❣️The Unique Man 7❣️ [DK] 1349

 

ദേവു: ഇമ്മ്…….പിന്നെ ഇന്നലെ അവന് എന്താ  പറ്റിയെ

 

എന്ന് സ്വയം ചോദിച്ചു കൊണ്ടിരുന്നപ്പോൾ

ആണ് കാർത്തു എന്തോ ഓർത്തതു പോലെ ദേവുനെ നോക്കിയത്……

 

 

ദേവു എന്താ എന്താ ഭാവത്തിൽ കാർത്തുനെ നോക്കി…..

 

 

എടി ചെറുപ്പത്തിൽ അവൻ ഇങ്ങനെ ആയിരുന്നു…….

 

 

ചെറുപ്പത്തിലോ?

 

 

അതെ അവനെ മുത്തച്ഛൻ ഞങ്ങളുടെ വീട്ടിൽ അതായതു താടക വനത്തിൽ കൊണ്ട് വന്നപ്പോൾ കുറെ നാൾ അവൻ ഇങ്ങനെ അയിരുന്നു……….

 

 

ദേവു മനസ്സിൽ ആവാത്ത പോലെ കാർത്തുനെ നോക്കി……

 

 

എടി അതു ചെറി ഞങ്ങളുടെ അടുത്ത് വരുന്നത് അവന്റെ കുടുംബം ഇല്ലാതായതിനു ശേഷം ആണ്…….

 

 

അത് എങ്ങനെ അവനും ആയി നിങ്ങൾക്കു ബന്ധം?

 

 

അത് എനിക്ക് അറിയില്ല…….

ഒരു ദിവസം മുത്തച്ഛനു ഒരു സന്ദേശം വന്നു…..

 

ഞാനും  അപ്പോൾ മുത്തച്ഛന്റെ ഒപ്പം ഇരിപ്പുണ്ടായിരുന്നു….

അത്  വായിച്ചപ്പോൾ ആണ് മുത്തച്ഛൻ ആദ്യം ആയി കരയുന്നത് ഞാൻ കാണുന്നത്…….

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.