❣️The Unique Man 7❣️ [DK] 1349

 

ചെറി പെട്ടെന്ന് കണ്ണുകൾ തുറന്നു….

നോക്കുമ്പോൾ താൻ വാളിന്റെ അടുത്തു നിന്നും മാറി നിലത്ത് മുട്ടിൽ ഇരിക്കുന്നു…..

ചെറി വേഗം എഴുന്നേറ്റ് തന്റെ വസ്ത്രം വലിച്ചൂരി……

നോക്കുമ്പോൾ തന്റെ വലത് തോളിൽ ഒരു ത്രികൊണ ചിഹ്നം അതിനുള്ളിൽ ഒരുകുതിരടെ

 

 

തല…..

ചെറി ഗുരുവിനെ നോക്കി…… ഗുരു ഇതെല്ലാം കണ്ട് പുഞ്ചിരി തൂകി നിൽക്കുകയാണ്……

 

 

ചെറി വീണ്ടും ആ വാളിന്റെ അടുത്തേക്ക് നടന്നു……

അതിന്റെ മുന്നിൽ നിന്നു……

ആ വാളിനെ തന്നെ നോക്കീ……

അന്തരീക്ഷത്തിന്റെ

ഗതി മാറാൻ തുടങ്ങി…..

ചെറി തന്റെ വലതു കൈ ഉയർത്തി ആ വാളിന്റെ പിടിയിൽ പിടിച്ചു……..

അപ്പോൾ തന്നെ അവന്റെ തോളിൽ തെളിഞ്ഞു വന്ന ആ ത്രീശുല ചിഹ്നം നീല നിറത്തിൽ തിളങ്ങി……..

 

 

ആദ്യം തന്റെ ബലം മുഴുവനും പ്രയോഗിച്ചിട്ടും ആ പാറയിൽ കുത്തി നിറുത്തിയിരുന്ന വാൾ അവനു എടുക്കാൻ സാധിച്ചില്ല എന്നാൽ ഈ പ്രാവശ്യം നിഷ്പ്രയാസ്സം ആ വാൾ ചെറി ആ പാറയിൽ നിന്നും വേർപെടുത്തി……..

 

 

ഉടൻ തന്നെ ആ വാൾ നീല നിറത്തിൽ തിളങ്ങി……..

അതിന്റെ പ്രകാശം ആ ഇരുണ്ട കാടിനെ പ്രകാശ പൂരിതം ആക്കി……

 

ആ വാളിൽ നിന്നും നീല നിറത്തിൽ ഒരു പ്രത്യേകതരം ഊർജ്ജം ചെറിയുടെ ശരീരത്തിലുടെ ഓടി നടന്നു…… അവസാനം അത് ചെറിയുടെ ഹൃദയ ഭാഗത്ത് എത്തിയപ്പോൾ വളരെ ശോഭയിൽ ഒന്ന് പ്രകാശിച്ചു അതിനു ശേഷം ആ പ്രാകാശം ചെറിയുടെ ഹൃദയ ഭാഗത്തേക്ക് ലയിച്ചു ചേർന്നു……..

 

 

അതിനു ശേഷം ആ വാളിലെ വെളിച്ചം പൂർണ്ണമായും ഇല്ലാതായി……

 

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.