❣️The Unique Man 7❣️ [DK] 1349

ദേവു ഇടിച്ച ആ വാതിൽ അടർന്നു താഴെ വീണത് ആയിരുന്നു അത്…….

 

 

രമേഷ് പേടിയോടെ അടർന്നു കിടക്കുന്ന ആ വാതിലിനെയും കുട്ടികളെയും മാറി മാറി നോക്കി……

 

എന്നിട്ട് ഒന്നും മിണ്ടാതെ അയാളുടെ മേശയിൽ പോയി ഇരുന്നു………

 

_____________________

 

 

ദേവൂ ക്ലാസ്സിൽ നിന്നും ഇറങ്ങിയതിനു ശേഷം ഓടി ചെറിയുടെ പിന്നാലെ എന്നിട്ട് ചെറിയുടെ കൈയ്യിൽ പിടിച്ച് വലിച്ചു കൊണ്ട് കാറിൽ കയറ്റി ഇരുത്തി……

 

 

ചെറി ദേവുനെ നോക്കി…..

 

ദേവു ചെറിയേയും……

അവന്റെ കണ്ണുകൾ അപ്പോളും നിറഞ്ഞിരിക്കുകയായിരുന്നു……

അത് കണ്ട് സങ്കടം സഹിക്ക വയ്യാതെ ചെറിയോട് ചോദിച്ചു….

 

 

എന്താടാ നിനക്ക് പറ്റിയെ……

 

 

ചെറി അതിനു ഒന്നും പറഞ്ഞില്ല……

 

കുറച്ചു നിമിഷങ്ങൾക്ക് ശേഷം

 

 

ചെറി: എന്നെ എവിടെ എങ്കിലും ശാന്തമായ ഒരു സ്ഥലത്ത് കൊണ്ടു പോകാമോ?

 

ചെറി അപേഷിക്കുന്നതു പോലെ ചോദിച്ചു……

 

ദേവു അതു കേട്ട് കണ്ണിൽ നിന്നും വന്ന കണ്ണുനീര് മറിച്ചു വച്ച് വണ്ടി എടുത്തു കോളേജിനു പുറത്തേക്ക് പോയി………

 

ഇതെല്ലാം കണ്ടു കൊണ്ട് നാലു കണ്ണുകൾ അവിടെ ഉണ്ടായിരുന്നു പ്രണവവും രാഹുലും…..

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.