❣️The Unique Man 7❣️ [DK] 1349

 

 

ഹ ഹ ഹ ഹാ ശത്രുവിന്റെ ശത്രു മിത്രം അല്ലെ………

 

 

ഹ ഹ ഹ അതെ അതെ……

 

 

നിങ്ങൾ എത്ര പേര് ഉണ്ട്

 

 

ഞങ്ങൾ 10…… നിങ്ങളോ?

 

 

ഞങ്ങൾ 20 ഉണ്ട്…….

 

 

ഹ ഹ മതി അഞ്ചു പേർക്ക് ഒത്ത നാലെണ്ണമാ എന്റെ കുടെ വരുന്നത്……

 

 

ഹ ഹ എന്നാൽ ഓക്കെ ഞാൻ വെക്കുകയാണ് അവിടെ എത്തിക്കഴിഞ്ഞു ലൊക്കെഷൻ അയക്കാം……

 

 

ശരി……. പിന്നെ ഒരടി പോലും പിഴക്കരുത് പിഴച്ചാൽ ഹ ഹ ഹ ഹ…..

 

 

പിഴച്ചാൽ……….

 

രാഹുൽ തിരിച്ച് ചോദിച്ചു……

 

 

മരണം ഉറപ്പിച്ചോ എല്ലാരുടെയും……

നമ്മുടെ ആയുദ്ധം അവനാണ്…….

 

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.