❣️The Unique Man 7❣️ [DK] 1349

എടാ……

 

ദേവൂ ചെറിയെ വിളിച്ചു അപ്പോൾ ആണ് ചെറി കണ്ണു തുറന്നത് ചെറി ചുറ്റും നോക്കി എല്ലാം പഴയതു പോലെ ചെറി വിൻഡോ ഗ്ലാസ്സിൽ നോക്കി അതും പഴയതു പോലെ തന്നെ……

 

എടാ നിനക്കെന്താ പറ്റിയെ?….

 

ചെറി ദേവൂനെ നോക്കി……എന്നിട്ട് മനസ്സിൽ ഓർത്തു അപ്പോൾ അത് മുഴുവനും സ്വപ്നം ആയിരുന്നോ…..

 

നിന്നോട് ചോദിച്ചത് കേട്ടില്ലെ……

 

അത് ഞാൻ ഒരു സ്വപ്നം കണ്ടതാ….

 

ഇതിനു മാത്രം കാറാൻ എന്ത് സ്വപ്നമാ നീ കണ്ടത്?

 

നിന്നെ…

 

എന്നെയോ? ഞാൻ സ്വപ്നത്തിൽ ഉണ്ടായിരുന്നോ?

 

പിന്നെ നീ എന്റെ കൂടെ വായും പൊളിച്ചിരുപ്പുണ്ടായിരുന്നു?????

 

പോടാ അവിടുന്ന് കളിയാക്കാതെ…..

 

ഈ ഈ……

 

മതി ഇളിച്ചത് നമ്മുക്ക് വീട്ടിൽ പോവാം എനിക്ക് അവരോടെല്ലാം ഇന്ന് അവിടെ നടന്നത് പറയണം…..

 

മാത്രവുമല്ല നേരം  വൈകുകയും ചെയ്തു….

 

ആണോ എന്നാൽ പെട്ടെന്ന് വണ്ടി വിട്ടോ…….

 

ദേവൂ വണ്ടി എടുത്തു മേലേടത്തേക്ക്…..

 

തുടരുന്നു…….

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

 

കാർ മേലേടത്ത് എത്തിയിട്ടും ചെറി വിൻഡോയിലുടെ പുറത്തേക്ക് തന്നെ നോക്കി ഇരുപ്പായിരുന്നു…..

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.