ദേവു കാർത്തു പറയുന്നത് എല്ലാം കേട്ടിരുന്നു…..
ഞാൻ മുത്തച്ഛൻ കരയുന്നത് കണ്ടു എന്താ പറ്റി എന്നൊക്കെ ചോദിച്ചു അപ്പോൾ മുത്തച്ഛൻ പറഞ്ഞു
എനിക്ക് വേണ്ടപ്പെട്ട മൂന്ന് പേര് സമാതിയിലേക്ക് പോയി എന്ന്…..
മുത്തച്ഛൻ ആദ്യം ആയിട്ടാണ് പുറം ലോകത്തേക്ക് ഇറങ്ങുന്നത്……
പിന്നെ മുത്തച്ഛൻ കുറച്ചു ദിവസം കഴിഞ്ഞാണ് തിരികെ വന്നത്……
അന്ന് മുത്തച്ഛന്റെ കൂടെ ചെറിയ പരുക്കുകളോടെ ഒരു പയ്യനും ഉണ്ടായിരുന്നു……
അത് ചെറി ആയിരുന്നു….
അവന്റെ അന്നത്തെ മുഖം അത് ഇന്നും എന്റെ മനസ്സിൽ ഉണ്ട്….
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ തല കുനിച്ചു നിൽക്കുന്ന ചെറി…….
ആ സമയവും അവൻ ചെറുതായി വിതുമ്പുന്നുണ്ടായിരുന്നു…….
പിന്നെ അതിൽ നിന്നും എല്ലാം അവനെ ഞങ്ങൾ അവിടെ ഉള്ള എല്ലാരും പതിയെ പതിയെ വളരെ പാടു പെട്ടു മാറ്റി എടുത്തതാണ്…..
എല്ലാം കേട്ടു കഴിഞ്ഞു ദേവു പറഞ്ഞു
ഇന്നലെ അവൻ
എല്ലാരും…….
അവനെ വിട്ടു പോവാ……..
അവനു ആരും ഇല്ല……
ആദ്യം അമ്മ അച്ഛൻ ചേച്ചി പിന്നെ അവസാനം അവൻ പറഞ്ഞത് ഗുരുവും എന്നെ ഒറ്റക്കാക്കി പോയി എന്നാണ്…….
472 Comments
Comments are closed.