❣️The Unique Man 7❣️ [DK] 1349

ചെറിക്ക് വളരെ സന്തോഷം ആയി……

ചെറി തിരിഞ്ഞ് ഗുരുവിനെ നോക്കീ…..

 

ഗുരു ചെറിക്കൊരു പുഞ്ചിരി സമ്മാനിച്ചു……..

 

 

ചെറി പിന്നെ അവിടെ നിന്നില്ല….. ഗുരുവിന്റെ മുന്നെ അവൻ ഒരു ധീരനെ പോലെ നടന്നു……. ആ വാളും കയ്യിലേന്തി……..ഗുരു അവനു പിന്നാലെയും…….

 

 

കൂറച്ചു ദൂരം നടന്ന് കഴിഞ്ഞപ്പോൾ പെട്ടെന്ന് എന്തോ ഓർത്ത പോലെ ചെറി അവിടെ നിന്നു എന്നിട്ട് പതിയെ തിരിഞ്ഞു ഗുരുവിന്റെ മുഖത്തേക്ക് നോക്കി അതിനു ശേഷം ആ വാളിലെക്കു നോക്കി കുറച്ചു നേരത്തെ മൗനത്തിനു ശേഷം……

 

 

ചെറി ഗുരുവിനോട്…..

 

 

അല്ല…………….എനിക്കെന്തിനാ ഈ വാൾ…………

 

 

ചെറിയുടെ ആ ചോദ്യം കേട്ട പാടെ ഗുരു ഒറ്റ ചിരി ആയിരുന്നു……….

 

 

ഹ ഹ ഹ ഹാ………

 

 

ഗുരു കുറെ സമയം നിർത്താതെ ചിരിച്ചു കൊണ്ടിരുന്നു……..

 

 

ചെറി ഗുരുവിനെന്താ പറ്റിയത് എന്നറിയാതെ പൊട്ടനായി നിന്നു……

 

 

എറെ നേരത്തെ ചിരിക്കു ശേഷം ഗുരു ഒന്ന് അടങ്ങി…….

 

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.