❣️The Unique Man 7❣️ [DK] 1349

 

ചെറിയുടെ കണ്ണുകൾ നിറഞ്ഞോഴുകിക്കൊണ്ടിരുന്നു……..

 

 

ഞാൻ പറഞ്ഞു തന്നതെല്ലാം ഓർമയിൽ കരുതുക……..

നീ ഇനിയും ഒരുപാട് അറിയുവാൻ ഉണ്ട്…….

നീ ഇവിടെ വീണ്ടും എത്തപ്പെടും കാലം നിന്നെ എത്തിക്കും………

നിന്നെ മരണം വേട്ടയാടും അതിൽ നിന്നും നിന്നെ ഒരു പരിതി വരെ രക്ഷിക്കാൻ അവൾ ഉണ്ട് ബാക്കി……. ഹ ഹ ഹാ…….

 

പറഞ്ഞത് പകുതിയിൽ നിറുത്തിയിട്ട് ഗുരു ചിരി തുടങ്ങി………

 

 

 

അതിനു ശേഷം ഗുരു ചെറിയുടെ അടുത്തേക്ക് ചെന്ന് ചെറിയുടെ നെറുകയിൽ തലോടി അതിനു ശേഷം നെറ്റിയിൽ ഒരു മുത്തവും സമ്മാനിച്ചു……… ഗുരുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു ഈ സമയത്തിനുള്ളിൽ……

 

 

ഗുരു ചെറിയുടെ ശിരസ്സിൽ തൊട്ട് ചെറു പുഞ്ചിരിയോടെ നിറയുന്ന കണ്ണുകളാൽ പറഞ്ഞു……

 

 

ആയുഷ്മാൻഭവാ….

 

 

ഇത്രയു പറഞ്ഞ് ഗുരു പിന്നിലേക്ക് മാറി നിന്നു ചെറിയെ ഒരു പുഞ്ചിരിയോടെ നോക്കീ……..

 

 

പെട്ടെന്ന് ഗുരുവിന്റെ ശരീരം സ്വർണ്ണ നിറത്താൽ നിറഞ്ഞു…… അതിന്റെ വെളിച്ചം കൊണ്ട്  ചെറിയുടെ കണ്ണുകൾ അടഞ്ഞ് പോയി……. എന്നാൽ ചെറി പെട്ടെന്ന് തന്നെ കണ്ണു തുറന്നു എന്നാൽ അവിടെ ആ വെളിച്ചവും ഗുരുവും ഇല്ലായിരുന്നു……..

 

 

ചെറി ആ കാട്ടിലെ പുല്ലുകളിൽ മുട്ടുകുത്തിയിരുന്നു എന്നിട്ട് ആകാശത്തേക്ക് നോക്കി അലറി കരഞ്ഞു……..

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.