❣️The Unique Man 7❣️ [DK] 1349

ഇത്രയും നാളുകൾക്കിടയിൽ ഇത് ആദ്യമായിട്ടാണ്  യാത്രക്കിടയിൽ ഇത്രയും വിഘ്നങ്ങൾ സംഭവിക്കുന്നത്……..

 

എങ്കിൽ ഏട്ടനു യാത്ര മാറ്റി വക്കാൻ പാടില്ലായിരുന്നോ?

 

എന്തോ ഈ കാര്യം മാറ്റി വക്കാൻ മനസ്സ് സമ്മതിക്കുന്നില്ല……..

 

കുറച്ചു ദൂരം കുടി കഴിഞ്ഞാൽ രഹസ്യ കവാടത്തിൽ എത്തും……..

 

ആണോ എങ്കിൽ സുക്ഷിച്ച് പോവു….. അവിടെ എത്തിയിട്ടു വിളിക്കു……

 

ശരി ദേവാ…….

 

ഫോൺ വച്ചു കഴിഞ്ഞ് ദേവന്റെ മുഖം വല്ലാതെ ഇരിക്കുന്ന കണ്ടിട്ട് രാധിക ചോദിച്ചു…..

 

ഏട്ടാ എന്തുപറ്റി വല്ലാതെ ഇരിക്കുന്നത്…….

 

ഏയ് ഒന്നും ഇല്ല….. ഏട്ടൻ ഇപ്പോൾ രഹസ്യ കവാടം എത്താറായി…..

 

ആണോ…….

 

അപ്പോളെക്കും ദേവു കുളി എല്ലാം കഴിഞ്ഞ് താഴെക്കിറങ്ങി വന്നു……

 

രാധിക: ഹാ മോളു കുളി എല്ലാം കഴിഞ്ഞോ

 

ആ കഴിഞ്ഞു അമ്മേ…..

 

രേവതി: ചെറി മോൻ എവിടെ ദേവു….

 

അവൻ കിടന്നു രേവതിയമ്മേ തലവേദയാണെന്ന്…….

 

ആണോ പാവം…..

 

പെട്ടെന്നാണ് ദേവൂന്റെ ഫോണ് റിങ്ങ് ചെയ്തത്  ദേവൂ ഫോൺ എടുത്തു നോക്കി. മീര ആയിരുന്നു

 

ഹലോ മീര പറയെടി…..

 

എടി നീ ഇന്ന് ചെറിയെ നൃത്തേശ്വരത്ത്  കൊണ്ടു പോയിരുന്നോ?

 

ങ്ങേ……. അത് നീ എങ്ങനെ അറിഞ്ഞു?

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.