❣️The Unique Man 7❣️ [DK] 1349

 

ഈ ലോകത്തോ?

 

 

അതെ ഈ സ്ഥലവും ഞാനും നീ കരുതുന്നതു പോലെ സ്വപ്നം അല്ല അത്രമാത്രം ഇപ്പോൾ അറിയുക……

 

 

ചെറി ഒന്നും മനസ്സിലാവാതെ ഗുരുവിനെ നോക്കീ……..

 

 

ഗുരു ഒരു ചെറു പുഞ്ചിരിയോടെ ചെറിയോട് പറഞ്ഞു………

 

 

ഇന്നാണ് നമ്മൾ തമ്മിൽ അവസാനം ആയി കാണുന്ന ദിനം……

 

ചെറി ചോദ്യഭാവേന ഗുരുവിനെ നോക്കി…….

 

 

ഇനി നമ്മൾ തമ്മിൽ ഒരിക്കലും കാണില്ല……..

 

 

ചെറിക്ക് അതൊരു ഞെട്ടൽ ആയിരുന്നു…… അവന്റെ കണ്ണുകൾ നനഞ്ഞു……

 

 

എന്താ ഗുരു ഈ പറയുന്നത് എന്നെ വിട്ടു പോവാനോ……. എനിക്ക് അങ്ങല്ലാതെ വേറെ ആരാ ഉള്ളത്?

 

 

പോയെ പറ്റു എന്റെ സമയം കഴിഞ്ഞു…….

 

 

എന്ത് സമയം അങ്ങനെ ഒന്നും പറയല്ലെ……..

 

 

ഹ ഹ ഹാ

നീ ഇവിടെ ഈ കണ്ടതിൽ ഞാൻ ഒഴികെ ബാക്കി എല്ലാം യാദ്ധാർത്ഥ്യം ആണ്……. കാരണം ഞാൻ മാത്രം ആണ് ഇവിടെ ജീവൻ ഇല്ലാത്തതായി ഉള്ളത്……..

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.