❣️The Unique Man 7❣️ [DK] 1349

 

ക്ലാസ്സിലെ എല്ലാവരുടെയും കണ്ണുകൾ ചെറിയുടെ മേൽ പതിച്ചു…….

 

 

രമേഷ് കലി തുള്ളി ചെറിയുടെ അടുത്തേക്ക് നിന്നു……

ചെറിയെ കുലുക്കി വിളിച്ചു…….

 

എന്നിട്ട് പറഞ്ഞു

 

 

എന്റെ ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കാൻ പറ്റുന്നവർ മാത്രം ഇരുന്നാൽ മതി അല്ലാത്തവർ വേണ്ടാ ഇറങ്ങിക്കോ…….

 

 

ചെറി അതിനു മറുത്തൊന്നും പറയാതെ ക്ലാസ്സിൽ നിന്നും ഇറങ്ങി പോയി…….

 

 

രമേഷ്: ഒരോരുത്തവന്മാർ വന്നോളും ചന്തകളിക്കാൻ രാവിലെ കെട്ടി ഒരുങ്ങി……

ഇതിന്റെ ഒന്നും തന്തക്കും തള്ളക്കും വേണ്ടാതെ ശല്യം ഒഴിവാക്കാൻ കൊണ്ടു വിടുന്നതാണെന്ന് തോന്നുന്നു……

 

 

രമേശ് കലിപ്പിച്ചു പറഞ്ഞു കൊണ്ട് പഠിപ്പിക്കാൻ തുടങ്ങി…….

 

 

അത് പറഞ്ഞു തീർന്നതും ദേവു ചാടി എണീറ്റു…… ഇരുന്ന ബെഞ്ചും ഡസ്ക്കും ചുട്ടി പറിച്ചു കൊണ്ട്…….

 

ശബ്ദം കേട്ട് എല്ലാരും ഞെട്ടി ദേവുനെ നോക്കീ…..

 

ദേവു തന്റെ ബാഗും എടുത്തോണ്ട് പുറത്തേക്ക് നടന്നു…….

 

 

അത് കണ്ടതും രമേഷ്…….

 

 

ദേവിക എവിടെ പോകുന്നു……..

 

 

താൻ തന്റെ പണി നോക്കടോ

 

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.