❣️The Unique Man 7❣️ [DK] 1349

 

ചെറി കരഞ്ഞു കൊണ്ട് പറഞ്ഞു…

 

 

പോ…..യി……….

 

പോ… യി…..,,,

 

എ…..ല്ലാരും……

 

എല്ലാ…….രും……..

 

എന്നെ…… എന്നെ…….

 

വിട്ടു പോവാ……..

 

നിക്ക്…..നിക്ക്…..

 

ആരും….. ഇല്ല……

 

ആദ്യം അമ്മ അച്ഛൻ ചേച്ചി……

 

ഇപ്പോൾ ഇപ്പോൾ എന്റെ ഗുരുവും എന്നെ ഒറ്റക്കാക്കി പോയി…….

 

ഞാൻ എന്ത്……

 

 

തെറ്റാ ചെയ്‍തത് എന്നെ ഇങ്ങനെ ഇട്ട് ശിക്ഷിക്കാൻ എന്റെ ദൈവങ്ങളെ……

 

എന്നെക്കൂടി വിളിച്ചുടെ…..

 

 

ചെറി ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു…..സങ്കടം കൊണ്ട് അവന്റെ വാക്കുകൾ മുറിഞ്ഞു……

 

 

ദേവൂ ഇതെല്ലാം കേട്ട് കണ്ണീരോടെ ചെറിയെ തന്റെ മാറോടണച്ചു…….

മറ്റൊന്നും അവൾക്കവിടെ ചെയ്യാൻ ഇല്ലായിരുന്നു…….

കാരണം വാക്കുകൾ കൊണ്ട് അവനെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് അവൾക്ക് അറിയില്ലായിരുന്നു…….

 

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.