❣️The Unique Man 7❣️ [DK] 1349

എട്ടു മണിക്ക് മുന്നേ മുകളിലോട്ടു ചെന്നാൽ ദേവു കലിപ്പാവും…….

 

 

ഇമ്മ്….

 

 

കാർത്തു വെറുതെ ഒന്ന് മൂളിയിട്ട് നേരെ മുകളിലേക്കു പോയി…….

 

 

കാർത്തുന്റെ പോക്ക് കണ്ടു രാധിക

 

 

എന്റെ ഭഗവാനെ ഈ കുട്ടിക്ക് ഇത് എന്താ പറ്റിയെ?

 

 

കാർത്തു മുകളിലേക്കു ഓടുകയായിരുന്നു…….

 

 

കാർത്തു ഓടി ചെന്ന് നോക്കിയത് ദേവുന്റെ റൂം ആയിരുന്നു എന്നാൽ അവൾ അവിടെ ഇല്ലായിരൂന്നു……

 

 

കാർത്തു മുറിക്കു പുറത്ത് ഇറങ്ങി നോക്കിപ്പോൾ തൊട്ടടുത്ത മുറിയുടെ

വാതിൽ  ചാരി കിടക്കുന്നത് കണ്ടു….

 

 

കാർത്തു അവിടേക്കു ചെന്നു ആ വാതിൽ പതിയെ തുറന്നു അകത്തെ കാഴ്ച്ച കണ്ടു കാർത്തുവിന്റെ കണ്ണ് ഇപ്പോൾ പുറത്തു വരും എന്ന അവസ്ഥയിൽ ആയി…….

 

 

കാർത്തു നോക്കുമ്പോൾ ചെറിയെ കെട്ടിപിടിച്ചു  ചെറിയുടെ നെഞ്ചിൽ കിടക്കുന്ന ദേവുനെ ആണ്……

 

 

കാർത്തു എടി എന്ന് ഉറക്കെ വിളിച്ചു

കൊണ്ട് ദേവുന്റെ അടുത്തേക്ക് ചെന്ന് ദേവുന്റെ കാലിൽ പിടിച്ചു വലിച്ചു കട്ടിലിൽ നിന്നും താഴെ  ഇട്ടു…….

 

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.