എല്ലാവരും കഠിനമായ പരിശീലനങ്ങളിൽ ഏർപ്പെട്ടിരുന്നു……
രാഘവൻ അവരുടെ ഇടയിലുടെ നടന്നു……
വഴിയിൽ രാഘവനെ കാണുന്നവർ എല്ലാം
രാഘവനെ വണങ്ങി ബഹുമാനം അറിയിച്ചു…..
രാഘവൻ അവർക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു മുന്നോട്ട് നടന്നു……
രാഘവൻ ആ പരിശീലന സ്ഥലത്തുടെ നടന്ന് ആ വലിയ ഹാളിന്റെ മുന്നിൽ എത്തി……
അവിടെ എഴുതി വച്ചിരുന്നു
പ്രധാന കേന്ദ്രം
പതിയെ ആ വലിയ വാതിൽ തുറന്നു…….
അവിടെയും കുറച്ചു യോദ്ധാക്കൾ ഉണ്ടായിരുന്നു…..
ഏകദേശം 30 പേർ അവിടെ ഉണ്ടായിരുന്നു
അവർ എല്ലാം ക്രമത്തിൽ വരി വരിയായി നിൽക്കുന്നു…..
അവരുടെ എല്ലാ നടുക്കായി ഒരു വലിയ ഇരുപ്പിടത്തിൽ ദ്രോണാചാര്യൻ
(രാഘവന്റെയും ദേവന്റെയും……..
പിതാവ്) ഇരിക്കുന്നുണ്ടായിരുന്നു..…….
രാഘവൻ അച്ഛന്റെ അടുത്തേക്ക് നിന്നു……..
❤️❤️❤️❤️❤️