❣️The Unique Man 7❣️ [DK] 1349

ചെറി ക്ലാസ്സിലേക്ക് കയറിതും  ക്ലാസ്റ്റിലെ എല്ലാരും അശ്ചര്യത്തോടെ ചെറിയെ നോക്കി……

കാരണം ആർക്കും ചെറിയുടെ ആ മുഖം പരിചിതം അല്ലായിരുന്നു…..

 

അവർക്കറിയാവുന്ന ചെറിയുടെ മുഖത്ത് എപ്പോളും ഒരു ചൈതന്യവും ചെറു പുഞ്ചിയും ആയിരിക്കും……

എന്നാൽ ഇന്ന് ആ മുഖത്ത് നിർവികാരം മാത്രമാണ് കാണാൻ സാധിച്ചത്……..

 

 

പിന്നാലെ വന്ന ദേവുനെയും എല്ലാരും ചെറിയെ നോക്കിയത് പോലെ നോക്കി നിന്നു……

 

 

കുറച്ചു സമയത്തിനു ശേഷം രമേഷ് സാർ (കലിപ്പൻ സാർ) ക്ലാസ്സിലേക്ക് വന്നു ക്ലാസ് ആരംഭിച്ചു…..

 

 

എന്നാൽ ചെറിക്ക് ക്ലാസ്സ് ശ്രദ്ധിക്കാൻ സാധിച്ചില്ല……

ചെറി വെറുതെ പുറത്തേക്ക് നോക്കിയിരുന്നു……

 

 

രമേഷ് ക്ലാസ്സ് എടുക്കുന്നതിനിടക്കു ചെറി അലസ്സമായി പുറത്തേക്ക് നോക്കിയിരിക്കുന്നത് കണ്ടു…..

 

 

രമേഷ്: സൂര്യ……..

 

അയാൾ ഉറക്കെ വിളിച്ചു……

 

 

എന്നാൽ ചെറി അത് കേട്ടിരുന്നില്ല…..

 

 

അയാൾ രണ്ടു മുന്നു വട്ടം അത് ആവർത്തിച്ചു……

 

 

എന്നാൽ ചെറി അതൊന്നും അറിയുന്നുണ്ടായിരുന്നില്ല

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.