❣️The Unique Man 7❣️ [DK] 1349

അത് കണ്ടു ദേവു ചാടി എണീറ്റു പറഞ്ഞു അമ്മേ അത് അവിടെ വച്ചെക്കു അത് ഞാൻ കൊടുത്തോളാം……..

 

 

രാധിക തിരിഞു ദേവുനെ ഒന്ന് നോക്കി എന്നിട്ട് ഒന്ന് ചിരിച്ചിട്ടു

 

 

മ്മ് മ്മ് മ്മ്

 

 

എന്ന് ആക്കി ഒന്ന് മൂളിയിട്ടു താഴേക്കു പോയി…….

 

ദേവു എന്നിട്ട് അവളുടെ ചായ കുടിച്ചതിനു ശേഷം കാർത്തുനെയും കുട്ടി ചെറിയുടെ മുറിയിലേക്കു പോയി…..

 

 

ചെറി അപ്പോളും ഉറക്കം ആയിരുന്നു…….

കാർത്തു ചെന്ന് ചെറിയുടെ അടുത്തിരുന്നു…..

എന്നിട്ടു ചെറിയെ വിളിച്ചു…

 

 

ചെറി….. ഡാ……

 

 

രണ്ടു മുന്ന് തവണ വിളിച്ചപ്പോൾ ചെറി പതിയെ എണീറ്റു………

ദേവു അപ്പോൾ ചെറിക്കു ചായ കൊടുത്തു……

ചെറി അതിനു ഒരു മങ്ങിയ ചിരി ചിരിച്ചു……

 

 

എന്നും ഉള്ള ആ ചൈതന്യം ഇന്ന് അവർക്കു ചെറിയുടെ മുഖത്തു കാണാൻ സാധിച്ചില്ല…..

 

 

മറിച്ചു അവന്റെ മുഖത്തു സങ്കടം നിറഞ്ഞിരുന്നു….

 

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.