❣️The Unique Man 7❣️ [DK] 1349

ചെറി അത് കൗതുകത്തോടെ നോക്കി നിന്നു…..

 

അതിനു ശേഷം ഗുരുവിനെ നോക്കി…..

 

 

 

ചെല്ലു അത് നിനക്കുള്ളതാണ്……

 

 

ചെറി യാന്ത്രികമായി അതിന്റെ അടുത്തേക്ക് നിന്നു….

 

അതിനു ശേഷം ആ വാളിന്റെ പിടിയിൽ പിടിച്ചു മുകളിലേക്ക് ഉർത്താൻ നോക്കി…..

എന്നാൽ പല വട്ടം തന്റെ ബലം മുഴുവനും പ്രയോഗിച്ച് മണിക്കുറുകളോളം ശ്രമിച്ചിട്ടും ചെറിക്ക് അത്‌  ഉയർത്താൻ സാധിച്ചില്ല…….

 

 

ചെറി തിരിഞ്ഞ് ഗുരുവിനെ നോക്കി…..

 

 

ഗുരു: മനസ്സ് ഏകാഗ്രമാക്കു……

മറ്റു ചിന്തകളെ വലിച്ചെറിയു……

 

 

ചെറി വീണ്ടും തിരിഞ്ഞു ആ വാളിനെ നോക്കി……

 

 

 

അതിൽ നിന്നും ചെറിയ ഒരു മിന്നൽ വന്നു…….

ചെറി തന്റെ വലതു കൈ ആ വാളിന്റെ പിടിയിൽ പിടിച്ചു…..

അതിനുശേഷം കണ്ണുകൾ അടച്ചു…….

മൊത്തം  ഇരുട്ട്……

 

 

പെട്ടെന്ന് ഒരു നീല വെളിച്ചം വന്നു അത് ചെറിയുടെ മേൽ സ്പർശിച്ചതും ചെറിക്ക് തന്റെ വലതു ഷോൾഡറിൽ  പൊള്ളുന്ന പോലെ അനുഭവപ്പെട്ടു അതിന്റെ അസഹനീയമായ വേദനയിൽ ചെറി നിലത്ത് മുട്ടുകുത്തി ഇരുന്ന്  അലറി……

എന്നാൽ എതാനും നിമിഷങ്ങൾക്ക് അകം ആ വേദന ഇല്ലാതായി….

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.