❣️The Unique Man 7❣️ [DK] 1349

 

ഹോ അപ്പോൾ ആയുദ്ധയും പഞ്ചഭൂതയും അസ്ത്രയും എനിക്കും പരിശിലിക്കാൻ സാധിക്കില്ലെ?

 

അതിനു ഗുരു ഒന്ന് ചിരിച്ചു……

 

എന്നിട്ട് പറഞ്ഞു ഇല്ല നിനക്കും പറ്റില്ല…….

 

ഹ ഹ ഹ ഹാ…….

 

ഹോ അപ്പോൾ എന്നെ ശരിരയും വൈദ്യയും പഠിപ്പിച്ചത് മറ്റുള്ളവരെ ശുശ്രൂഷിക്കാൻ ആണല്ലെ……

 

അതിനും ഗുരു ചെറിയെ നോക്കി ചിരിക്കുകയാണ് ചെയ്‍തത്……

 

ഗുരു ചെറിയോട്……

 

വാ നമ്മുക്ക് ഒരിടം വരെ യാത്ര ചെയ്യുവാൻ ഉണ്ട്……

 

 

ഗുരു ചെറിയോട്……

 

വാ നമ്മുക്ക് ഒരിടം വരെ യാത്ര ചെയ്യുവാൻ ഉണ്ട്……

 

എവിടെക്കാ ഗുരു?

 

അതൊക്കെ പറയാം……

 

എന്ന് പറഞ്ഞിട്ട് ഗുരു ഒരു വിസിൽ അടിച്ചു……..

 

അപ്പോൾ ദൂരെ നിന്നു ഒരു അലർച്ച കേട്ടു ചെറി അവിടെക്ക് നോക്കീ……..

 

ഗുരുവിന്റെ ഡ്രാഗൺ ആയിരുന്നു അത്……

 

 

https://i.imgur.com/7sfiF4O.jpg

 

 

 

നിമിഷ നേരം കൊണ്ട് അത് ഗുരുവിന്റെ അടുത്തു വന്ന് നിന്നു ഗുരു അതിന്റെ മുകളിൽ കയറി ചെറിയെ നോക്കീ പുഞ്ചിരിച്ചു……

 

ചെറി കാര്യം മനസ്സിലായ പോലെ ഗുരുവിനെ ചിരിച്ചു കാണിച്ചിട്ട് ഒരു വിസിൽ ഊതി…….

472 Comments

  1. ❤️❤️❤️❤️❤️

Comments are closed.