❣️The Unique Man 7❣️ [DK] 1349

കുറച്ചുനേരം അവിടെ നിശബ്ദത നിറഞ്ഞു……

 

 

പെട്ടെന്ന് ആ പ്രദേശം എല്ലാം ഇരുണ്ടു……. അതി ഭയാനകമായ രീതിയിൽ കാറ്റു വീശി………

മഴ പെയ്തു………

 

ദ്രോണയും രാഘവനും പ്രക്യതിയുടെ മാറ്റം കണ്ട് ചെറുതായി ഒന്ന് ഭയന്നു…….

 

 

കാരണം ഇതെല്ലാം സംഭവിച്ചത് നിമിഷനേരം കൊണ്ടായിരുന്നു…..

 

ദ്രോണ സ്വയം ചോദിച്ചു

 

 

എന്താ….. എന്താണ് ഇപ്പോൾ ഇങ്ങനെ സംഭവിക്കാൻ?

 

 

രാഘവനും പ്രകൃതിയുടെ മാറ്റങ്ങൾ നോക്കി നിന്നു….

 

 

പെട്ടെന്നാണ് അതി ഭയാനകമായ ശബ്ദത്തോടെ ഒരു ഇടിമിന്നൽ ഭൂമിയിലേക്ക് പതിച്ചത്…….

 

 

അതിന്റെ ഭയാനകമായ ശബ്ദം കേട്ട് ആ നാട് തന്നെ വിറച്ചു……..

അതിന്റെ വെളിച്ചം ആ നാടാകെ പരന്നു……..

 

 

ആ മിന്നൽ ഭൂമി ൽ പതിച്ചതും മഴയും കാറ്റും അപ്രത്യക്ഷം ആയി……..

 

 

രാഘവനും ദ്രോണയും പരസ്പരം നോക്കി ഇപ്പോൾ എന്താ ഇവിടെ ഉണ്ടായത് എന്ന മട്ടിൽ……

 

 

എതാനും നിമിഷങ്ങൾക്കകം ദൂരെ നിന്നും രണ്ടു സേവകർ രണ്ടു കുതിരപ്പുറത്ത് പാഞ്ഞു വന്നു

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.