❣️The Unique Man 7❣️ [DK] 1349

 

ദേവൂ അത്ഭുതപ്പെട്ടു ചോദിച്ചു…….

 

ഹാ  ഇനി അറിയാൻ ബാക്കി ആരും കാണില്ല…….

 

അതെന്താടി നീ അങ്ങനെ പറഞ്ഞേ……

 

ഞാൻ ഒരു വീഡിയോ ലിങ്ക് വാട്സാപ്പിൽ അയച്ചിട്ടുണ്ട് അത് എടുത്തു കാണു……

 

ശരീ ടീ……

 

രാധീക: എന്തുപറ്റി മോളെ……

 

അറിയില്ല അമ്മ മീരയാ വിളിച്ചത് അവളു വാട്സ്ആപ്പിൽ എന്തോ വീഡിയോ അയച്ചിട്ടുണ്ടെന്ന്……

 

ദേവൂ വാട്സ്ആപ്പ് എടുത്തു വീഡിയോ പ്ലേ ചെയ്തു…….

 

വീഡിയോ  കണ്ടപ്പോൾ ദേവൂന്റെ കണ്ണുകൾ തിളങ്ങി…….

ദേവൂ ഫോണുമായി ഓടി ചെന്ന് ദേവന്റെയും രാധികയുടെയും രേവതിയുടെയും അടുത്തിരുന്നു…… അവരെ ആ വീഡിയോ  കാണിച്ചു….. ചെറിയുടെ നൃത്തം ആയിരുന്നു അത്……

 

അവരെല്ലാരും ആ വീഡിയോയിലെ നൃത്തത്തിൽ ലയിച്ചിരുന്നു……

 

എന്നാൽ വീഡിയോയുടെ  അവസാനമാണ് ദേവൂനു പണി കിട്ടിയത്…….

 

അതിൽ ചെറി ദേവൂനെ കെട്ടിപ്പിടിക്കുന്ന സീൻ വരെ ഉണ്ടായിരുന്നു…….

 

ദേവൂ പതിയെ തല ഉയർത്തി ദേവനെയും മറ്റും നോക്കി മൂന്നു പേരുടെയും കണ്ണു ഇപ്പോൾ പുറത്തു വരും എന്ന പോലെയാണ് ഇരിക്കുന്നത്…….

 

രാധിക: എന്താ ദേവൂ ഇത്?

 

അത് അമ്മേ……..

 

ഹോ എന്തോരു നൃത്തം…….

 

ദേവൻ: അതെ അത് ഒന്ന് നേരിൽ കാണാൻ പറ്റില്ലല്ലോ……

 

രേവതിയും അതെ മറുപടി……

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.