❣️The Unique Man 7❣️ [DK] 1349

പെട്ടെന്ന് ചെറിക്ക് ഓർമ്മ വന്നു അന്ന് ആ ആൽ മരത്തിന്റെ ചുവട്ടിൽ ഇരുന്ന സ്വാമി…….

 

ചെറി അയാളെ തന്നെ നോക്കി അയൾ ചെറിയെ നോക്കി മുരണ്ടു കൊണ്ട് അന്ന് ആ ആൽമരത്തിന്റെ ചുവട്ടിൽ വച്ചു പറഞ്ഞ കാര്യങ്ങൾ വീണ്ടും ആവർത്തിച്ചു……..

 

സ്വാമി: ഇവിടെ നിന്നാണ് നീ നിൻ്റെ നിയോഗത്തിൻ്റെ ആദ്യപടി കയറുന്നത്……..

 

എന്നാൽ അത് അത്ര എളുപ്പം അല്ല…..

 

ഇവിടെ നിനക്ക് ശത്രുക്കൾ ഏറെ ആയിരിക്കും……

 

പിന്നെ ഇവിടെ നിന്നും നീ നിൻ്റെ ജന്മ രഹസ്യത്തിലേക്കുള്ള പാതയിൽ കയറും…….

 

അതിന് ഒരു പെൺകുട്ടി ആയിരിക്കും വഴിയാവുക……

 

മരണം ഒരു നിഴലായി നിൻ്റെ കൂടെ ഉണ്ടാവും എന്നാൽ നിനക്ക് അത് തരണം ചെയ്യാൻ സാധിക്കും…..

 

ഇതെല്ലാം ഒരു മനുഷ്യനു സഹിക്കാൻ കഴിയാത്ത അത്രയും ശബ്ദത്തിലാണ് ചെറിയുടെ ചെവികളിൽ മുഴങ്ങിയത്…..

ചെറി രണ്ട് കൈ കൊണ്ടും ചെവി പൊത്തിപ്പിടിച്ചു……

 

അവസാനം ആയി അയാൾ പറഞ്ഞു

 

നിന്റെ കൂടെ ഇരിക്കുന്നവൾ കാരണമായിരിക്കും മരണം നിന്നെ പിൻതുടരുന്നത്

 

ഹ ഹ ഹ ഹാ……..

 

ഇത്രയും പറഞ്ഞ് അയാൾ ആർത്തു അട്ടഹസിച്ചു  അതിന്റെ ശബ്ദം താങ്ങാനാവാതെ ചെറി കണ്ണുകൾ ഇറുക്കി അടച്ചു ചെവി പൊത്തിപ്പിടിച്ചു കാറി…….

 

എടാ…..

 

ചെറി…..

 

എന്താ പറ്റിയെ…..

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.