❣️The Unique Man 7❣️ [DK] 1349

 

 

രാഹുൽ പ്രണവിനോട് വണ്ടി എടുക്കാൻ പറഞ്ഞു….

 

പ്രണവ് ഉടൻ തന്നെ വണ്ടിയുമായി വന്നു……

 

 

രാഹുൽ വണ്ടിയിൽ കയറി എന്നിട്ട് ഫോൺ എടുത്ത് റോഷനെ വിളിച്ചു…….

 

രാഹുൽ: എവിടെ ആയി…….

 

ഞങ്ങൾ എത്താറായി ഒരു പത്തു മിനിറ്റ്……..

 

 

അവളും അവളുടെ മറ്റവനും കുടി ഇപ്പോൾ ദേ കാറും എടുത്ത് പുറത്തേക്ക് പോയിട്ടുണ്ട്…….

 

 

എന്താ ഇപ്പോൾ ? ക്ലാസ്സ് ഇല്ലെ?

 

ക്ലാസ്സ് ഒക്കെ ഉണ്ട് എവിടെ പോവാന്നോന്നും അറിയില്ല…….. എന്തായാലും ഞങ്ങൾ പിന്നാലെ ഉണ്ട്…..

 

 

കുറച്ചു ഗാപ്പ് ഇട്ട് പോയാൽ മതി ചിലപ്പോൾ അവളുടെ തന്തയുടെ സെക്യൂരിറ്റി കാണും കൂടെ…….

 

 

ഏയ് ഇല്ല അത് ഞങ്ങൾ നോക്കിയിരുന്നു ആരും ഇല്ല അവൾ ഒറ്റക്കാ…….

 

 

ഹ ഹ അപ്പോൾ ഇത് തന്നെ അവസരം…….

 

 

അതെ…..നിങ്ങൾ എല്ലാം സെറ്റ് അല്ലെ?

 

 

ഞങ്ങൾ സെറ്റ് ആണ് പിന്നെ ഇവിടുത്തെ പോരാഞ്ഞിട്ട് ബാംഗ്ലൂരിലെ 4 ശത്രുക്കളെ കൂടെ കിട്ടിട്ടുണ്ട് from Banglore Street Fight……..

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.