❣️The Unique Man 7❣️ [DK] 1349

ഹലോ ഇതൊരു ഫിക്ഷൻ കഥ ആണ്…… അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു…….

ഇതിൽ എല്ലാം ഉണ്ടാകും…ഫാന്റസിയും മാജിക്കും മിത്തും…….

അതിനാൽ തന്നെ പലതും നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചു എന്ന് വരില്ല…….

മനസ്സിനെ പാകപ്പെടുത്തി വായിക്കുക………

അഭിപ്രായം പറയുക…….

 

 

❣️The Unique Man Part 7❣️
Author : DK | Previous Part

 

 

 

പെട്ടെന്ന് ഒരു ഇടിമിന്നി…..അതിന്റെ വെളിച്ചത്തിൽ ചെറിയുടെ കണ്ണുകൾ അടഞ്ഞു……

 

 

പെട്ടെന്നു തന്നെ ചെറി കണ്ണു തുറന്നു എന്നാൽ അവനെ പെട്ടെന്ന് പേടി പിടികൂടി……

അതിനു കാരണം അവൻ കണ്ണു തുറന്നപ്പോൾ കണ്ട കാഴ്ചയാണ്…..

 

അന്തരീക്ഷവും പ്രകൃതിയും എല്ലാം ഇരുണ്ടു കിടക്കുന്നു ചുറ്റിനും ഉള്ളതെല്ലാം നിശ്ചലമായി നിൽക്കുന്നു പെയ്തിറങ്ങിയ മഴത്തുള്ളികൾ തുള്ളി രൂപത്തിൽ അന്തരീക്ഷത്തിൽ അനങ്ങാതെ നിൽക്കുന്നു…….

 

ചെറി പെട്ടന്ന് തന്നെ ദേവൂനെ നോക്കി…. എന്തോ പറയാനായി തുറന്ന വാ അതു പോലെ തന്നെ തുറന്നു പിടിച്ചിരിക്കുന്നു…..എന്നാൽ അനക്കം ഇല്ല…..

 

പെട്ടെന്ന് ഒരു ശബ്ദം കേട്ടു ചെറി തിരിഞ്ഞു നോക്കി ഒരു തിളങ്ങുന്ന അമ്പ് തന്റെ നേരെ വരുന്നു. ചെറി പേടിയോടെ അതിനെ നോക്കി ആ അമ്പ് ചെറി ഇരുന്ന ഭാഗത്തെ വിൻഡോ ഗ്ലാസ് പൊട്ടിച്ച് ചെറിയെ കടന്നു പോയി……

 

ചെറി ആ അമ്പ് എവിടെ നിന്നും വന്നു എന്ന് നോക്കി അപ്പോ ദൂരെ ആയി ഒരാൾ നിൽക്കുന്നു ഒരു അഘോരി….

 

ചെറി മനസ്സിൽ ഓർത്തു ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്….

472 Comments

  1. ഉഷാർ ആയിട്ടുണ്ട്…??

    1. Thanks bro❣️❣️❣️

  2. DK poli bro waiting for next part

    1. Thanks rizz???❣️❣️❣️

  3. dK❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. ❣️❣️❣️❣️❣️❣️❣️❣️❣️❣️

  4. Ooh poli oru raksheeeem illah???

  5. അടുത്ത part എന്താവും എന്ന് ചെറിയ idea ഉണ്ട് but അടുത്ത part വരട്ടെ.

    1. തരധിയിരിക്കരുത് wait ചെയ്യും ❤❤❤❤❤❤

      1. Illa Jay tharum???

    2. Haha varatte set akkam????

  6. എഴുതി എഴുതി കുളമാക്കി അല്ലാതെ എന്ത് പറയാൻ കഥാകാരന്മാർ സ്വപ്‌നങ്ങൾ വിൽക്കുന്നർ ആണ്, ഇത് ഒരുമാതിരി ആയിപ്പോയി. നായകനെ ഇത്രയും ബൂസ്റ്റ്‌ ചെയ്തുട്ട് ഒരു പൊട്ടനാക്കി. ഇത്രയും ദിവസം കാത്തിരുന്നിട്ട് ഒരുമാതിരിയായിപ്പോയി, നന്നാക്കുമെന്നേപ്രതീഷിക്കുന്നു.
    ശശി

    1. Ente bro എല്ലായിടത്തും നായകൻ super ആയാൽ ഒരു രസം ഇല്ല ?????

      Pinne ishhtam ayillengil sorry for that……..

      But story theernnittilla thudangittu ollu

  7. Nice part&thrilling ending❤️❤️

  8. പേജ് സെറ്റിംഗ്സ് ബോർ ആയീ വായിക്കുന്ന ഫ്ലോ നഷ്ടപെടുന്നു. മൊത്തം വായിച്ചില്ല.

  9. വായിക്കാൻ വേണ്ടി കാത്തിരുന്ന കഥയാണ് ചുമ്മാ ഒന്നു കമന്റ് ബോക്സ് നോക്കി
    പോയി മൂഡ് പോയി ? .ഇനിയിപ്പോൾ അടുത്ത പാർട്ട് വന്നിട്ടു ഒന്നിച്ചു വായിക്കാം ?

  10. ചെറിയെ കൊല്ലരുത് അവൻ ഒരു പാവമാണ് അവൻ ദേവുവിനെ കെട്ടി സുഗമായിട്ട് ജീവ്ച്ചിട്ടോ നീ അവരുടെ ജീവിതത്തിൽ ഒരു വില്ലനാവരുത് പ്ലീസ് ??????????

    1. Haha enikku villan role aaaa ishttam???

  11. Dear DK

    എല്ലാ തവണയും പോലെ ഈ ഭാഗവും കലക്കി …എന്നാലും ചെറി എന്തു കൊണ്ടാണ് പ്രതികരിക്കാത്തത് ..ഇത്രയും ആയോധന കലകൾ ഒകെ വശമുള ആളല്ലേ.. ദേവുവിന് വല്ലതും പറ്റുമോ എന്നുള്ളതാണ് അടുത്ത പേടി ..എന്നാലും താൻ അവസാനിപ്പിച്ചത് ഒരുമാതിരി പണിയാണ് കാണിച്ചത് …എല്ലാം കലക്കി

    അടുത്ത പാർട് വൈകിപ്പിക്കരുത്

    വിത് ലൗ

    കണ്ണൻ

    1. എന്നാലും ചെറി എന്തു കൊണ്ടാണ് പ്രതികരിക്കാത്തത് ..ഇത്രയും ആയോധന കലകൾ ഒകെ വശമുള ആളല്ലേ.. ദേവുവിന് വല്ലതും പറ്റുമോ എന്നുള്ളതാണ് അടുത്ത പേടി

      Athe okke verum show aanu bro ??? pinne devunu onnum pattulla but Cheri????

  12. Polich bro ?
    Waiting for next part ❤️

  13. ഒരു വഴിപോക്കൻ

    ?❤️?❤️?❤️

  14. Eda saamadhrohi njngalod ingane cheyyaruthaayiru ith orumaathiri koppile erpaadaayi oyi hamkke????enthinaado . ngtane mulmunayil nirthi poye chete….. Nxt psrt pettenn thaada

    1. മുള്ളു നല്ലതല്ലെ ചേട്ടാ???

  15. നിങ്ങൾ ഒരു മനുഷ്യനാണോ……….
    ഒരുമാതിരി മറ്റേ പരിപാടി കാണിക്കരുത്…………………
    അടുത്ത പാർട്ടി പരമാവധി വേഗത്തിൽ തരണം പ്ലീസ്…………………
    Adiutha azcha thanne aduthath kittanam…illenki ???

  16. ശങ്കരഭക്തൻ

    Dk സംഭവം ഒക്കെ ഇഷ്ടായിട്ട ഇപ്പോള വായിച്ചേ ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു, തന്നോട് ദെയ്‌വം പൊറുക്കൂലട സമദ്രോഹി ഇങ്ങനെ കൊണ്ട് എന്റെ ആക്കിയ ഞാൻ പറഞ്ഞ അല്ലെ എന്റെ പിഞ്ചു മനസ്സ് ആണെന്ന് പോ മിണ്ടൂല അന്നോട് ഉള്ള കൂട്ടു വെട്ടി ?

    1. അച്ചോടാ pottetto

  17. ആറാം ഭാഗത്തിന്റ കമന്റ്‌ ബോക്സിൽ ഇട്ടത് ഈ ഭാഗത്തിന്റ climax sooper??

    1. വെറൈറ്റി അല്ലെ

  18. ???????❤❤❤❤❤❤❤❤

  19. മല്ലു റീഡർ

    ???

  20. ?️ ആര്യൻ ?️

    Enthu manusyan aado… Ingne kond end akkale… Sahikoola

    1. Ithokke Oru rasalle???

  21. Poli dk brooo
    Cheriinte fight kanan vendi adutha part vare kathirikanalooo…
    Vegam adutha part theranamtoo..
    ❤️❤️❤️

  22. ഇഷ്ടമായി അടുത്ത പാർട്ട് വേഗം അയക്കുന്ന് പ്രതീക്ഷിക്കുന്നു

  23. Adiutha azcha thanne aduthath kittanam…illenki ????

  24. Pwoli Sadhanam m???……
    Vallatha pani ayi poyi tension adichu oru paruvam akum…….
    Oru chaiya request und adutha part pettannu idamo pls??……
    Katta waiting for next part…..

    1. Request accepted????

      1. ♥️♥️♥️

  25. ബാക്കി എത്രയും പെട്ടെന്ന് തന്നെ ഇട്ടില്ലെങ്കിൽ വീട് കയറി അടിക്കും…ഉറപ്പാണ്……
    Love you ???? dk ??

    1. Melil paranjthath thaneya enikm parayan ule ???? love your writing ❤️

      1. Dk ye aarum thallaruth… Avane enik ottak thallanam

        1. Njanum koodikotte☹️

          1. Njan ponu guys ?????

        2. Enikkum venam aa saamadhrohiye

          1. Njan konnu kazhinjit ninga konno…. Adhyam njan thanne kollum

    2. Njan pavam aaaanu????

Comments are closed.