❣️The Unique Man 7❣️ [DK] 1349

എന്താ എന്തിനാ ഇങ്ങനെ ചിരിക്കണെ?

 

 

അതോ……

 

 

ആ അത് എന്തിനാന്ന്?

 

 

നിന്റെ നടത്തവും ചോദ്യവും കാരണം…….

 

ഹ ഹ ഹ ഹ ഹാ……….

 

 

ചെറി സ്വയം ഒന്ന് ചിന്തിച്ചു ശരിയാണ് താൻ ആദ്യം ചോദിക്കേണ്ട ചോദ്യം ആണ് അവസാനം ചോദിച്ചത്…… പിന്നെ ഞാൻ എന്തിനാണ് ആ വാളും പിടിച്ച് യുദ്ധത്തിൽ ജയിച്ച രാജാവിനെ പോലെ നടന്നത്?

ചെറി സ്വയം ചോദിച്ചു…..

അതിനു ശേഷം ഗുരുവിനെ നോക്കി ഒരു വളിച്ച  ചിരി ചിരിച്ചു…….

 

 

അതു കണ്ടതും ഗുരു വീണ്ടും ചിരിക്കാൻ തുടങ്ങി……..

 

 

അതു കണ്ടപ്പോൾ ചെറിക്ക് കുറച്ചു ദേഷ്യം വന്നു…..ചെറി കുറച്ചു കടുപ്പത്തിൽ ഗുരുവിനോട് വീണ്ടും ചോദിച്ചു….

 

 

എനിക്കെന്തിനാ ഈ വാൾ?……….

 

 

ഗുരു ചിരി നിർത്തി ചെറിയെ നോക്കി……

 

 

ഇത് നിനക്ക് ഈ ലോകത്ത് ആവശ്യം വരും………

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.