുഷ്യനെ മുൾമുനയിൽ നിറുത്തിയല്ലേ…..?പിന്നെ ചെറിയുടെ കാര്യമോർത്ത് എനിക്ക് ഒരുടെന്ഷനുമില്ല അവൻ നമ്മുടെ മുത്തല്ലേ.അവന്മാരുടെ അവസ്‌ഥയാണ്‌ എനിക്ക് കാണേണ്ടത്… പെട്ടെന്ന് അടുത്ത പാർട്ട് തരുമെന്ന് കരുതുന്നു…

    1. “ചെറിയുടെ കാര്യമോർത്ത് എനിക്ക് ഒരുടെന്ഷനുമില്ല”

      Athe ennu edunna teaser kannol vannolum

  3. ദ്രോണ നെരുദ

    എഴുത്തുകാരന്റെ സർവ്വധികാരത്തിലേക്കുള്ള കടഞ്ഞുകയറ്റമല്ല, എന്നാലും ചോദിച്ചോട്ടെ “കൊല്ലാതിരിക്കാൻ പറ്റുവോ ഞങ്ങടെ ചെറിയെ “…

    1. I am the sorry bro????

      1. നീ ഒരു മനുഷ്യനാണോ രണ്ട് ഇണകുരുവികളിൽ ഒന്നിനെ കൊന്നിട്ട് നിനക്ക് എന്ത് കിട്ടും ??????? പ്ലീസ് അവനെ കൊല്ലരുത്

    1. Thankuuuu❣️❣️❣️❣️❣️❣️

    1. Thankuuuu❣️❣️❣️❣️❣️

  4. ഡികെ,
    ഈ ഭാഗവും അതി ഗംഭീരം, കഥ എഴുതി നീയും സൈക്കോ ആയോ? കഥ നിർത്തിയത്
    വായനക്കാരെ മുൾമുനയിൽ നിർത്തിയിട്ടാണ്. തന്റെ എഴുത്ത് സൂപ്പർ…

    1. ഞാൻ പണ്ടെ സൈക്കോയാ??? ഇഷ്ടമായതിൽ സന്തോഷം❣️❣️❣️❣️❣️

  5. ഡീകെ സാബ്…സംഗതി എന്തായാലും പൊളി…എനിക്കേറ്റവും ഇഷ്ടപ്പെട്ടത് അവരുടെ പ്രണയ രംഗങ്ങളാണ്…പേര്‍സണലി എനിക്ക് ഈ അതിമാനുഷികമായ കാര്യങ്ങള്‍ ഇഷ്ടമില്ലാത്തത് കൊണ്ട് അത് മാത്രമേ എന്‍റെ മനസു കീഴടക്കിയിട്ടുള്ളൂ എന്നും പറയാം…മറ്റുള്ളതൊന്നും ഇഷ്ടപ്പെട്ടില്ല എന്നല്ല കേട്ടോ…അതും ഇഷ്ടമായി…എന്നാലും പ്രണയമൊരു പടി മുകളില്‍ നില്‍ക്കുന്നെന്നു മാത്രം…ഇതൊരു നോര്‍മല്‍ സ്റ്റോറി ആയിരുന്നെങ്കില്‍ ഒരു ഇതിഹാസമായേനെ…കാരണം നിങ്ങടെ പ്രണയമെഴുത്തൊക്കെ വല്ലാത്ത ഫീലാണ്…i wish if this is a normal story…

    എന്തായാലും നിങ്ങടെ ഇഷ്ടമാണ്…അതിലാരും കൈ കടത്തില്ല…കാത്തിരിക്കുന്നു…

    1. Bro എന്നിക്കും ആഗ്രഹം ഉണ്ട് പക്ഷേ ഒരു idea യും ഇല്ല………
      ഇതാവുമ്പോൾ എഴുതാൻ കുറെ ideas ഉണ്ട്……
      ❣️❣️❣️❣️❣️❣️

  6. ❤️❤️❤️

    1. ❣️❣️❣️❣️❣️

  7. ❤️❤️❤️❤️❤️❤️

    1. ❣️❣️❣️❣️❣️❣️

  8. 54 page pettan theernnapola ?
    Anyway kadha nalla thrilling ayi varanind bro
    Keep going

    1. Thanks AK❣️❣️❣️❣️

  9. ഈ ചെങ്ങായി ഇത്…… ഇനി ഇപ്പൊ ആകെ ടെൻഷൻ ആവുമല്ലോ…….

    അവർക്ക് എന്തേലും പറ്റോ…

    ഇങ്ങള് വല്ലാത്ത ആളാ… അടുത്ത പാർട്ട്‌ ഉടനെ തരണം…… ചെറി എന്താ പ്രതികരിക്കാതെ…… ഗുരു പോയെന്റെ വിഷമം.ആവും….എന്നാലും…….. അവൻ മരിക്കില്ല എന്ന അറിയാം.മരിച്ച പിന്നെ എങ്ങനാ……

    വെയ്റ്റിംഗ് ആണ്….അടുത്ത പാർട്ടിനു….????????????????❤❤❤❤❤???????????

    1. Cheri pavam aaadooooo??????

      “അവൻ മരിക്കില്ല എന്ന അറിയാം.മരിച്ച പിന്നെ എങ്ങനാ……”

      അതെല്ലെ ശരിയാക്കി തരാം

  10. Ithe pole oru stalath kond nirthiyitt vyektham aaya date parayunnillaanooo….
    Vegam taran nokk brooo

    1. Athe okke set aaakam bro???

  11. Poli bro enganeenkilum author listil kayaran nokk all the best

    1. Kayari…!!

    2. Yaaa keriiii??????

      1. ❣️❣️❣️❣️❣️

  12. Waiting for exciting part ☺️?

    1. Athe urappayoum ❣️❣️❣️❣️❣️

  13. ഇനി എന്നും ഇവിടെ വന്ന് നോക്കണം അല്ലേ

    1. Chumma nokkikko????

  14. Dushtaa petannu parayanam suspensel vech ooraan nokkanda waiting for next one

    Vayichadhu kidilan ini waiting

    1. Thanks bro❣️❣️❣️❣️❣️

  15. കള്ള കിളവാ
    ഒരുമാതിരി മറ്റെ ഇടത്തേ പരിപാടി കാണിക്കരുത്.ടീസറിൽ ലാസ്റ്റ് part ഇട്ടപ്പോൾ വിചാരിച്ചു കഥ വരുമ്പോൾ ബാക്കി അറിയാം എന്ന്.കഥ വായിച്ചപ്പോഴോ അത് തന്നെ എഴുതി തുടരും എന്ന് ഇട്ടിരിക്കുന്നു.നിങ്ങളോട് ദൈവം ചോദിക്കും.നോക്കിക്കോ.(ചുമ്മാ ഒരു രസം??)

    കഥ പൊളി ആണുട്ടോ.paragrapginu ഇടക്ക് ഒരുപാട് സ്പേസ് ഉണ്ടോ എന്നൊരു സംശയം.അത് വായനയുടെ ഒരു flow കളയുന്നു.ഇതുപോലെ അങ്ങനെ മുന്നോട്ട് പോയാൽ മതി.പിന്നെ അടുത്ത part പെട്ടെന്ന് തന്നാൽ കൊളളാം.കാത്തിരിക്കുന്നു

    ❤️❤️❤️

    1. കള്ള കിളവനോ????

      “ടീസറിൽ ലാസ്റ്റ് part ഇട്ടപ്പോൾ വിചാരിച്ചു കഥ വരുമ്പോൾ ബാക്കി അറിയാം എന്ന്.കഥ വായിച്ചപ്പോഴോ അത് തന്നെ എഴുതി തുടരും എന്ന് ഇട്ടിരിക്കുന്നു”

      ഞാൻ ആരും സഞ്ചരിക്കാത്ത വഴിയിലുടെ സഞ്ചരിക്കും?????

      Pinne flow athe set akkam

      DK❣️

  16. അടിപൊളി മച്ചാനെ

  17. DK Bro ഇന്ന് ആണ് ഞാൻ ഈ കഥക്കാണനത് കണ്ടപ്പോൾ വായിച്ചു ഇപ്പൊ ഇട്ടകഥ ആണ് ആദ്യം വായിച്ചത് വായിച്ചപ്പോ ഒന്നും മനസിലായില്ല ? പിന്ന്നെ ഒന്നും നോക്കിയില്ല ആദ്യം തൊട്ടേ അങ്ങുവഴിച്ചു 7.30 തൊടങ്ങിയതാ ഇപ്പളാ കഴിഞ്ഞേ? ന്തായാലും പൊളിച്ചിക് ???. എന്റെ improvement examinte കാര്യത്തിൽ ഒരു തീരുമാനം ആയ്യി ന്തായാലും ഇന്റെ കാര്യത്തിൽ ഒരുതീരുമാനം വേണം പെട്ടന്നു ബാക്കി പെട്ടന്നു തരണേ ട്ടോ ?❤?

    1. ഇഷ്ടം ആയതിൽ സന്തോഷം Bro❣️❣️❣️❣️❣️

      Pinne improvement examinte അത് ബിറ്റ് വച്ച് എഴുതു power varatte????

      1. Pever varan വല്ലോം അറിയണ്ടേ ? ന്തായാലും exam 18 നു തൊടങ്ങും ആയ്യിന്റെ തലേദിവസം പഠിക്കാ അതാവുമ്പോ pevar varum ?? ingel inte bakki eppo തരും എന്ന് പറ

  18. ഡ്രാക്കുള

    ഒന്നുംപറയാനില്ല DK
    ??????????????❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????

    1. Thanks bro❣️❣️❣️

  19. പട്ടാമ്പിക്കാരൻ

    ബല്ലാത്ത ജാതി….??
    ഇനി എന്നാ അടുത്തത് ഉണ്ടാവുക……

    1. ഈ ജാതിയും മതവും ഒക്കെ എന്നാ ഉണ്ടായത്?????

  20. ???….

    ആശാനേ സീനക്കല്ലേ….

    മനുഷ്യനെ മുൾമുനയിൽ നിർത്തണ പരിപാടി ????….

    കഥ വേറെ വേറെ വഴികളിലൂടെ സഞ്ചരിക്കുകയാണ്…

    ഇത് വരെയും നന്നയിട്ടുണ്ട്….

    നല്ലൊരു കഥ അനുഭവം പ്രേതിക്ഷിക്കുന്നു??

    1. തീർച്ചയായും???

  21. നന്നായിട്ടുണ്ട്.,.
    നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്…
    മിത്ത് ഒക്കെ കൊള്ളാം.,.,.
    അതിന് ചേർന്ന ചിത്രങ്ങളും.,,.,
    എന്റർ മാത്രം കുറച്ചധികം കൂടിപ്പോയി.,.,
    ഇത്രക്ക് വേണോ.,..,??
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..,,
    സ്നേഹം.,.,
    ??

    1. തമ്പുരാൻ ചേട്ടാ താങ്കു❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

      Enter കാര്യം അടുത്ത പാർട്ടിൽ സെറ്റ് ആക്കാം

  22. Oho pinneyum oru ഭയം തന്നു

    1. Eeeeeee????thanku❣️❣️❣️❣️

  23. ഇതൊരുമാതിരി ചതിയായി പോയി…
    fightscene കൂടി കഴിഞ്ഞിട്ട് നിർത്തിയ മതിയായിരുന്നു……
    anyway.. its quiet intresting

    1. Appol enikkoru rasam varill????

Comments are closed.