❣️The Unique Man 7❣️ [DK] 1349

ദേവൻ: അല്ല രാഘവേട്ടൻ പോയിട്ട് ഇതുവരെ അവിടെ എത്തിയില്ലെ? ഇത്ര സമയം ആയിട്ടും വിളിച്ചില്ലല്ലോ

 

രാധിക: ശരിയാണല്ലോ എട്ടൻ ഒന്ന് അങ്ങോട്ടു വിളിച്ചു നോക്കു…..

 

ശരി ദേവൻ ഫോൺ എടുത്ത് രാഘവനെ വിളിച്ചു…….

ഏതാനും നിമിഷങ്ങൾക്കുള്ളിൽ രാഘവൻ ഫോൺ എടുത്തു…….

 

ഹലോ രാഘവേട്ടാ.……….

 

ഹലോ ദേവാ പറയു…….

 

ഒന്നും ഇല്ല ഇത്രയും സമയം ആയിട്ടും എട്ടൻ വിളിക്കാഞ്ഞതു കൊണ്ട് വിളിച്ചതാ……

 

ഹാ ഞാൻ ഡ്രൈവിങ്ങിൽ ആയിരുന്നു അതാ വിളിക്കാഞ്ഞെ…..

 

അപ്പോൾ ഏട്ടൻ അവിടെ എത്തിയില്ലെ…..

 

ഇല്ല……

 

അതെന്താ?……

 

വഴിയിൽ മുഴുവനും ദുർനിമിത്തങ്ങൾ ആയിരുന്നു…..

 

എന്തുപറ്റി ഏട്ടാ എന്തെങ്കിലും പ്രശ്നം ഉണ്ടോ?

 

ഇമ്മ്, മൊത്തം പ്രശ്നങ്ങൾ ആയിരുന്നു……

വീട്ടിൽ നിന്നും ഇറങ്ങി ഒരു നാലു കിലോ മീറ്റർ കഴിഞ്ഞതും കാറിന്റെ പുത്തൻ ടയർ പഞ്ചറായി…….

കുടാതെ പ്രകൃതിയും യാത്രക്ക് അനുയോജ്യം അല്ലായിരുന്നു കാണാത്ത തരത്തിലുള്ള കാറ്റും ഇടിയും മഴയുമാണ്…….

 

ആണോ….. ഏട്ടൻ ഇപ്പോൾ എവിടാ?

 

ഞാൻ ഇപ്പോൾ കിങ്ങിണി കാട്ടിൽ ആണ്…… ഇന്ന് പൗർണമി അല്ലെ?

 

അതെ എട്ടാ……

 

എന്നാൽ ഇവിടെ കൂരാകുരിരുട്ടാണ്…..

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.