❣️The Unique Man 7❣️ [DK] 1349

എകദേശം മുപ്പതോളം ആളുകൾ അവിടെ ഉണ്ടായിരുന്നു

 

 

എങ്കിലും ദേവൂന്റെ കണ്ണുകൾ പിന്നെയും എന്തിനെയോ തേടി കൊണ്ടേയിരുന്നു….

അവസാനം അവൾ കണ്ടു കുറച്ചു ദൂരെയായി ചോരയിൽ കുളിച്ച് കിടക്കുന്ന ചെറിയെ……

 

ആരോ അവന്റെ പുറത്ത് ആഞ്ഞു ചവുട്ടുന്നുണ്ട് ഓരോ ചുട്ടിലും അവന്റെ വായിൽ നിന്നും രക്തവും ഉമിനീരും ഒരുമിച്ച് പുറത്തേക്ക് വരുന്നു……

 

 

ദേവു ആ കാഴ്ച കണ്ട് അലറി………

 

 

ചെറി ദേവൂന്റെ കരച്ചിൽ കേട്ട് പതിയെ തല ഉയർത്തി നോക്കി…….

 

 

എന്നിട്ട് പതിയെ ദേവൂന്റെ കണ്ണുകളിലേക്ക് നോക്കി…….

ആ വേദനയിലും അവൻ ദേവുവിനു പുഞ്ചിരി സമ്മാനിച്ചു……

 

 

അതും കൂടി കണ്ടപ്പോൾ ദേവൂവിനു സങ്കടം സഹിക്ക വയ്യാതെ വീണ്ടും അലറി കരഞ്ഞു കൊണ്ട് ദേവു പറഞ്ഞു……

 

 

അവനെ തൊട്ടാൽ നിങ്ങൾ ഒറ്റ ഒരുത്തനേയും ഞാൻ വെറുതെ വിടില്ലടാ കൊന്നുകളയും……..

 

 

ദേവൂന്റെ അലർച്ചയും കരച്ചിലും എല്ലാം കേട്ട് അവിടെ നിന്നവർ എല്ലാവരും ആർത്തു ചിരിച്ചു പകയുടെ അടങ്ങാത്ത ചിരി……

 

 

അതിൽ ഒരാൾ വിളിച്ചു ചോദിച്ചു……

 

 

ഇവൻ ആണോടി നിന്റെ കാമുകൻ…… ഹ ഹ ഹാ…..

എന്തായാലും കൊള്ളാം തിരിച്ചു തല്ലാൻ അറിയത്തില്ലെങ്കിലും നന്നായി തല്ലു കൊള്ളാൻ അറിയാം….. ഇത്രയും അടി കൊണ്ടിട്ടും ബോധം പോയിട്ടില്ല ഹ ഹ ഹാ…….

 

 

പിന്നെയും അവർ ചിരിച്ചു അല്ല അട്ടഹസിച്ചു……..

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.