❣️The Unique Man 7❣️ [DK] 1349

ഗുരുവേ……

 

എന്ന് വിളിച്ചു കൊണ്ട്…..

 

 

ആ വിളി കേട്ട് ദ്രോണ ഞെട്ടി തിരിഞ്ഞു നോക്കി……

 

അവർ വന്ന് കുതിരപ്പുറത്തു നിന്നും ഇറങ്ങി വിറച്ചു കൊണ്ട് പറഞ്ഞു……

 

 

ഗുരുവേ……

 

ഭൈരവ പ്രതിമ……….

 

നശിച്ചിരിക്കുന്നു…….

 

 

അയാളുടെ വാക്കുകൾ കേട്ട് ദ്രോണയും രാഘവനും ഒരു പോലെ ഞെട്ടി……..

 

 

അവർ രണ്ടു പേരും ആ സേവകരുടെ കുതിരപ്പുറത്ത് കയറി അതി വേഗം ഭൈരവ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലം ലക്ഷ്യം ആക്കി കുതിച്ചു…….

 

 

ആ വലിയ മിന്നൽ പതിച്ചത് ഭൈരവ പ്രതിമയിലേക്കായിരുന്നു……..

 

_____________________

 

 

കോളേജിൽ

 

ചെറി യാത്രയിൽ ഉടനീളം മൗനം പാലിച്ചു ദേവും കാർത്തും വീണ്ടും ഒരോന്ന് ചോദിച്ചപ്പോളും ചെറി അതിൽ നിന്നും ഒഴിഞ്ഞു മാറി……

കോളേജിൽ എത്തിയപ്പോൾ അവരോട് ഒന്നും പറയാതെ ചെറി ഇറങ്ങി ക്ലാസ്സിലേക്ക് പോയി…

ചെറിയുടെ പെരുമാറ്റത്തിലും അവസ്ഥയും എല്ലാം ദേവുവും കാർത്തുവും  വളരെ വിഷമത്തിൽ ആയിരുന്നു……

 

 

ചെറിയുടെ പിന്നാലെ അവരും നടന്നു……

പിന്നിട് കാർത്തു അവളുടെ ക്ലാസ്സിൽ പോയി……

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.