അങ്ങ് എന്നെ പരിശീലിപ്പിക്കുന്ന വിദ്യകളെപ്പറ്റി…….
ഹാ അപ്പോൾ അറിഞ്ഞു അല്ലെ…….
ഹ ഹ ഹ ഹാ……..
നീ ഓരോ വട്ടവും എന്നോട് ചോദിക്കാറില്ലായിരുന്നോ ഈ വിദ്യകളുടെ നാമം അപ്പോൾ ഞാൻ പറഞ്ഞില്ലെ നീ അത് സ്വയം അറിയും എന്ന്……..
ഹ ഹ ഹ……..
അതെ ഗുരു പക്ഷേ ഇതെല്ലാം എങ്ങനെ അങ്ങേക്ക് അറിയാം അങ്ങാരാണ്……
ഹ ഹ ഹാ…….
ഞാൻ ആരെന്ന്……….
ഹ ഹ ഹാ………
ഈ ചോദ്യത്തിനുള്ള ഉത്തരവും വൈകാതെ നീ അറിയും……
ചെറി അതിനു മറുത്തൊന്നും പറഞ്ഞില്ല…… പറഞ്ഞിട്ടു കാര്യം ഇല്ല എന്ന് അവനറിയാം…….
ചെറി: അദ്ദേഹം എന്നോട് പറഞ്ഞത് അവർക്ക് പരമ്പരാഗതമായി കൈമാറി കിട്ടിയ ആയോദന വിദ്യകളാണെന്നാണ്……….
കൂടാതെ വിദ്യകളിൽ ശരിരയും വൈദ്യയും മാത്രമാണ് അവർക്ക് അഭ്യസിക്കാൻ സാധിച്ചത് ബാക്കിയുള്ള മൂന്ന് വിദ്യകളും ഈ തലമുറയിലെ ആർക്കും തന്നെ അഭ്യസിക്കാൻ സാധിച്ചിട്ടില്ല എന്നാണ് പറഞ്ഞത്….
എന്തിനാണ് ഈ വിദ്യകൾ യഥാർത്ഥത്തിൽ?
ഹ ഹ ഹ ഹാ…..
ഈ വിദ്യകൾ എല്ലാം യുദ്ധത്തിനുള്ളതാണ്…….
യുദ്ധത്തിനോ?
അതെ യുദ്ധത്തിന്……
അത് എന്തിനാണ് എനിക്കു പറഞ്ഞു തന്നത്…….
അത് നിനക്ക് വഴിയെ മനസ്സിലാവും…….
എന്ത് ചോര കാണുമ്പോൾ തല കറങ്ങുന്ന എന്നെ എന്തിന് ഇതെല്ലാം പഠിപ്പിച്ചു?………
അത് എനിക്കറിയാം അതിനാലാണ് ഞാൻ നിന്നെ ശരിരയും വൈദ്യയും പരിശിലിപ്പിച്ചത്?
❤️❤️❤️❤️❤️