❣️The Unique Man 7❣️ [DK] 1349

രാഹുൽ അതിന് ഒന്ന് മുളുക മാത്രം ചെയ്തു  ഫോൺ കട്ട് ചെയ്തു……

 

എന്നിട്ട് കഴുകൻ കണ്ണുകളോടെ ദേവൂന്റെ കാറിനെ പിൻതുടർന്നു……

 

 

ദേവൂ അവിടെ അടുത്തു തന്നെ ഉള്ള ഒരു വനപ്രദേശത്തേക്ക് കാർ പായിച്ചു….

 

കുറച്ചു സമയത്തിനുള്ളിൽ അവർ അവിടെ എത്തി…….

 

ദേവൂ കാറിൽ നിന്നും ഇറങ്ങി ഒപ്പം ചെറിയും എന്നിട്ട് ചെറിയെയും കുട്ടി കുറച്ച് ഉൾഭാഗത്തേക്ക് നടന്നു…..

 

 

View post on imgur.com

 

 

അവിടെ അതി മനോഹരമായ ഒരു വലിയ തടാകം ചുറ്റും കാട്ടു ചെമ്പരത്തി……

വളരെ ശാന്തമായ ഒരു സ്ഥലം……..

 

ദേവൂ ചെറിയെ അവിടെ ഒരു മര ചുവട്ടിൽ സ്ഥാപിച്ചിരുന്ന ബഞ്ചിൽ കൊണ്ടു ചെന്ന് ഇരുത്തി……

 

എന്നിട്ട് ചെറിയുടെ കൈളിൽ പിടിച്ചു കരഞ്ഞു കൊണ്ട് ചോദിച്ചു

 

 

എന്താ….. എന്താ……

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.