❣️The Unique Man 7❣️ [DK] 1348

ഹലോ ഇതൊരു ഫിക്ഷൻ കഥ ആണ്…… അതിൽ താല്പര്യം ഉള്ളവർ മാത്രം വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു…….

ഇതിൽ എല്ലാം ഉണ്ടാകും…ഫാന്റസിയും മാജിക്കും മിത്തും…….

അതിനാൽ തന്നെ പലതും നിങ്ങൾക്ക് ഉൾക്കൊള്ളാൻ സാധിച്ചു എന്ന് വരില്ല…….

മനസ്സിനെ പാകപ്പെടുത്തി വായിക്കുക………

അഭിപ്രായം പറയുക…….

 

 

❣️The Unique Man Part 7❣️
Author : DK | Previous Part

 

 

 

പെട്ടെന്ന് ഒരു ഇടിമിന്നി…..അതിന്റെ വെളിച്ചത്തിൽ ചെറിയുടെ കണ്ണുകൾ അടഞ്ഞു……

 

 

പെട്ടെന്നു തന്നെ ചെറി കണ്ണു തുറന്നു എന്നാൽ അവനെ പെട്ടെന്ന് പേടി പിടികൂടി……

അതിനു കാരണം അവൻ കണ്ണു തുറന്നപ്പോൾ കണ്ട കാഴ്ചയാണ്…..

 

അന്തരീക്ഷവും പ്രകൃതിയും എല്ലാം ഇരുണ്ടു കിടക്കുന്നു ചുറ്റിനും ഉള്ളതെല്ലാം നിശ്ചലമായി നിൽക്കുന്നു പെയ്തിറങ്ങിയ മഴത്തുള്ളികൾ തുള്ളി രൂപത്തിൽ അന്തരീക്ഷത്തിൽ അനങ്ങാതെ നിൽക്കുന്നു…….

 

ചെറി പെട്ടന്ന് തന്നെ ദേവൂനെ നോക്കി…. എന്തോ പറയാനായി തുറന്ന വാ അതു പോലെ തന്നെ തുറന്നു പിടിച്ചിരിക്കുന്നു…..എന്നാൽ അനക്കം ഇല്ല…..

 

പെട്ടെന്ന് ഒരു ശബ്ദം കേട്ടു ചെറി തിരിഞ്ഞു നോക്കി ഒരു തിളങ്ങുന്ന അമ്പ് തന്റെ നേരെ വരുന്നു. ചെറി പേടിയോടെ അതിനെ നോക്കി ആ അമ്പ് ചെറി ഇരുന്ന ഭാഗത്തെ വിൻഡോ ഗ്ലാസ് പൊട്ടിച്ച് ചെറിയെ കടന്നു പോയി……

 

ചെറി ആ അമ്പ് എവിടെ നിന്നും വന്നു എന്ന് നോക്കി അപ്പോ ദൂരെ ആയി ഒരാൾ നിൽക്കുന്നു ഒരു അഘോരി….

 

ചെറി മനസ്സിൽ ഓർത്തു ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്….

472 Comments

  1. നന്നായിട്ടുണ്ട് DK… ❤️

    രഹസ്യങ്ങള്‍ എല്ലാം പുറത്ത്‌ വരട്ടെ… ❤️ ഒരു fight scene വന്നതായിരുന്നു. അപ്പോഴേക്കും നിർത്തിയല്ലോ…

    പിന്നെ ഒരു കാര്യം പറയാന്‍ ഉണ്ടായിരുന്നു…. Enter key മയത്തില്‍ ഉപയോഗിക്കണേ… ഒരു വരി എഴുത്തിന് 2 വരി ഗ്യാപ് എന്നത് കുറച്ച് കൂടുതല്‍ അല്ലെ ?

    Anyway Waiting for Next Part ?

    1. Eeeeee irikkatte njan padikkumbolum engane ayirunnu examinu adutha paper vangikkan?????

      Ishttamayathi sandhosham

      DK❣️

  2. അടിപൊളി ബ്രോ ? . എന്നാലും വല്ലാത്ത ഒരു ending ആയി പോയി ?

    Waiting for next part ❤️?

  3. കുട്ടപ്പൻ

    Da പിന്നെ വായിക്കാം. ❤️

  4. Dk,
    Teaser തരുമ്പോ അതിന്റെ തുടർച്ച ഉണ്ടാവും എന്നു കരുതിയ വായിക്കുക….
    But
    ഇത് വല്ലാത്ത ചെയ്ത്തായി പോയി….?

    പക്ഷെ ഈ part അടിപൊളി ആയിട്ടുണ്ട്…

    Content ഒന്നും അധികമില്ലെൻകിലും (imean 54pages)നല്ല ഫ്‌ലോയിൽ വായിച്ചു പോകാൻ പറ്റുന്നുണ്ട്…..?

    പിന്നെ രഹസ്യങ്ങൾ തുറക്കട്ടെ… As fast as u can

    Waiting 4 next part….❤❤❤

    സസ്നേഹം കാമുകൻ ❣️❣️❣️

    1. ഇതൊക്കെ ഒരു രസം അല്ലെ???

      പിന്നെ പേജ്????? അത് എല്ലാരും പേജ് കുട്ട് പേജ് കുട്ട് എന്ന് പറയണു ഞാൻ എല്ലാ പാർട്ടും 5 K ആണ് എഴുതുക So എല്ലാരും Happy അവാൻ ഞാൻ space കൂട്ടി so പേജും കൂടി……. അപ്പോൾ അവരും Happy അവർ Happy ആവുമ്പോൾ ഞാനും Happy ????

      മാമനോട് ഒന്നും തോന്നല്ലെ

      സ്നേഹത്തോടെ DK?

      1. ഈ dk കൾ എല്ലാം ഉണ്ടായിപ്പാ….

        3000 words ൽ 45 പേജ് ആക്കിയ ലേ ഞാൻ????

        1. കുട്ടപ്പൻ

          ഉടായിപ്പ് ?

        2. Pinnalla DK uyire ????

        3. നീ ഉടായിപ്പാണ് എന്ന് പറയേണ്ട ആവിശ്യമില്ലല്ലോ, നെറ്റിയിൽ ഒട്ടിച്ചു വെച്ചേക്കുകയല്ലേ…
          വാ thurnnal അറിയാം ബൂലോക ഉടായിപ്പാണെന്ന് ???
          ❣️❣️❣️

          1. Edaa DK ninneya enne Alla???

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            Ultimat പുച്ഛം

  5. Ningal entu manushyanaa…?

    1. ?????njan pavaneee

      1. അവൻ മനുഷ്യൻ ആണെന്ന് ചേച്ചിയോട് ആരാ പറഞ്ഞേ….???

        1. Njanaa manushan nee alle demon

          1. Idaan vanna comment polum idaan vayya aduthenganam kaanoo

          2. അയ്യേ… നീ ഉദ്ദേശിച്ചതല്ല ഞാൻ ഉദ്ദേശിച്ചത്… ഞാൻ മോഡറേഷൻ വന്നോ എന്ന ചോദിച്ചത്

          3. നന്നാവു dk…. നന്നാവു…

          4. Njan eppolum nallatha???

          5. കുട്ടപ്പൻ

            കണ്ടാലും മതി ?

          6. Kando kuttappanariyam

  6. ഇരിഞ്ഞാലക്കുടക്കാരൻ

    അവൻ ചാവില്ല. പക്ഷെ മറ്റേ 30 എണ്ണം ചത്തു മലക്കും. അതും ക്രൂരമായ രീതിയിൽ തന്നെ.

    1. No bro avan chavum

      1. ചത്തങ് പോട്ടെ…. ആർക്കാ ചെതം….?
        അവൻ ചത്താൽ കഥ അങ് പെട്ടന്ന് തീരും….

        ഞാൻ അങ്ങിനെ പലതും പറയും, എന്നാലും അവനെ കൊല്ലണ്ട പാവല്ലേ…
        കൊല്ലില്ലന്ന് അറിയാം എന്നാലും നിങ്ങളുടെ ഉള്ളിലെ dk വിഭാഗത്തിൽ പെട്ട ആ physcoyude സന്തോഷത്തിന് വേണ്ടി ഞാൻ ഇത്തിരി ഡെസ്പ് ആയി comment ഇടാം ?
        ❣️❣️❣️

          1. Yes…. Ningalkk saadhikkum dk…. Ente paatha pinthudaru…???

          2. നീ അവന്റെകൈയിലും ഒരു ചുറ്റിക അങ് കൊടുക്ക്…

          3. Attre ollu yellareyoum kollum

      2. ഇരിഞ്ഞാലക്കുടക്കാരൻ

        എന്നാ നിന്നെ ഞാൻ കൊല്ലും. പക്ഷെ കഥ എങ്ങനെ പോകണം എന്ന് സൃഷ്ടാവ് അല്ലെ തീരുമാനിക്കുക??

  7. eda dushta teaser vaayichapol inganea oru pani prateekshichila??

    1. Njan 1st teaser aaa ezhuthiye????

      1. Ninakk branth anada thendi

        1. ??? ningalkkum thonniyo

          1. teaser vaayichu enthe sambavikum ennu nokaan vanapol athe ee part ending??

          2. Ippo manassilaayi hamlke

          3. Korach munne manasilayi ???

  8. നിലാവിന്റെ രാജകുമാരൻ

    ചെക്കൻ ബാക്കി ഉണ്ടായാൽ മതിയായിരുന്നു
    ?

  9. Ponnu dk avasanam sangadam akkittu odukkathe kolachiriyum…??

      1. Ne cheri ne konnal devu ninne kollum…. Eni ippo nee ano dk ee bhairavan

      2. നീ ഒരു കാര്യം ചെയ്യ് ദേവുവിന്റ കുടുംബത്തെയും ചെറിയുടെ കുടുംബത്തെയും അങ്ങ് കൊന്നു കളഞ്ഞേക്ക് പൊന്ന് ബ്രോ ചെറി മരിച്ചാൽ ഞാൻ ഇനി നിന്നോട് മിണ്ടില്ല അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു എന്നിട്ട് വേണം നിന്നെ എന്തുചെയ്യണം എന്ന് തീരുമാനിക്കാൻ ??????????

    1. എന്നെ വിളിച്ചോ???

        1. ശോ… സ്ഥലം മാറി വാള് വച്ചു???

  10. ??????????

    1. Hi DK IAM DK ????

          1. അതുൽ കൃഷ്ണ

            ഞാൻ ഒരു പാവം AK

          2. Hii AK njangal DK

  11. Veruthe enkilum oru date parajoode …oru rasathin?

        1. Yellamasavum undallo 25 ???

          1. Appo ok, nerathe paranjathinu oru clarity illa

  12. Ɒ?ᙢ⚈Ƞ Ҡ???‐??

    ഹാവൂ…..
    അങ്ങനെ ഉണ്ണിന്റെ മോൻ വന്നു….

    1. 54 പേജ്….?️?️?️?️????

      പവർ പവർ

      1. ????? entharo entho

      2. Ee changayi lays nte companyil ano work cheyyane 54 page il mukkalum gasaaaa

        1. Avan amazon parkkil lyse vikkaa???

        2. Njan aaa aaa company undakkithe

  13. എന്തോരു ദുഷ്ടനാടോ

  14. രാഹുൽ പിവി

    ❤️

    1. ❣️❣️❣️❣️

  15. Enthina ingane ellarum aa pavathine thallunne……

    1. Devunullathe avanu kittunnu

      1. Enkil pinne olk mindand irunnoode…. Verthe thollayit extra pani vangi kodukkano

  16. അതുൽ കൃഷ്ണ

    ഞാൻ അപ്പൊ ആദ്യം തൊട്ട് വായിച്ചിട്ട് വരാം ബൈ ?

  17. Orumathiri cheithai poi?

  18. ❤️❤️❤️❤️

    1. ❣️❣️❣️

    1. അതുൽ കൃഷ്ണ

      സമാധാനം ആയില്ലേ ഇപ്പൊ

    1. ❣️❣️❣️❣️


  19. ❣️❣️❣️

    1. ❣️❣️❣️❣️❣️

  20. ശങ്കരഭക്തൻ

    ഹേ ഹേ വീണ്ടും ഫസ്റ്റ് ?

    1. ഇത് ഒരു അസുഖമാണോ…?
      ❣️❣️❣️

      1. ശങ്കരഭക്തൻ

        ചെറുതായിട്ട് ആ നൗഫു അണ്ണൻ കാണണ്ട ?

        1. മുപ്പര് വേറെ പണിയിൽ ആയത് കൊണ്ട് ഫസ്റ്റ് കിട്ടി….
          ❣️❣️❣️

          1. അതുൽ കൃഷ്ണ

            ഇങ്ങടെ കംമെന്റിൽ അവസാനം ❣️❣️❣️ ഈ മൂന്ന് സാനം must ആണോ ?

          2. Mm ശീലമായി പോയി
            ❣️❣️❣️

          3. പിന്നെ എന്റെ കംമെന്റിനു എന്റേതായൊരു ഐഡന്റിറ്റി, അത്രെയേ ഉദ്ദേശിച്ചൊള്ളു….

            ബ്രോടെ ഒരു സതോഷത്തിന് ഞാൻ ഈ കമന്റിൽ അങ്ങിനെ cheyyunnilla?

  21. അതുൽ കൃഷ്ണ

    ?

    1. ❣️❣️❣️

  22. ശങ്കരഭക്തൻ

    വന്നു അവസാനം

    1. അതുൽ കൃഷ്ണ

      ??

      1. ശങ്കരഭക്തൻ

        ഒറ്റ എമോജി ഇട്ടിട്ടും ഫസ്റ്റ് അടിക്കാൻ പറ്റിയില്ല അയ്യേ കൂയ് കൂയ് ??

        1. അതുൽ കൃഷ്ണ

          ഞാൻ ലാപ്പിൽ ആണ്, അപ്പൊ ഇമോജി സെർച്ച് ചെയ്ത് , കോപ്പി ചെയ്ത് ഇവിടെ പേസ്റ്റ് ചെയ്ത്, കമന്റ് ഇടണം അപ്പൊ വേസ്റ്റ് ഓഫ് ടൈം

      1. Enthina ingane ellarum aa pavathine thallunne……

        1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????

          ????

Comments are closed.