❣️The Unique Man 7❣️ [DK] 1349

 

 

റോഷൻ ആ നാലു പേരിൽ ഒരാളെ വിളിച്ചു…..

 

 

സ്റ്റീഫാ…….

 

 

വിളി കേട്ടതും അവൻ ഒന്ന് ചിരിച്ച് ഇടം കൈയ്യുടെ ഉള്ളിൽ വലം കൈ ഇടിച്ച് തിരുമി മുന്നോട്ട് പോയി……

 

 

പോകുന്ന വഴിക്ക് കാറിൽ നിന്നും ഒരു കാറിൽ നിന്നും ഒരു കമ്പി വടിയും എടുത്തു പതിയെ ദേവൂന്റെയും ചെറിയുടെയും അടുത്തേക്ക് നടന്നു…….

 

 

ഇതൊന്നും അറിയാതെ ദേവും ചെറിയും  അവിടെ ഇരിkkukaആ തടാകത്തിലേക്കും നോക്കി……..

 

 

പെട്ടെന്ന് ദേവു പിന്നിൽ എന്തോ ശബ്ദം കേട്ട് തിരിഞ്ഞു നോക്കാൻ പോയതും തലയുടെ പിന്നിൽ ശക്തമായ ഒരു അടി കിട്ടി…….

 

 

കിട്ടിയ അടിയുടെ വേദനയിലും പ്രഹരത്തിലും ദേവു ഒന്ന് അലറി ബോധരഹിതയായി നിലത്തേക്ക് വീണു……..

 

 

ബോധം പതിയെ വന്നപ്പോൾ ദേവൂ പതിയെ കണ്ണു തുറന്ന് നോക്കി…..

 

 

എന്നാൽ അവൾക്ക് വ്യക്തമായി ഒന്നും കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല…….

 

 

കാരണം തലക്ക് അടി കിട്ടി പുരികത്തിലുടെ രക്തം ദേവൂന്റെ കണ്ണിലേക്ക് ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു……

 

 

അവൾ പിന്നെയും നോക്കി കുറെ കാലുകൾ കാണാം……

മറ്റൊന്നും അവൾക്ക് കാണാൻ സാധിച്ചില്ല……

 

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.