❣️The Unique Man 7❣️ [DK] 1349

എന്ന് പറഞ്ഞ് ദേവൂ പുറത്തേക്ക് നടന്നു……

 

 

രമേഷ് അത് കേട്ട് കലിപ്പിച്ച് ദേവൂനോട്

 

 

തന്തയുടെ കാശ്ശിന്റെ പൊളപ്പോന്നും ഇവിടെ കാണിക്കണ്ടാ……

 

 

രമേഷ് പറഞ്ഞത് കേട്ട് ദേവു വാതിൽക്കൽ എത്തിയപ്പോൾ അവിടെ നിന്നു

 

കുറച്ചു മുന്നെ ചെറിയുടെ മാതാപിതാക്കളെ പറ്റി പറഞ്ഞപ്പോൾ തൊട്ട് കലിച്ചിരുന്ന ദേവുന് ഇപ്പോൾ ഇതും കൂടെ കേട്ടപ്പോൾ പൂർത്തിയായി……

 

 

ദേവു അവിടെ നിന്ന് തല ചെരിച്ച് രമേഷിനെ നോക്കി……

 

ദേവൂന്റെ അപ്പോളത്തെ മുഖം കണ്ട് രമേഷും അതു പോലെ തന്നെ ആ ക്ലാസ്സ് മുഴുവനും ഭയന്നു…..

 

 

മുഖം എല്ലാം ചുവന്ന് മുഖത്തേ പേശികൾ എല്ലാം വലിഞ്ഞു മുറുകി രക്ത വർണ്ണത്താൽ  ചുവന്ന  കണ്ണുകൾ…….

 

 

ദേവു ദേഷ്യം സഹിക്ക വയ്യാതെ ആ വാതിലിൽ ആഞ്ഞ് ഒരു ഇടി ഇടിച്ചു……എന്നിട്ട് ക്ലാസ്സിനു പുറത്തേക്ക് പോയി…….

 

 

ക്ലാസ്സിൽ രമേഷ് സാറും പിള്ളേരും എല്ലാം ഒരു പോലെ ഞടുങ്ങി ഇരിക്കുവായിരുന്നു…….

 

പെട്ടെന്നാണ് വാതിൽ

 

ട്ടപ്പെ……..

 

എന്നോരു ശബ്ദം കേട്ടത്…….

 

അതു കേട്ട് വിണ്ടും ഞടുങ്ങി എല്ലാരും അവിടെക്ക്…….

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.