❣️The Unique Man 7❣️ [DK] 1349

ദേവൂ മനസ്സിൽ ഓർത്തു: ഭാഗ്യം അവസാനം അവരു ശ്രദ്ധിച്ചില്ലന്നു തോന്നുന്നു…..

 

ദേവു പതിയെ എണീറ്റു  മുറിയിലേക്ക് നടന്നു………

 

എന്റെ പൊന്നു മോൾ അവിടെ ഒന്നു നിന്നെ……

 

പിന്നിൽ നിന്നും രാധിക വിളിച്ചു പറഞ്ഞു……..

 

ദേവൂ ഞെട്ടി അവിടെ നിന്നു…….

 

ഇങ്ങു വന്നെ അമ്മ ചോദിക്കട്ടെ…….

 

ദേവൂ പതിയെ തിരിഞ്ഞു തല താഴ്ത്തി നിന്നു….

 

എന്താ ആ വീഡിയോയുടെ അവസാന ഭാഗത്തെപ്പറ്റി മോൾക്ക് പറയാൻ ഉള്ളത്……

 

അത് അമ്മേ……

 

ഇമ് ബാക്കി പറ……

 

അത് അറിയാതെ പറ്റിയതാ…….

 

എന്ത്…..

 

അവനെ കെട്ടിപ്പിടിച്ചത്…….

 

ദേവൻ ഒരു ചെറു ചിരിയോടെ ചോദിച്ചു..

 

എന്താ മോളെ പ്രേമം വല്ലതും ആണോ………

 

അത് കേട്ടതും ദേവുന്റെ മുഖം ചുവന്നു……..

 

പോ പപ്പാ…….

 

പിന്നെ എന്താ?…….

 

എനിക്കറിയില്ല പപ്പാ……

 

എന്ത് അറിയില്ലന്നു……

 

അവൻ കൂടെ ഉള്ളപ്പോൾ ഞാൻ വളരെ ഹാപ്പി ആണ്……. എന്തോ വല്ലാത്ത ഒരു അവസ്ഥ

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.