❣️The Unique Man 7❣️ [DK] 1349

ദേവു പറഞ്ഞത് കേട്ടു കാർത്തു ചോദിച്ചു

 

 

ഗുരുവോ?

 

അതെ ഗുരു എന്നാണ് പറഞ്ഞത്…..

 

ദേവു പറഞ്ഞു…..

 

 

അങ്ങനെ ഒരാളെ എനിക്ക് അറിയില്ലാ……..

 

 

അങ്ങനെ അവർ ഓരോന്ന് സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് രാധിക ചായയും ആയി വന്നത്……

 

 

അവർ രണ്ടും ചായ എടുത്തു കുടിക്കാൻ തുടങ്ങിപ്പോൾ രാധിക ദേവുനോടു

 

 

പോയി പല്ല് തേക്കു പെണ്ണെ……

 

 

ദേവു അത് മൈൻഡ് ആക്കാതെ ചായ കുടിച്ചു തുടങ്ങി……

 

 

രാധിക അത് കണ്ടു കാർത്തുനോടു

 

 

എന്റെ മോളെ നിങ്ങടെ വീട്ടിൽ നീ ഇവളെ പോലെ ആണോ……

 

 

കാർത്തു അതു കേട്ടു ചിരിച്ചു കൊണ്ട് പറഞ്ഞു……

 

ഞാൻ അങ്ങനെ അല്ലാ……

 

 

കണ്ടോ ഡീ കണ്ട് പഠിക്കു……..

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.